അവിടെയും ഇരുന്നു കുറെ നേരം…….പെട്ടെന്ന് എന്തോ ഒരു തോന്നല്‍ തോന്നിയപ്പോ അവളെഴുന്നേറ്റ് മുന്നോട്ട് നടന്നു…….
“എന്ത് പറ്റി കൊച്ചേ……”
“ഏയ് ഒന്നും പറ്റിയില്ല…… അല്ല ഏട്ടാ വിശക്കുന്നില്ലേ…..എന്റെ ഓരോ പ്രാന്തും കണ്ടിങ്ങനെ നിന്ന മതിയോ വാ എന്തേലും കഴിക്കാം ”
സങ്കടം മൂഡ് മാറി ഇപ്പൊ പെണ്ണിന്റെ നോർമൽ മൂഡിലേക്ക് തിരിച്ചു വന്നു എന്നെനിക്ക് മനസിലായി……അവള് ഇങ്ങനെയാണ് എന്തെങ്കിലും ഓർത്തിരുന്നിട്ട് പെട്ടെന്ന് കരയും എന്നിട്ട് ആരോടും മിണ്ടാതെ കുറച്ച് നേരം എവിടെയെങ്കിലും ഇരിക്കും എന്നിട്ട് പെട്ടെന്ന് നോർമലായിട്ട് സംസാരിക്കും……
പലരും ഇതിനെ ഭ്രാന്തെന്ന് പറഞ്ഞെങ്കിലും എനിക്ക് അതൊരു പ്രശ്നമേ അല്ലായിരുന്നു…….
“ശരിയാ നല്ല വിശപ്പ്…. ഇവിടെയെതെങ്കിലും മലയാളി ഹോട്ടൽ കാണും വാ നോക്കിയിട്ട് വരാം…….“
പതിനഞ്ചുമിനിട്ടോളാം കറങ്ങി തിരിഞ്ഞ് ഒരു മലയാളി ഹോട്ടൽ കണ്ടുപിടിച്ചു അവിടെ കേറി നല്ല മസാലദോശയും സാമ്പാറും വടയും കഴിച്ച് പുറത്തേക്കിറങ്ങി വണ്ടിയെടുക്കാനായിട്ട് പാർക്കിങ് ഏരിയയിലേക്ക് വിട്ടു……. അവിടെ ചെന്നപ്പോഴാണേൽ
കുറച്ചധികം വണ്ടികൾക്കിടയിലാണ് ഞങ്ങളുടെ വണ്ടി കിടക്കുന്നത് ഒരു വിധം കഷ്ടപ്പെട്ട് വണ്ടിയിറക്കിയപ്പോഴേക്കും റോഡിൽ നല്ല തിരക്കും……..
“ഏതെങ്കിലും ഓട്ടോ വിളിച്ച് വന്ന മതിയാരുന്നല്ലേ ഏട്ടാ…..”
“സത്യം……. വണ്ടിയൊടിച്ചു എനിക്ക് മടുപ്പായി…… നമുക്ക് കുറച്ച് നേരം റൂമില്‍ പോയി റെസ്റ്റെടുത്തിട്ട് പോയപ്പോരേ പെണ്ണെ……”
“അഹ് അത് മതി……. ഇന്നലത്തെ ഉറക്കം കൂടി പോയതല്ലേ……. ഇനി നാളെ പോയപ്പോരേ.?????”
“പിന്നെ…… ഉള്ള പണിയും കളഞ്ഞിട്ട വന്നേക്കുന്നെ…… ഇന്ന് തന്നെ പോണം…… ഇല്ലെങ്കി കണക്ക് കൂട്ടലുകൾ മൊത്തം തെറ്റും……”
“എങ്കി വൈകുന്നേരം പോകാം……”
നന്നായിട്ടുണ്ട് ??
Bro please bro
അക്ഷയം ഒന്ന് തിരിച്ച് കൊണ്ട് വാ ?
ബ്രോ അക്ഷയം എന്ന കഥ തിരിച്ച് കൊണ്ടുവരുമോ വരുമോ ?
നന്നായിട്ടുണ്ട് ????
???
❤❤❤?
ബാക്കി താടെയ്
എഴുതി തുടങ്ങിയില്ലടാ സോറി…….. എത്രേം പെട്ടെന്ന് തരാൻ ശ്രമിക്കാം ❤❤ മനസ്സ് ശെരിയല്ലാത്തോണ്ടാ എഴുതാതെ നടക്കുന്നത് ??
പൊളി മോനെ❤❤❤
❤❤ thanks ?
നന്നായിയിരിക്കുന്നു ??❤❤❤
Thanks bro❤
അടുത്ത പാർട്ട് എപ്പോൾ വരും സഹോ…..
എഴുതി തുടങ്ങണം ?
അയ്ശെരി
സമയില്ലെടോ ☹️ യാത്രകളും ജോലിത്തിരക്കും എല്ലം കൊണ്ടും വല്ലാത്ത മടുപ്പ് ☹️
സൂപ്പർ ആയിട്ടുണ്ട് bro thudaranam❤❤❤❤❤❤
അക്ഷയം എഴുതുന്നതും bro തന്നെ അല്ലെ….. ഉടനെ ഒരു അപ്ഡേഷൻ ഉണ്ടാകുമോ
താങ്ക്സ് കുട്ടൻ ബ്രോ ❤……
അക്ഷയം ഈ വീക്കിൽ തന്നെ തരാം ?
♥♥♥
❤❤
Yes urapayirutum tudaranam vayikkunna varikal oke oru feel und ❤️?
മഷിയെ താങ്ക്സ് ❤
Nalla feel good story. Urappayum continue cheyyannam. Waiting for next part.
Pinne thankalude alle KKyile Akshayam. Adhum continue cheyyannam tto. Waiting annu.
Thanks Bro ❤
അക്ഷയം next week വരും
Powli powli powli ❣️✌️??
Thanks ❤
Lub you ?
Lub you 2?
kollam
Thanks ❤
❤️❤️
❤❤
നന്നായിട്ടുണ്ടട്ടോ. അപ്പൊ ബാക്കിക്കായി കാത്തിരിക്കുന്നു. സ്നേഹം❤️
Thanks ❤
Nthaada anganoru talk
Waiting for next part
??
അടുത്ത പാർട്ട് പെട്ടെന്ന് തരാം ❤
Waiting for next part❣️
പെട്ടെന്ന് തരാം മച്ചാനെ ❤
Nice start
പകുതി വെച്ച് നിർത്തി പോവരുത്
Best wishes❤️❤️
Thanks bro ❤
Please go ahead ?
Sure Bro❤
Bakki poratte
തരാലോ ?
തുടരണം ബ്രോ…. നല്ല കഥ…. നല്ല എഴുത്ത് ??
Thanks Zain Bro❤
നൈസ് ആയിട്ടുണ്ട് തുടരുക ❤?
Thanks MAC BE TH❤
തുടർന്നോ കൊള്ളാം, ലൈഫ് ഉള്ള കഥ ??
Thanks Bro❤