“ഓ നിങ്ങക്ക് ഷീജമ്മേനെ അല്ലെ ഇഷ്ടം നമ്മളെയൊന്നും ആർക്കും വേണ്ടല്ലോ….”
പെട്ടെന്ന് സൗണ്ട് കേട്ട് തിരിഞ്ഞ് നോക്കിയപ്പോ സൗമ്യമ്മയാണ്…….
” അയ്യോ വേണ്ടാത്ത കൊണ്ടല്ല….. ഇപ്പൊ വന്ന് കേറിയതേയുള്ളു അതാ……. ”
എന്റെ മറുപടി കേട്ടതും സൗമ്യമ്മ ഒന്ന് ചിരിച്ചു……
പിന്നെ അധികം സമയം കളഞ്ഞില്ല വണ്ടിയുടെ ഡിക്കിയിൽ നിന്നും മേടിച്ചുകൊണ്ട് വന്ന പഞ്ചാമൃതവും മാങ്ങയും ഓറഞ്ചും കളിപ്പാട്ടങ്ങളുമെല്ലാം രണ്ട് അമ്മമാരുടെയും കൈയിൽ കൊടുത്തിട്ട് അവളെയും കൂട്ടി ഞാൻ ഞങ്ങളുടെ വീട്ടിലേക്ക് നടന്നു……..
ഒരു ചെറിയ ഓടിട്ട വീടാണ് ഞങ്ങളുടേത്……. ഒരു കൊല്ലം മുൻപ് ഞാൻ വീടൊന്ന് റെനോവേഷൻ ചെയ്തിരുന്നു….. ടൈലിട്ടു പുതിയ പെയിന്റ് അടിച്ചു
ഓട് മാറ്റി അങ്ങനെ കുറച്ച് പരുപാടികള് അതുകൊണ്ട് ഇപ്പൊ കാണാനൊരു ഭംഗിയൊക്കെ ഉണ്ട്……
താമസിക്കാൻ ഞങ്ങള് രണ്ടുപേരും മാത്രം ഉള്ളത് കൊണ്ട് ആകെ ഈ വീട്ടിലുള്ളത് ഒരു ഒരു സെറ്റിയും മേശയും ഒരു കട്ടിലും ടീവിയും ഇൻഡക്ഷൻ കുക്കറും ഫ്രിഡ്ജും പിന്നെ കുറെ പത്രങ്ങളുമാണ്…….
“കുറെ നാളായിട്ട് ഞാൻ ആലോചിക്കണതാ ഈ വീട്ടിലോട്ട് കുറച്ച് സാധനങ്ങൾ വാങ്ങിക്കണമെന്ന്….. അതെങ്ങനെ വീട്ടിലിരിക്കണ പെണ്ണിന് ആഗ്രഹം ഉണ്ടെങ്കിലേ അങ്ങനെയൊക്കെ നടക്കു….. ഇവിടെയിരിക്കണതിന് തിന്നാൻ വരെ ഞാൻ ഉണ്ടാക്കി കൊടുക്കണം…….”
ഞാൻ അവളെ ചുമ്മാ ഒന്ന് കുത്തി പറഞ്ഞു…… എന്ത് തിരിച്ചു പറയുന്നറിയാണല്ലോ…….
“നമുക്കെന്തിനാടാ എട്ടായി കുറെ സാധനങ്ങൾ എനിക്ക് നീയും നിനക്ക് ഞാനും മതി……”
“അപ്പൊ നമുക്ക് പിള്ളേരൊന്നും വേണ്ടെടി……”
“അതൊക്കെ കുറച്ച് കാലം കഴിഞ്ഞിട്ട് മതി….. ഇപ്പൊ നമ്മള് മാത്രം……”
“എങ്കി നിന്റിഷ്ടം പോലെ…….. നീ വാ ഇപ്പൊ ഡ്രസ്സ് മാറേണ്ട നമുക്ക് ഒരു സ്ഥലം വരെ പോവാം…..”
“ഈ പാതിരാത്രി എങ്ങോട്ട് പോവാന…..??? ”
“അതൊക്കെയുണ്ട് സർപ്രൈസ്…..”
