ഭ്രാന്തിക്കുട്ടി [Hope] 522

സംസാരിച്ചിരുന്നപ്പോഴേക്കും റോഡിലെ തിരക്ക് കുറഞ്ഞു തുടങ്ങിയിരുന്നു ഞാൻ നേരെ ആ തിരക്കേറിയ റോഡിന്റെ സൈഡിലൂടെ കുത്തികേറ്റി എങ്ങനെയൊക്കെയേ താമസിച്ചിരുന്ന ഹോട്ടലിലെത്തി…….. നേരെ പോയി കട്ടിലിലേക്ക് ഒരു വീഴ്ചയായിരുന്നു…… ഉച്ച 1.30 ആയപ്പോഴായിരുന്നു ഞാൻ എഴുന്നേറ്റത് നോക്കിയപ്പോ അവള് ഡ്രെസ്സും മേടിച്ച അരവണയും പഞ്ചാമൃതവും കലിപ്പാട്ടങ്ങളുമൊക്കെ പാക്ക് ചെയ്തു വെച്ചു കഴിഞ്ഞിരുന്നു…….

 

“പോകാം…..”

 

“ഹും ഞാനൊന്ന് കുളിക്കട്ടെ….. ”

 

അവളുടെ ചോദ്യത്തിന് ഉത്തരവും പറഞ്ഞു നേരെ കുളിക്കാൻ കേറി…… എനിക്കെന്തോ ഇവിടുത്തെ വെള്ളം അങ്ങോട്ട് പിടിക്കണില്ല ചെറുതായിട്ട് ജലദോഷം വരുന്നുണ്ടോ….. ഏയ്‌…. ഇല്ല……

കുളിയും കഴിഞ്ഞ് ഡ്രെസ്സും എടുത്തിട്ട് റൂമും വെക്കേറ്റ് ചെയ്ത് ഫുഡും കഴിച്ച് പളനിയോട് വിടപറഞ്ഞു………..

കുറച്ച് ദൂരം പിന്നിട്ടപ്പോഴേക്കും എന്റെ പ്രിയ പത്നി ഉറക്കംതുങ്ങി തുടങ്ങിയിരുന്നു വീണ്ടും കുറച്ച് ദൂരം പിന്നിട്ടപ്പോഴേക്കും അവള് ഉറങ്ങിയേം ചെയ്തു…….

ഞാൻ അപ്പോഴും ഓരോ കാഴ്ചകളും കണ്ട് വളരെ ശാന്തമായിട്ടാണ് വണ്ടിയൊടിച്ചോണ്ടിരുന്നത്…….

….. കുറെ സ്ഥലങ്ങളെല്ലാം നമ്മുടെ നാട്ടിലേതുപോലെ തോന്നിച്ചുവെങ്കിലും ചിലസ്ഥലത്തെ സ്മെല് വല്ലാത്ത ഒരനുഭവമായിരുന്നു……… പണക്കാര് താമസിക്കുന്ന സ്ഥലങ്ങളും പാവപെട്ടവർ താമസിക്കുന്ന സ്ഥലങ്ങളും കടന്ന് പോകും തോറും കടന്ന് പോകും തോറും ഞാൻ മനസ്സിൽ കരുതിയിരുന്ന തമിഴനാടിനെക്കാൾ നല്ല ആളുകളും സൗകര്യങ്ങളും ഉള്ള നടനെന്ന് ഞാൻ മനസിലാക്കിയിരുന്നു………. ഏകദേശം 6 മണിക്കൂറോളം നീണ്ടു നിന്ന യാത്രക്ക് ശേഷം ഞാൻ സ്വന്തം നാട്ടിലെത്തി……..നേരെ പോയത് ഷീജമ്മയുടെ വീട്ടിലേക്കായിരുന്നു…….

ആദ്യം പഞ്ചാമൃതം അവർക്ക് കൊടുക്കണം അല്ലെങ്കി കുഞ്ഞിക്കണ്ണൻ സമ്മതിക്കില്ല അവന് ഒന്ന് രണ്ട് ജെസിബി ടോയും അവള് മേടിച്ചിട്ടുണ്ട് എനിക്കിതൊന്നും മേടിക്കാനറിയില്ല കാരണം എനിക്കിതൊന്നും കുഞ്ഞിലെ കിട്ടിയിട്ടില്ല പക്ഷെ പിള്ളേരോട് എങ്ങനെ പെരുമാറാണൊന്നും എന്തൊക്കെ മേടിച്ചു കൊടുത്താൽ പിള്ളേരിണങ്ങുമെന്നും അവൾക്ക് നന്നായിട്ടറിയാം……..

