ഭ്രാന്തിക്കുട്ടി [Hope] 522

നടന്ന് ചുറ്റി കറങ്ങി ചുറ്റി കറങ്ങി അവസാനം ഭഗവാന്റെ മുന്നിലെത്തി…… സ്വർണം കൊണ്ടുണ്ടാക്കി വെച്ച മുരുഗ വിഗ്രഹം അതിന് ചുറ്റും ദീപം തെളിച്ചു നിൽക്കുന്ന കാഴച്ച മനസ്സിനെ കുളിരണിയിക്കുന്നതായിരുന്നു ഞാൻ കണ്ണടച്ചു നിന്നു മനസ്സുരുകി പ്രാത്ഥിച്ചു തുടങ്ങി……. എന്റെ പെണ്ണിനോന്നും വരുത്തരുതേ എന്ന് ……

അവളെ എല്ലാവർക്കും മനസ്സിലാക്കാൻ സാധിക്കണെയെന്ന്…….

 

പുറത്തേക്കിറങ്ങാനുള്ള വഴിയിലൂടെ ഇറങ്ങി വന്നതും നേരം വെളുത്ത് തുടങ്ങിയിരുന്നു…….. ദൈവത്തിനെ കണ്ടത് കൊണ്ടാണെന്ന് തോന്നുന്നു പെണ്ണിന്റെ മുഖത്തിന് ചെറിയ തെളിച്ചം വന്നിട്ടുണ്ട്……

 

“ക്ഷീണിച്ചോ????…….”

 

“ചെറുതായിട്ട്…..”

 

“വാ ധവിടെ പോയിരിക്കാം……”

 

ഞാനവളെയും വിളിച്ചോണ്ട് അമ്പലത്തിന്റെ ഒരു സൈഡിലെ ഒരു കല്പടവിൽ പോയിരുന്നു…….അവളെ ഞാനെന്റെ നെഞ്ചിൽ ചേർത്തിരുത്തി….. എല്ലാവരും നോക്കുന്നുന്ന് പറഞ്ഞ് എഴുന്നേറ്റിരിക്കാൻ നോക്കിയെങ്കിലും എന്റെ നിർബദ്ധതിന് വഴങ്ങി അവളെന്റെ മടിയിൽ ഇരുന്നു……… കുറെ നേരത്തേക്ക് ഞങ്ങൾ മൗനത്തിലായിരുന്നു…….

 

“കുഞ്ഞോ…… നിനക്ക് സന്തോഷായോ……”

 

“ഹ്മ്…… എട്ടാ പറഞ്ഞ കളിയാക്കരുത്……. ഞാൻ ശെരിക്കും കണ്ണനെ കണ്ടു…….”

 

“ഹും….. എനിക്ക് മനസ്സിലാവും…… അന്നത്തെ കാര്യമൊക്കെ ഓർമ വന്നല്ലേ…….”

 

“ശെരിക്കും…….. അച്ഛനും അമ്മയും കൂടിയുണ്ടായിരുന്നെങ്കിൽ……..”

 

“നീ തന്നെയല്ലേ അമ്മേയെം അച്ഛനേം അടുപ്പിക്കാത്തെ……ഞാനെന്തോരം പറഞ്ഞതാ അമ്മയേം അച്ഛനേം പോയി കണ്ട് സോറി പറഞ്ഞ തീരാവുന്നതേയുള്ളു നിങ്ങള് തമ്മിലുള്ള വഴക്കെന്ന് …..”