ഞാൻ അവളെയും കൊണ്ട് വാതിലും പൂട്ടിയിറങ്ങി
കാറിൽ കേറി….. അവൾക്ക് വരാൻ നല്ല മടിയുണ്ടെന്ന് നടത്തം കണ്ടാൽ മനസ്സിലാവും……. ഞാൻ അവളെയും തള്ളിക്കേറ്റി വണ്ടി പതിയെ ഓടിച്ചു തുടങ്ങി……… ഓരോ സ്ഥലങ്ങളും കഴിയും തോറും ഞങ്ങളെങ്ങോട്ടാ പോകുന്നെതെന്ന് അവൾക്ക് മനസ്സിലായി തുടങ്ങിയിരുന്നു അതുകൊണ്ടാണെന്ന് തോന്നുന്നു അവളുടെ മുഖത്ത് ദേഷ്യവും ദുഃഖവും സങ്കട ഭാവവുമെല്ലാം പതിയെ മിന്നി മറയാൻ തുടങ്ങി…… നല്ല തണുപ്പുള്ള രാത്രിയായിരുന്നിട്ട് കൂടി അവള് വിയർക്കുന്നുണ്ടായിരുന്നു……..
നന്നായിട്ടുണ്ട് ??
Bro please bro
അക്ഷയം ഒന്ന് തിരിച്ച് കൊണ്ട് വാ ?
ബ്രോ അക്ഷയം എന്ന കഥ തിരിച്ച് കൊണ്ടുവരുമോ വരുമോ ?
നന്നായിട്ടുണ്ട് ????
???
❤❤❤?
ബാക്കി താടെയ്
എഴുതി തുടങ്ങിയില്ലടാ സോറി…….. എത്രേം പെട്ടെന്ന് തരാൻ ശ്രമിക്കാം ❤❤ മനസ്സ് ശെരിയല്ലാത്തോണ്ടാ എഴുതാതെ നടക്കുന്നത് ??
പൊളി മോനെ❤❤❤
❤❤ thanks ?
നന്നായിയിരിക്കുന്നു ??❤❤❤
Thanks bro❤
അടുത്ത പാർട്ട് എപ്പോൾ വരും സഹോ…..
എഴുതി തുടങ്ങണം ?
അയ്ശെരി
സമയില്ലെടോ ☹️ യാത്രകളും ജോലിത്തിരക്കും എല്ലം കൊണ്ടും വല്ലാത്ത മടുപ്പ് ☹️
സൂപ്പർ ആയിട്ടുണ്ട് bro thudaranam❤❤❤❤❤❤
അക്ഷയം എഴുതുന്നതും bro തന്നെ അല്ലെ….. ഉടനെ ഒരു അപ്ഡേഷൻ ഉണ്ടാകുമോ
താങ്ക്സ് കുട്ടൻ ബ്രോ ❤……
അക്ഷയം ഈ വീക്കിൽ തന്നെ തരാം ?
♥♥♥
❤❤
Yes urapayirutum tudaranam vayikkunna varikal oke oru feel und ❤️?
മഷിയെ താങ്ക്സ് ❤
Nalla feel good story. Urappayum continue cheyyannam. Waiting for next part.
Pinne thankalude alle KKyile Akshayam. Adhum continue cheyyannam tto. Waiting annu.
Thanks Bro ❤
അക്ഷയം next week വരും
Powli powli powli ❣️✌️??
Thanks ❤
Lub you ?
Lub you 2?
kollam
Thanks ❤
❤️❤️
❤❤
നന്നായിട്ടുണ്ടട്ടോ. അപ്പൊ ബാക്കിക്കായി കാത്തിരിക്കുന്നു. സ്നേഹം❤️
Thanks ❤
Nthaada anganoru talk
Waiting for next part
??
അടുത്ത പാർട്ട് പെട്ടെന്ന് തരാം ❤
Waiting for next part❣️
പെട്ടെന്ന് തരാം മച്ചാനെ ❤
Nice start
പകുതി വെച്ച് നിർത്തി പോവരുത്
Best wishes❤️❤️
Thanks bro ❤
Please go ahead ?
Sure Bro❤
Bakki poratte
തരാലോ ?
തുടരണം ബ്രോ…. നല്ല കഥ…. നല്ല എഴുത്ത് ??
Thanks Zain Bro❤
നൈസ് ആയിട്ടുണ്ട് തുടരുക ❤?
Thanks MAC BE TH❤
തുടർന്നോ കൊള്ളാം, ലൈഫ് ഉള്ള കഥ ??
Thanks Bro❤