ഭ്രാന്തിക്കുട്ടി [Hope] 522

ചന്ദന കളർ പെയിന്റടിച്ച ഒരു രണ്ട് നില വീടിന് മുന്നിൽ ഞാൻ വണ്ടി നിർത്തി………

 

“ഡി പെണ്ണെ…… ദേ നിന്റെ വീടെത്തി ഇറങ്ങ്……”

 

“ഏട്ടാ ഏട്ടൻ എന്നെ ഇവിടെ കളഞ്ഞിട്ട് പോവാണല്ലേ…..”

 

അവള് കരഞ്ഞോണ്ടെന്നേ കെട്ടിപിടിച്ചു……

 

“എന്റെ കുഞ്ഞിനെ ഞാനിവിടെ കളഞ്ഞിട്ട് പോവുന്നാണോ കുഞ്ഞാ നീ പറയണേ……

ചത്താലും എന്റെ കുഞ്ഞുനെ ഞാൻ കളയൂല……

നമ്മളിപ്പോ ഇവിടെ വന്നത് നിന്റെ വിട്ടുകാരായിട്ടുള്ള എല്ലാ പ്രശ്നങ്ങളും തീർക്കാനായിട്ടാണ്…… അതുകൊണ്ട് കുഞ്ഞൻ നല്ല കുട്ടിയായിട്ട് ചെന്ന് ഡോർ ബെല്ലടിക്ക് എന്നിട്ട് അച്ഛനോടും അമ്മയോടും മാപ്പ് പറഞ്ഞ് നമ്മളെ സ്വീകരിക്കാൻ പറ…… ഇനി അവര് വഴക്ക് പറയുവാണേൽ എട്ടായിനെ വിളിച്ചാ മതി…. കേട്ടല്ലോ….”

 

“അപ്പൊ എട്ടായി വരുന്നില്ലേ……”

 

“ഇപ്പൊ വരുന്നില്ല ആദ്യം കുഞ്ഞൻ പോയി സംസാരിക്ക് എന്നിട്ട് ഞാൻ വരാം……. പറഞ്ഞത് മുഴുവൻ ഓർമയുണ്ടല്ലോ അവരോട് സാവധാനം കാര്യങ്ങളൊക്കെ പറഞ്ഞ് മനസിലാക്കണം…….”

 

അവളൊന്ന് തല കുലിക്കിയതിന് ശേഷം ഗേറ്റും തുറന്നകത്തേക്ക് പോയി…… അവള് കാളിങ് ബെല്ലടിക്കുന്നതും ആരോ വന്ന് വാതിൽ തുറക്കുന്നതും അവളകത്തേക്ക് പോകുന്നതും ഞാൻ ഇമവെട്ടാതെ നോക്കി നിന്നു പിന്നെ എന്റെ നോട്ടം ചെന്ന് പതിച്ചത് അവളുടെ വീടിന്റെ ടെറസിലായിരുന്നു

ഞങ്ങളുടെ ആദ്യ കണ്ടുമുട്ടലും പ്രണയത്തിന്റെ തുടക്കവുമെല്ലാം ഇവിടെനിന്നായിരുന്നു ജീവിതത്തിൽ ഒരുപാട് സങ്കടങ്ങളും സന്തോഷങ്ങളും വന്നപ്പോഴൊക്കെ ഞാൻ ഇവിടെ വന്നിങ്ങനെ നിന്നിട്ടുണ്ട് അന്നൊക്കെ കുറച്ച് നേരത്തേക്കെങ്കിലും എനിക്ക് ആശ്വാസം തന്നത് എന്റെ പെണ്ണിന്റെ കുഞ്ഞി ഉണ്ട കണ്ണുകളും പുഞ്ചിരിയുമായിരുന്നു……… രാത്രിയിലെ ഇരുട്ടും കാറിനുള്ളിലെ നിശബ്ദതയും തണുപ്പും എന്നെ പതിയെ ഓർമകളിലേക്ക് കൊണ്ടുപോയി………

 

തുടരണോ ?

 

50 Comments

  1. നന്നായിട്ടുണ്ട് ??

  2. Bro please bro

    അക്ഷയം ഒന്ന് തിരിച്ച് കൊണ്ട് വാ ?

    1. ബ്രോ അക്ഷയം എന്ന കഥ തിരിച്ച് കൊണ്ടുവരുമോ വരുമോ ?

  3. നന്നായിട്ടുണ്ട് ????

  4. ബാക്കി താടെയ്

    1. എഴുതി തുടങ്ങിയില്ലടാ സോറി…….. എത്രേം പെട്ടെന്ന് തരാൻ ശ്രമിക്കാം ❤❤ മനസ്സ് ശെരിയല്ലാത്തോണ്ടാ എഴുതാതെ നടക്കുന്നത് ??

  5. പൊളി മോനെ❤❤❤

    1. ❤❤ thanks ?

  6. നന്നായിയിരിക്കുന്നു ??❤❤❤

  7. അടുത്ത പാർട്ട് എപ്പോൾ വരും സഹോ…..

    1. എഴുതി തുടങ്ങണം ?

      1. അയ്ശെരി

        1. സമയില്ലെടോ ☹️ യാത്രകളും ജോലിത്തിരക്കും എല്ലം കൊണ്ടും വല്ലാത്ത മടുപ്പ് ☹️

          1. സൂപ്പർ ആയിട്ടുണ്ട് bro thudaranam❤❤❤❤❤❤
            അക്ഷയം എഴുതുന്നതും bro തന്നെ അല്ലെ….. ഉടനെ ഒരു അപ്ഡേഷൻ ഉണ്ടാകുമോ

          2. താങ്ക്സ് കുട്ടൻ ബ്രോ ❤……

            അക്ഷയം ഈ വീക്കിൽ തന്നെ തരാം ?

  8. ♥♥♥

  9. Yes urapayirutum tudaranam vayikkunna varikal oke oru feel und ❤️?

    1. മഷിയെ താങ്ക്സ് ❤

  10. Nalla feel good story. Urappayum continue cheyyannam. Waiting for next part.
    Pinne thankalude alle KKyile Akshayam. Adhum continue cheyyannam tto. Waiting annu.

    1. Thanks Bro ❤

      അക്ഷയം next week വരും

  11. Powli powli powli ❣️✌️??

  12. Lub you ?

  13. kollam

  14. ❤️❤️

  15. നന്നായിട്ടുണ്ടട്ടോ. അപ്പൊ ബാക്കിക്കായി കാത്തിരിക്കുന്നു. സ്നേഹം❤️

  16. Nthaada anganoru talk
    Waiting for next part

    1. ??

      അടുത്ത പാർട്ട്‌ പെട്ടെന്ന് തരാം ❤

  17. Waiting for next part❣️

    1. പെട്ടെന്ന് തരാം മച്ചാനെ ❤

  18. Nice start
    പകുതി വെച്ച് നിർത്തി പോവരുത്
    Best wishes❤️❤️

    1. Thanks bro ❤

  19. Please go ahead ?

    1. തരാലോ ?

  20. തുടരണം ബ്രോ…. നല്ല കഥ…. നല്ല എഴുത്ത് ??

    1. Thanks Zain Bro❤

  21. നൈസ് ആയിട്ടുണ്ട് തുടരുക ❤?

    1. Thanks MAC BE TH❤

  22. തുടർന്നോ കൊള്ളാം, ലൈഫ് ഉള്ള കഥ ??

Comments are closed.