 

“എന്നാലും ഏട്ടനെ അങ്ങനെയൊക്കെ പറഞ്ഞത് കൊണ്ടല്ലേ……”

 

“എടി….. എന്നെ നിനക്ക് ഒരു ആറ് അല്ലെങ്കി ഏഴ് വർഷത്തെ പരിചയം കാണും…… അച്ഛനും അമ്മേം അങ്ങനാണോ നിന്നെ ഇത്രേം കാലം വളർത്തിയതല്ലേ…..അവരെന്ത് തെറ്റ് ചെയ്താലും നിനക്ക് ക്ഷമിക്കാൻ പറ്റണം…… കഴിഞ്ഞത് കഴിഞ്ഞ് നമുക്ക് നാട്ടില് ചെന്ന് കഴിയുമ്പോ അച്ഛനേം അമ്മേനേം കാണാൻ പോയാലോ?????……”

 

“പോവാല്ലേ ……”

50 Comments

  1. നന്നായിട്ടുണ്ട് ??

  2. Bro please bro

    അക്ഷയം ഒന്ന് തിരിച്ച് കൊണ്ട് വാ ?

    1. ബ്രോ അക്ഷയം എന്ന കഥ തിരിച്ച് കൊണ്ടുവരുമോ വരുമോ ?

  3. നന്നായിട്ടുണ്ട് ????

  4. ബാക്കി താടെയ്

    1. എഴുതി തുടങ്ങിയില്ലടാ സോറി…….. എത്രേം പെട്ടെന്ന് തരാൻ ശ്രമിക്കാം ❤❤ മനസ്സ് ശെരിയല്ലാത്തോണ്ടാ എഴുതാതെ നടക്കുന്നത് ??

  5. പൊളി മോനെ❤❤❤

    1. ❤❤ thanks ?

  6. നന്നായിയിരിക്കുന്നു ??❤❤❤

  7. അടുത്ത പാർട്ട് എപ്പോൾ വരും സഹോ…..

    1. എഴുതി തുടങ്ങണം ?

      1. അയ്ശെരി

        1. സമയില്ലെടോ ☹️ യാത്രകളും ജോലിത്തിരക്കും എല്ലം കൊണ്ടും വല്ലാത്ത മടുപ്പ് ☹️

          1. സൂപ്പർ ആയിട്ടുണ്ട് bro thudaranam❤❤❤❤❤❤
            അക്ഷയം എഴുതുന്നതും bro തന്നെ അല്ലെ….. ഉടനെ ഒരു അപ്ഡേഷൻ ഉണ്ടാകുമോ

          2. താങ്ക്സ് കുട്ടൻ ബ്രോ ❤……

            അക്ഷയം ഈ വീക്കിൽ തന്നെ തരാം ?

  8. ♥♥♥

  9. Yes urapayirutum tudaranam vayikkunna varikal oke oru feel und ❤️?

    1. മഷിയെ താങ്ക്സ് ❤

  10. Nalla feel good story. Urappayum continue cheyyannam. Waiting for next part.
    Pinne thankalude alle KKyile Akshayam. Adhum continue cheyyannam tto. Waiting annu.

    1. Thanks Bro ❤

      അക്ഷയം next week വരും

  11. Powli powli powli ❣️✌️??

  12. Lub you ?

  13. kollam

  14. ❤️❤️

  15. നന്നായിട്ടുണ്ടട്ടോ. അപ്പൊ ബാക്കിക്കായി കാത്തിരിക്കുന്നു. സ്നേഹം❤️

  16. Nthaada anganoru talk
    Waiting for next part

    1. ??

      അടുത്ത പാർട്ട്‌ പെട്ടെന്ന് തരാം ❤

  17. Waiting for next part❣️

    1. പെട്ടെന്ന് തരാം മച്ചാനെ ❤

  18. Nice start
    പകുതി വെച്ച് നിർത്തി പോവരുത്
    Best wishes❤️❤️

    1. Thanks bro ❤

  19. Please go ahead ?

    1. തരാലോ ?

  20. തുടരണം ബ്രോ…. നല്ല കഥ…. നല്ല എഴുത്ത് ??

    1. Thanks Zain Bro❤

  21. നൈസ് ആയിട്ടുണ്ട് തുടരുക ❤?

    1. Thanks MAC BE TH❤

  22. തുടർന്നോ കൊള്ളാം, ലൈഫ് ഉള്ള കഥ ??

Comments are closed.