ഭ്രാന്തിക്കുട്ടി 4 [Hope] 717

ഭ്രാന്തിക്കുട്ടി 3

Author :Hope

[ Previous Part ]

 

അമ്മയെന്നെ നിർബന്ധിച്ചു പറഞ്ഞു വിട്ടതുകൊണ്ടാണോ എന്റെ മുഖം കടന്നല് കുത്തിയതുപോലെ വീർത്തിരുന്നു … അവളോട് മാപ്പ് പറയണം എന്നുള്ളത് കൊണ്ട് മനസ്സ് അസ്വസ്ഥമായിരുന്നു

എന്നെ അനുകൂലിച്ചുക്കൊണ്ടാണോ ആകാശം ഇരുണ്ടിരുന്നു….

സൈക്കിളിന് പോലും വേഗം വളരെ കുറവായിരുന്നു അവനെയും കൊണ്ട് അവളുടെ വീടിനരികിലെത്തിയതും വയലിനരികിലൂടെയൊഴുകുന്ന ചാലിന് കുറുകെയിട്ടിരുന്ന കോൺക്രീറ്റ് സ്ലാബിന് മുകളിൽ അവളിരിക്കുന്നത് കണ്ടു….

സൈക്കിൾ ഒരു മരത്തിനരിൽ ചാരി വെച്ച് മടിച്ചു മടിച്ചാണെങ്കിലും ഞാൻ അവൾക്കു നേരെ നടന്നടുത്തു….

 

“… സോറി…ഇനി കരയണ്ട…”

 

ആർക്കോ വേണ്ടി പറയുന്നത് പോലെ തീരെ ആത്മാർത്ഥമല്ലാതെ ഞാനവളോട് ക്ഷമയഭ്യർത്ഥിച്ചു….

 

ഞാൻ പറഞ്ഞു തീർന്നതും അവളെന്നെ തിരിഞ്ഞു നോക്കി അപ്പോഴാ മുഖത്ത് എന്നെക്കാണുമ്പോഴുണ്ടാവുന്ന

പുഞ്ചിരിയുണ്ടായിരുന്നില്ല എല്ലാവരോടും കാണിക്കാറുള്ള സ്ഥിരം നിർവികര ഭാവം മാത്രം……

ആ മനസ്സിലുണ്ടായിരുന്ന സങ്കടം മുഴുവനും അവളുടെ മിഴികളിൽ പ്രതിഭലിക്കുന്നുണ്ടായിരുന്നു…

കണ്ണീരോഴുകി ഉണങ്ങി പിടിച്ച കവിളിലേക്ക് വീണ്ടും കണ്ണിരോഴുകി തുടങ്ങിയതും എന്റെ നേരെ തിരിച്ചിരുന്ന മുഖമവൾ വെട്ടിച്ചു മാറ്റി…..

 

ഒരു സോറി പറയാൻ വന്നിട്ട് വീണ്ടും അവളെ കരയിച്ചു ഇനി എങ്ങനെയവളുടെ കരച്ചിൽ മാറ്റമെന്നായി എന്റെ ചിന്ത മുഴുവൻ…..

 

കുറച്ചു നേരം കഴിഞ്ഞിട്ടും ശബ്ദമൊന്നും കേൾക്കാത്തതുകൊണ്ടാണെന്നു തോന്നുന്നു അവള് വീണ്ടും തലയുയർത്തി നോക്കി…. എന്ത് പറയണമെന്നറിയാതെ വാക്കുകളില്ലാതെ നിന്ന എനിക്ക് അവളെ ദയനീയമായോന്ന് നോക്കുവാൻ മാത്രമേ സാധിച്ചുള്ളൂ…..