 

“ഷീജമ്മേ……ഞങ്ങള് തിരിച്ചെത്തി……”

 

ഞാൻ വണ്ടിയിൽ നിന്നിറങ്ങും മുൻപേ അവളിറങ്ങി അവരെ വിളിതുടങ്ങി…… ഇവിടെ വന്നിട്ട് ഇവരെയൊക്കെ അവള് പരിചയപ്പെട്ടിട്ട് അടുത്തറിഞ്ഞിട്ട് കുറച്ചുകാലമേ ആയുള്ളെങ്കിലും അവരെല്ലാമായിട്ട് അവള് നന്നായിട്ട് അടുത്തിരിന്നു അവര് തിരിച്ചും…….

 

“നിങ്ങൾ നേരത്തെ പൊന്നോ പിള്ളേരെ…….”

 

ഷീജമ്മ കൈയിൽ പറ്റിപ്പിടിച്ച പൊടിയും തൂത്ത് കളഞ്ഞ് ചോദിച്ചു കൊണ്ട് മുറ്റത്തേക്ക് വന്നു…….

 

“പളനി മാത്രേ കേറിയുള്ളു അമ്മേ…….”

 

അവളാണ് ചോദ്യത്തിന് ഉത്തരം കൊടുത്തത്……

50 Comments

  1. നന്നായിട്ടുണ്ട് ??

  2. Bro please bro

    അക്ഷയം ഒന്ന് തിരിച്ച് കൊണ്ട് വാ ?

    1. ബ്രോ അക്ഷയം എന്ന കഥ തിരിച്ച് കൊണ്ടുവരുമോ വരുമോ ?

  3. നന്നായിട്ടുണ്ട് ????

  4. ബാക്കി താടെയ്

    1. എഴുതി തുടങ്ങിയില്ലടാ സോറി…….. എത്രേം പെട്ടെന്ന് തരാൻ ശ്രമിക്കാം ❤❤ മനസ്സ് ശെരിയല്ലാത്തോണ്ടാ എഴുതാതെ നടക്കുന്നത് ??

  5. പൊളി മോനെ❤❤❤

    1. ❤❤ thanks ?

  6. നന്നായിയിരിക്കുന്നു ??❤❤❤

  7. അടുത്ത പാർട്ട് എപ്പോൾ വരും സഹോ…..

    1. എഴുതി തുടങ്ങണം ?

      1. അയ്ശെരി

        1. സമയില്ലെടോ ☹️ യാത്രകളും ജോലിത്തിരക്കും എല്ലം കൊണ്ടും വല്ലാത്ത മടുപ്പ് ☹️

          1. സൂപ്പർ ആയിട്ടുണ്ട് bro thudaranam❤❤❤❤❤❤
            അക്ഷയം എഴുതുന്നതും bro തന്നെ അല്ലെ….. ഉടനെ ഒരു അപ്ഡേഷൻ ഉണ്ടാകുമോ

          2. താങ്ക്സ് കുട്ടൻ ബ്രോ ❤……

            അക്ഷയം ഈ വീക്കിൽ തന്നെ തരാം ?

  8. ♥♥♥

  9. Yes urapayirutum tudaranam vayikkunna varikal oke oru feel und ❤️?

    1. മഷിയെ താങ്ക്സ് ❤

  10. Nalla feel good story. Urappayum continue cheyyannam. Waiting for next part.
    Pinne thankalude alle KKyile Akshayam. Adhum continue cheyyannam tto. Waiting annu.

    1. Thanks Bro ❤

      അക്ഷയം next week വരും

  11. Powli powli powli ❣️✌️??

  12. Lub you ?

  13. kollam

  14. ❤️❤️

  15. നന്നായിട്ടുണ്ടട്ടോ. അപ്പൊ ബാക്കിക്കായി കാത്തിരിക്കുന്നു. സ്നേഹം❤️

  16. Nthaada anganoru talk
    Waiting for next part

    1. ??

      അടുത്ത പാർട്ട്‌ പെട്ടെന്ന് തരാം ❤

  17. Waiting for next part❣️

    1. പെട്ടെന്ന് തരാം മച്ചാനെ ❤

  18. Nice start
    പകുതി വെച്ച് നിർത്തി പോവരുത്
    Best wishes❤️❤️

    1. Thanks bro ❤

  19. Please go ahead ?

    1. തരാലോ ?

  20. തുടരണം ബ്രോ…. നല്ല കഥ…. നല്ല എഴുത്ത് ??

    1. Thanks Zain Bro❤

  21. നൈസ് ആയിട്ടുണ്ട് തുടരുക ❤?

    1. Thanks MAC BE TH❤

  22. തുടർന്നോ കൊള്ളാം, ലൈഫ് ഉള്ള കഥ ??

Comments are closed.