കേരളരാജ കോളേജ് തൃശൂർ…. സാംസ്കാരിക തലസ്ഥാനതിന്റെ തിലകകുറി പോലെ നിലകൊള്ളുന്ന കേരളത്തിലെ തന്നെ പ്രമുഖ ആർട്സ് കോളേജുകളിൽ ഒന്ന്…
കോളേജിൽ ഇലക്ഷൻ ചൂടിൽ പ്രചാരണം കൊഴുപ്പിച്ചു നടന്നുകൊണ്ടിരുന്നു…
ഇടതു വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ പ്രചാരണങ്ങളിൽ, പ്രത്യേകിച്ച്, അതിന്റെ ചെയർമാൻ സ്ഥാനാർഥി ആയ അഭിലാഷിന്റെ ചടുലവും ഊർജ്ജസ്വലവുമായ പ്രസംഘങ്ങളിലും പെരുമാറ്റത്തിലും മത്സരം ഏകദെശം വൺസൈഡ് ആയിക്കഴിഞ്ഞിട്ടുണ്ട്….
“ഡാ, ചെക്കാ, എനിക്കൊന്ന് സംസാരിക്കണം….”
ജാനകി!!! അവന്റെ ചങ്കാണ്… അതിലുപരി അവൻ ഉള്ളിലൊരു ഇഷ്ടം ആരും കാണാതെ സൂക്ഷിക്കുന്നുണ്ട്….
“ഇപ്പോ വേണോ പെണ്ണേ…. ഫസ്റ്റ് ഇയറിൽ ഒന്ന് കൂടി കൺവിൻസ് ചെയ്യിക്കണം എന്നുണ്ടായിരുന്നു….”
“എന്നാ എങ്ങോട്ടെങ്കിലും പോ തെണ്ടി… ഒരാവശ്യത്തിന് നീ ഉണ്ടാവില്ലല്ലേ എനിക്ക്…”
പിണക്കം നടിച്ചു ജാനകി തിരിഞ്ഞു നടന്നു…. പക്ഷേ അവളുടെ പിണക്കം അവനു സഹിക്കാൻ ആവുന്നത് ആയിരുന്നില്ല…
അവനവൾക്ക് പിന്നാലെ ഓടിയെത്തി ഒപ്പം നടന്നു….
പക്ഷേ ജാനകിയും ആദ്യം അല്പം വെയിറ്റ് ഇട്ടു നടന്നു…
“കളിക്കല്ലേ പെണ്ണേ, കോളേജ് ചെയർമാൻ ആവാമ്പോണ ആൾ ഇങ്ങനെ ഒരു പെണ്ണിന്റെ പിന്നീ നടക്കുന്നത് നാണക്കെടാ….”
“അതിനു നീ ജയിച്ചാലല്ലേ??? DSU വിന്റെ അരവിന്ദ് ജയിച്ചാലോ???”
“എന്നാലും അവനും നിൻ്റെ പിന്നാലെ നടക്കാൻ പോണില്ലല്ലോ… അവനാണെ ജയിക്കാനും പോണില്ല…”
“അവൻ ജയിക്കോ എന്നൊന്നും എനിക്കറിയില്ല… പക്ഷേ അവനെന്റെ പിന്നാലെ നടപ്പുണ്ട്???”
“എന്തിന്???”
“കാണാങ്കൊള്ളാവുന്ന പെണ്പിള്ളേരുടെ പിന്നാലെ എന്തിനാ നടക്കുക?? അതിനു തന്നെ…”
“എന്ത്??? വായ്നോട്ടാ???”
“എയ് വെറും വായ്നോട്ടം അല്ല… ചെക്കൻ സീരിയസ് ആണ്… എന്നെ പ്രൊപ്പോസ് ചെയ്തു…”
അവനത് കേട്ട് ഉള്ളിൽ ചെറിയ വിഷമം നിറഞ്ഞു… അത് മറച്ചു പിടിച്ചു അവൻ അവളോട് ചോദിച്ചു….
Super. Kannu nanayicha story
ഒരു രക്ഷയുമില്ലാത്ത കഥ…. വായിച്ചു തുടങ്ങിയപ്പോഴേ ഉറപ്പിച്ചിരുന്നു sed ആക്കുമെന്ന്…. ഇനിയും എഴുതൂ bro
ബ്രോയ്,
” ഇന്നാണ് വായിക്കാൻ സാധിച്ചത്, ഒരു രക്ഷയും ഇല്ലാത്ത എഴുത്ത് !!! ശരിക്കും കണ്ണ് നിറഞ്ഞു പോയി.. ഞാൻ കരുതിയത് ഭ്രാന്തൻ അമ്മൂട്ടിയെ ഉപദ്രവിക്കും എന്നാ, പക്ഷെ അതെല്ലാം മാറ്റി മറിച് ഭ്രാന്തനും അമ്മൂട്ടിയും തമ്മിലുള്ള സ്നേഹ പ്രകടനം സൂപ്പർ ആയിരുന്നു ♥️”
//ആ ഭ്രാന്തന്റെ നീറ്റിപ്പിടിച്ച കൈ താഴ്ന്നു… ഒപ്പമാ മുഖവും…//
“ഈ വരി മാത്രം മതി കണ്ണ് നനയിക്കാൻ ♥️”
” മായ മിസ്സിന് ഒരു പണി കൊടുത്തെങ്കിൽ കുറച്ചു ഹാപ്പി ആയേനെ… എന്തായാലും മനസ്സിൽ തട്ടിയ നല്ലൊരു കൊച്ചു കഥ ♥️”
എന്നാലും ന്റെ പ്രവാസി ചേട്ടാ ഇത് വേണ്ടായിരുന്നു….പോയി മൂഡ് പോയി…?…comments കണ്ടപ്പോ തന്നെ മനസിലായി അതോണ്ടാ ഇത്രേം ദിവസോം വായിക്കാതെ ഇരുന്നത് ….പിന്നെ പ്രവാസി എന്ന പേരു കാണുമ്പോ വായിക്കാതെ ഇരിക്കാന്നും തോന്നില്ല…..പിന്നെ ഉള്ളത് പറയാലോ ഇന്നിം ഇങ്ങനെ എഴുതല്ലേ മനുഷ്യാ…. anyway ഇഷ്ട്ടായി ?? ഇഷ്ട്ടായി??????….സ്നേഹത്തോടെ?????