കണ്ണുനീർ വീണ്ടും ഒഴുകുന്നുണ്ടെങ്കിലും മുഖത്തെ ഒരു ഭാവവുമില്ലാതെ വെക്കാൻ അവൾ ശ്രമിച്ചു

കുറച്ചു നേരത്തെ വിഭലശ്രമത്തിന് ശേഷം അവൾ വീണ്ടും വയലിൽ നിന്നും ഒഴുകി വരുന്ന വെള്ളത്തിലേക്ക് തന്നെ നോക്കിയിരുന്നു….

അപ്പോഴവളുടെ കണ്ണും ഒഴുകി വരുന്ന വെള്ളവും ഒരേ പോലെയായിരുന്നു… കലങ്ങി മറിഞ്ഞ്…

 

അവള് തിരിച്ചൊന്നും പറയാത്തതു കൊണ്ടോ, അവളുടെ ആ കരച്ചില് കണ്ടു മുന്നിൽ നിൽക്കാൻ ത്രാണിയില്ലാത്തത് കൊണ്ടോ ഞാൻ എന്റെ സൈക്കിളിനരികിലേക്ക് നടന്നു….

Updated: May 26, 2022 — 9:46 pm

90 Comments

  1. ഒരൊറ്റ ചോദ്യമേയുള്ളൂ അടുത്ത ഭാഗം നാളെത്തന്നെ തന്നൂടെ? എനിക്ക് കാത്തിരിക്കാൻ വയ്യാത്തത് കൊണ്ടാണ് ഇങ്ങനെ ചോദിക്കുന്നത്. അത്രയ്ക്ക് മനോഹരമാണ് ഈ കഥ . അഭിനന്ദനങ്ങൾ ????

    1. തരണമെന്നെനിക്കും ആഗ്രഹമുണ്ട് സാഹചര്യമില്ലാതെ പോയി ?….

      താങ്ക്സ് ബ്രോ ?❤

  2. Super continue

    1. താങ്ക്സ് ബ്രോ ❤

  3. നല്ല ഫീൽ ഉണ്ട് ബ്രോ ഈ കഥ വായിക്കാൻ

    1. താങ്ക്സ് ബ്രോ ❤

  4. ❤️❤️❤️❤️❤️❤️❤️

  5. ❤️❤️❤️

  6. അപ്പൂട്ടൻ

    എത്ര മനോഹരമായ വരികൾ…. ഈ കഥയ്ക്ക് ഇത്ര മാത്രം ലൈക്ക് പോരാ 1500 എങ്കിലും വേണം… ??????????❤️????ഒറ്റവാക്കിൽ പറഞ്ഞാൽ അടിപൊളി ❤️❤️❤️

    1. താങ്ക്സ് ബ്രോ നല്ല വാക്കുകൾക്ക്…
      ലൈക്കിനേക്കാൾ ഇതുപോലെ കിട്ടിയ കുറെ സൗഹൃദങ്ങളുണ്ട് അതാണ് അന്നും ഇന്നും എന്നെ എഴുതാൻ പ്രേരിപ്പിക്കുന്നത് ❤

  7. Hi Hope,
    ഈ പാർട്ട് സ്പെഷ്യൽ ആയിരുന്നു. മുന്നത്തെ ഭാഗങ്ങളെ അപേക്ഷിച്ച്‌ emotions കൂടുതൽ അനുഭവവേദ്യമായിരുന്നു. വളരെ simple but powerful ആയി തോന്നി ഈ ഭാഗം.
    Keep up the tempo.
    ഇത്ര gap വരാതെ നോക്കാൻ പറ്റിയാൽ കുറച്ചുകൂടെ നന്നായിരുന്നേനെ! Connection വിട്ടുപോകുന്നു.

