ഭ്രാന്തിക്കുട്ടി
Author :Hope
“എട്ടാ എഴുന്നേക്ക് നാല് മണിയാവൻ പോണ്…..”
എന്റെ നെഞ്ചിൽ തലവെച്ചുകൊണ്ട് എന്നെ ഉണർത്താൻ നോക്കുവാണ് പെണ്ണ്……. പക്ഷെ ഉറക്കത്തിന്റെ അസുഖം നല്ലോണമുള്ള ഞാൻ ഈ സമയത്ത് എഴുന്നേക്കുവെന്ന് തോന്നുന്നുണ്ടോ……
…. ഞാൻ പുതപ്പെടുത്തു ഒന്നും കൂടി നന്നായി പുതച്ച് അവളെ എന്റെ കരവലയത്തിനുള്ളിലാക്കി വീണ്ടും കിടന്നു……. വീണ്ടും എട്ടായിയെന്ന് വിളിച്ചെങ്കിലും ഉറക്കം വരുന്നത് കാരണം ഞാൻ പ്രതികരിച്ചില്ല..
പക്ഷെ അതിന്റെ ഫലം നിമിഷങ്ങൾക്കുള്ളിൽ തിരിച്ചു കിട്ടി……. നെഞ്ചിലെ മുഴുവൻ രോമവും ചൂണ്ട് വിരലുകൊണ്ട് കൂട്ടി പിടിച്ചോറ്റവലി കൂടെ കവിളൊത്തൊരു കടിയും…….. അമ്മേയെന്നും വിളിച്ചു ഞാൻ ചാടിയെഴുന്നേറ്റു…….
“നിനക്ക് പിന്നേം പ്രാന്തായോ പെണ്ണെ….. ”
പെട്ടെന്ന് ചിരിച്ചും കളിച്ചും കിടന്ന പെണ്ണിന്റെ മട്ട് മാറി…… മുഖത്ത് സങ്കടം നിഴലിച്ചു…….
ഉറക്ക പിച്ചിൽ അറിയാണ്ട് പറഞ്ഞു പോയതാണെങ്കിലും അവൾക്കത് വല്ലാത്ത സങ്കടമായെന്ന് അവളുടെ നിറഞ്ഞു തുളുമ്പിയ കണ്ണും
വീർത്ത കവിളും കണ്ടപ്പോഴേ എനിക്ക് മനസിലായി…….
….. ഇനിയും സമയം കളഞ്ഞാൽ ഇതൊരു വലിയ പ്രശ്നത്തിലേക്ക് പോകുമെന്ന് മനസ്സ് പറഞ്ഞതും ഞാനവളുടെ കുഞ്ഞു മുഖം കൈകളിലെടുത്തു
നെറുകയിലും കവിളത്തുമെല്ലാം കുറെ ഉമ്മ വെച്ചു……
“സോറി………ഞാനുറക്കപ്പിച്ചിൽ അറിയാതെ പറഞ്ഞു പോയതാ……. സോറി……..”
നന്നായിട്ടുണ്ട് ??
Bro please bro
അക്ഷയം ഒന്ന് തിരിച്ച് കൊണ്ട് വാ ?
ബ്രോ അക്ഷയം എന്ന കഥ തിരിച്ച് കൊണ്ടുവരുമോ വരുമോ ?
നന്നായിട്ടുണ്ട് ????
???
ബാക്കി താടെയ്
എഴുതി തുടങ്ങിയില്ലടാ സോറി…….. എത്രേം പെട്ടെന്ന് തരാൻ ശ്രമിക്കാം
മനസ്സ് ശെരിയല്ലാത്തോണ്ടാ എഴുതാതെ നടക്കുന്നത് ??
പൊളി മോനെ


നന്നായിയിരിക്കുന്നു ??


Thanks bro
അടുത്ത പാർട്ട് എപ്പോൾ വരും സഹോ…..
എഴുതി തുടങ്ങണം ?
അയ്ശെരി
സമയില്ലെടോ
യാത്രകളും ജോലിത്തിരക്കും എല്ലം കൊണ്ടും വല്ലാത്ത മടുപ്പ് 
സൂപ്പർ ആയിട്ടുണ്ട് bro thudaranam





അക്ഷയം എഴുതുന്നതും bro തന്നെ അല്ലെ….. ഉടനെ ഒരു അപ്ഡേഷൻ ഉണ്ടാകുമോ
താങ്ക്സ് കുട്ടൻ ബ്രോ
……
അക്ഷയം ഈ വീക്കിൽ തന്നെ തരാം ?
♥♥♥
Yes urapayirutum tudaranam vayikkunna varikal oke oru feel und
?
മഷിയെ താങ്ക്സ്
Nalla feel good story. Urappayum continue cheyyannam. Waiting for next part.
Pinne thankalude alle KKyile Akshayam. Adhum continue cheyyannam tto. Waiting annu.
Thanks Bro
അക്ഷയം next week വരും
Powli powli powli
??
Thanks
Lub you ?
Lub you 2?
kollam
Thanks
നന്നായിട്ടുണ്ടട്ടോ. അപ്പൊ ബാക്കിക്കായി കാത്തിരിക്കുന്നു. സ്നേഹം
Thanks
Nthaada anganoru talk
Waiting for next part
??
അടുത്ത പാർട്ട് പെട്ടെന്ന് തരാം
Waiting for next part
പെട്ടെന്ന് തരാം മച്ചാനെ
Nice start

പകുതി വെച്ച് നിർത്തി പോവരുത്
Best wishes
Thanks bro
Please go ahead ?
Sure Bro
Bakki poratte
തരാലോ ?
തുടരണം ബ്രോ…. നല്ല കഥ…. നല്ല എഴുത്ത് ??
Thanks Zain Bro
നൈസ് ആയിട്ടുണ്ട് തുടരുക
?
Thanks MAC BE TH
തുടർന്നോ കൊള്ളാം, ലൈഫ് ഉള്ള കഥ ??
Thanks Bro