J ശരിക്കും സന്തോഷിക്കണോ സങ്കടപ്പെടണോ എന്നറിയാത്ത അവസ്ഥ ആണ്…… സന്തോഷിപ്പിച്ചു കൊണ്ട് സങ്കടപ്പെടുത്തി എന്ന് പറയുന്നതായിരിക്കും ശരി………????????????????❤❤❤❤❤❤❤❤❤❤?
ഇത്രനാൾ അവൻ പൊഴിച്ച കണ്ണുനീർ ഒരു മലവെള്ളപ്പാച്ചിൽ ആയി,അവനെ തന്നെ ഈ ലോകത്തിലെ, ഭ്രാന്തില്ലെന്നഭിയിക്കുന്ന ഭ്രാന്തന്മാരിൽ നിന്നും ദൂരെയകറ്റി….
യെസ്… ആർക്കാണ് ഭ്രാന്ത് എന്ന് അയാൾ ചോസിക്കുന്നുണ്ടല്ലോ… ശരിക്കും ഭ്രാന്ത് നിറഞ്ഞ സമൂഹത്തിൽ നിന്നയാൾ രക്ഷപെടട്ടെ ?
സന്തോഷിപ്പിക്കാണ് ഞാൻ ശരിക്കും ചെയ്തത്… ആണ് ഭ്രാന്ത്ന്റെ ആക്സിഡന്റ്റിന് ശേഷമുള്ള ജീവിതമ്പിലാഷമാണ് നടത്തി കൊടുത്തത്.. ??
Prevasi❤?,
Nthu paniyado Ingane sed end adikkalle…avasanam avar kand muttiyappoll orumichu jeevukkunna oru scene ittal nthaytunnu kuzhappam ????????
❤?❤?
മ്യാൻ, ഇഷ്ടം ?
ചോദിക്കട്ടെ… ഇത്ര കാലം ഒറ്റക് താമസിച്ച ഭ്രാന്തൻ…. പതിമൂന്ന് വയസ്സുള്ള മോള് ഉള്ളിടത്ത് കൊണ്ടുവരണം എന്നാണോ ഉദ്ദേശിച്ചത്???
അത്പോലെ, പണ്ടെന്നോ തോന്നിയ ഇഷ്ടം അത് ഇപ്പോളും ഉണ്ടാവുന്നത് എങ്ങനെ ജാനകിക്ക്…
നാട്ടുകാർ എന്ത് പറയും?? ഒരു ഭ്രാന്തനെ കൂടെ താമസിപ്പിക്കുന്ന ഒരമ്മയെ എവിടെ എങ്കിലും കാണാൻ കഴിയുമോ ലൈഫിൽ???.
കഥ ഹാപ്പി ആക്കാൻ വേണ്ടി അഡ്ജസ്റ്റ്മെന്റ് ആവാം എന്ന് തോന്നിയില്ല മാൻ…
അറിയാം… ഹാപ്പി ആയിരുന്നേൽ കുറേകൂടി ആളുകൾ വായിച്ചേനെ… ബട്ട്, ഞാൻ വായിക്കുന്നവർക്ക് വേണ്ടി മാത്രമല്ല എഴുതുന്നെ.. എനിക്ക് കൂടി സംതൃപ്തി ലഭിക്കാൻ ആണ്…
കേട്ടോടാ ഊളെ…
ഇനി ഇത് കേട്ട് ഫീൽ ആയെങ്കിൽ അനക് ഉള്ള തെറി വിളി pm ആയി തരാം കേട്ടോ ???
ആ ഭ്രാന്തന് നേരെ കണ്ണിമ ചിമ്മാതെ നോക്കുമ്പോൾ അവളുടെ കണ്ണുകളിൽ നിന്നൊരു തുള്ളി മിഴിനീർ അടർന്നു ഭൂമിയിലേക്ക് വീണു…
അത് കണ്ടാ ഭ്രാന്തന്റെ ചുണ്ടിൽ വീണ്ടുമൊരു പുഞ്ചിരി വിടർന്നു…
“നിങ്ങൾ കണ്ണുകൊണ്ട് സംസാരിക്കൂ…. മനസ്കൊണ്ട് ചിരിക്കൂ…. ഹൃദയം കൊണ്ടു ചുംബിക്കൂ….
ആ നിമിഷം നിങ്ങൾക്കായി എന്റെ കണ്ണുകൾ നനയും….”…..
Ippozhum avalkk Ayale ishtam aayttalle….pinne nattukar avare njan nokkikkolam??….
Story short aanelum athinte jevaan atrakkund❤?
യെസ്… പക്ഷേ, ആണ് ഭ്രാന്തന്റെ മനസ്സിൽ അവളല്ലായിരുന്നു.. ആണ് വാക്യങ്ങൾ മാത്രമായിരുന്നു….
ആണ് വാക്യം.. അവളുടെ കണ്ണുകൾ നനയുന്നത് അത് നടന്നല്ലോ… സോ അവൻ ഹാപ്പി ആയി… അത്ര പോരേ