    1. താങ്ക്സ് ബ്രോ ❤…
      ഗ്യാപ് വരുത്താൻ ആഗ്രഹമുണ്ടായിട്ടല്ല ബ്രോ എഴുതാനുള്ള മാനസികാവസ്ഥയിലല്ലായിരുന്നു….
      ഇനി എന്തായാലും ഗ്യാപ് ഇടാതിരിക്കാൻ ശ്രമിക്കാം ❤

  8. നീ തുടരുക നിർത്തരുത് ഹോപ്പ്

    1. ഇല്ല ബ്രോ നിർത്തില്ല ❤

  9. ❤️❤️❤️❤️❤️❤️❤️❤️❤️

    1. ❤❤❤❤❤❤❤❤❤?????

  10. ഹോപ്പ് നിങ്ങളും നിറുത്തി പോയെന്നു കരുതിയിരിക്കുവാരുന്നു.. ഏതായാലും ഇട്ടതിന് വളരെ വളരെ നന്ദി. ????
    പിന്നെ കാത്തിരിക്കുന്ന ചുരുക്കം ചില കഥകളിൽ ഒന്നായൊണ്ട് പറയുവാ.. ഇട്ടേച്ചു പോകല്ലേ ?????????.
    പ്രെസെന്റ് എന്താണ് എന്ന് അറിയുന്നോണ്ട്… വലിയ ടെൻഷൻ ഒന്നും ഇല്ല.. ???.. എന്നാലും ആ സസ്പെൻസ് പൊളി.. ഇനി അതുമോർത്ത് ഇരിക്കണം.. 47 പേജിന് ?????.
    അടുത്ത പാർട്ട്‌ ഒത്തിരി താമസിക്കാതെ തരണേ..
    സ്നേഹം മാത്രം..
    ജോർജ്..

    1. ഇട്ടേച്ചു പോവത്തില്ല അച്ചായാ ❤
      ന്തായാലും അടുത്ത പാർട്ട് എത്രയും പെട്ടെന്നെഴുതും…
      ഇനി കാത്തിരിപ്പിക്കില്ല ❤…

  11. ?❤️??❤️

  12. ❤️?♥️

  13. നന്നായിട്ടുണ്ട് ബ്രോ . ആ രഹസ്യം കൂടെ പറയാർന്നു ?❤️?

    1. Portte bakki koode poratte

      1. ജെറി ബ്രോ ❤…
        എത്രയും പെട്ടെന്ന് തരാം

    2. അടുത്ത പാർട്ടിൽ പറയാം ?…
      താങ്ക്സ് ബ്രോ ❤❤❤❤

  14. Waiting aayirunni? sangadapedutharuth ? waiting for next part….??

    1. താങ്ക്സ് ബ്രോ ❤….

      ഇതിൽ സങ്കടപ്പെടാനൊന്നുമില്ല….

  15. ❤️❤️❤️

    1. ❤❤❤❤

  16. Ente ponnu mwuthe pwollich

    1. താങ്ക്സ് ബ്രോ ❤❤❤

  17. Ente ponne vannallo.adipoli ayitund kathu kathu irikunna kadhakalil onnithanu ee kadhakk oru peethyakha feel indu valare പതുക്കെ ഒരു പ്രത്യേക രസത്തിൽ ഒരു വരിയോ വക്കോ പോലും ചെറിയ തടസം വരുത്താതെ ഒരു ഒഴുക്ക് ഈ കഥക്ക് ഉണ്ട് അത് ഇപ്പോഴും ബ്രോ keep ചെയ്യുന്നുണ്ട് iniyum angane thanne mathi thirakittu namukku ഒരുതിലും ponda പതുകെ മതി ❤️❤️

    1. മഷി ❤
      ഒരുപാടു നന്ദി ഈ മനസ്സ് നിറച്ച വാക്കുകൾക്ക് ❤….

  18. ഹോപ്പ അതും കൂടി പറഞ്ഞിട്ടു നിർത്താമായിരുന്നു???… എന്തായാലും സൂപ്പർ ആയിട്ടുണ്ട് അസാധ്യ ഫീൽ ആയിരുന്നു വായിക്കാൻ ♥️♥️

    ഇനി എന്നാ അടുത്തത് ??

    1. താങ്ക്സ് ടാ theeto ❤….

      അടുത്ത പാർട്ടിലേക്ക് എന്തേലും വേണ്ടേ എന്നോർത്തു വെച്ചതാ ?…
      അടുത്ത പാർട്ട്‌ പറ്റുവാണേ ഒരു പത്താം തിയതിക്കു മുൻപ് തരാം ❤

  19. കാത്തിരിപ്പിനൊടുവിൽ ഭ്രാന്തിക്കുട്ടി വന്നു..?
    ❤‍?

    അടുത്ത part പെട്ടെന്ന് തരാൻ ശ്രമിക്കണേ..?

    1. ❤❤….

      ശ്രമിക്കാം ബ്രോ…
      ഇനി വൈകുവാണേ തന്നെ അത്യാവിശം വലിയൊരു പാർട്ട്‌ തന്നെ തന്നിരിക്കും ❤

  20. മീശ മാധവൻ

    ആഹാ വന്നലോ .. പൊളി എൻഡിങ് ❤?

    1. താങ്ക്സ് ടാ മീശു ❤❤

  21. ഹോപ്പേട്ടനും ഭ്രാന്തിക്കുട്ടിക്കും ❤️❤️❤️ വണക്കം ?….

    അടിപൊളി പാർട്ട്‌ with ഞെരിപ്പൻ എൻഡിങ്…..

    Waiting …. to know the suspense ?

    1. ❤❤ താങ്ക്സ് മോനു ❤❤

  22. കിരൺ കുമാർ

    നൈസ് ❣️❣️❣️❣️ തുടരുക കാത്തിരുന്നത് ആയിരുന്നു

    1. ഉണ്ടക്കണ്ണി യും sawathinthravum എന്തായി അരുൺ cjetta?

    2. താങ്ക്സ് കിരൺ ബ്രോ ❤….

      ഈ കമന്റ്‌ കണ്ടപ്പോ ഒത്തിരി സന്തോഷമായി…
      എന്നൊരു ഉണ്ടക്കണ്ണി ആരാധകൻ ❤

    1. Bro nice aane pinne gap idaruth

    2. ബ്രോ ഈ പ്രാവിശ്യം ചേച്ചിയെ ഒഴുവാക്കിയത് ആണോ ഒന്നും ഇല്ലേലും അവളുടെ കാമുകനോട് അനാഥ ചെക്കൻ എന്നല്ലേ പറഞ്ഞെ അവർ തമ്മിൽ ഉള്ള എഴുതും കുടി വേണമായിരുന്നു

      1. @SK bro…
        അത്യാവശ്യം length വന്ന പാർട്ടായത് കൊണ്ട് മാക്സിമം ലാഗോഴിവാക്കിയാ എഴുതിയെ
        അതുകൊണ്ടാ കുറച്ചു പാർട്ട്‌ ഒഴിവാക്കിയേ
        … പിന്നെ അടുത്ത പാർട്ടിൽ ചേച്ചിക്ക് നല്ലൊരു സ്‌പേസുണ്ട്
        അപ്പൊ അവിടെ ചേർക്കാം എന്ന് വെച്ചു…

        ഗ്യാപ് ആഗ്രഹമുണ്ടായിട്ടിടുന്നതല്ല സാഹചര്യം അതായി പോയി അതുകൊണ്ടാ…..
        ഇനി ഗ്യാപ് വരാതിരിക്കാൻ ശ്രമിക്കാം ❤

    3. സജി മോനു ന്താടാ രണ്ട് കണ്ണ് ?

      1. Bro അക്ഷയം ബ്രോ എഴുതിയ സ്റ്റോറി ആണോ കമ്പി സ്റ്റോറീസിൽ അത് അവിടെ കാണാൻ ഇല്ല നോക്കിട്ട്

        1. Remove ചെയ്തിരുന്നു ബ്രോ

Comments are closed.