……ഒരുപാട് അനുഭവിച്ചിട്ടുണ്ട് ആ കുട്ടി അതൊക്കെ അറിയാവുന്ന കൊണ്ടാ ഞാൻ നിന്നോട് പോയി ഒരു സോറി പറയാൻ പറഞ്ഞെ….. ”
“…. അപ്പൊ അതിനെ ആശുപത്രിയിലൊന്നും കൊണ്ടുപോയില്ലേ???…”
“…. മ്മ് കൊണ്ടുപോയി…. കുറച്ചു കാലം അവിടെ ചികിത്സ നടത്തി എല്ലാം മാറിയപ്പോഴാ വീട്ടിലേക്ക് കൊണ്ടുവന്നത്….
പക്ഷെ നമ്മുടെ നാട്ടിലിങ്ങനെയാണ് ഒരു തവണ പ്രാന്തു വന്നാ പിന്നെയവര് കാലാകാലം പ്രാന്തരായിരിക്കും…. ”
… പിന്നെ കുറച്ചു നേരത്തേക്ക് ഞാൻ നിശബ്ദനായിരുന്നു എന്ത് പറയണമെന്നോ എന്ത് ചെയ്യണമെന്നോ അറിയാതെ ഞാൻ നീണ്ട ചിന്തകളിലേക്ക് കടന്നു…..
രാവിലെ ഞാൻ അവളോട് പറഞ്ഞതെല്ലാം എന്റെ ചിന്ത വഴി കടന്നു പോയി…. അവളെ ഒരു ഭ്രാന്തിയെന്ന് വിളിച്ച നിമിഷം എന്നെ അനാഥനെന്ന് വിളിച്ച ചേച്ചിയുടെ കാമുകനും ഞാനും തമ്മിൽ എന്തെങ്കിലും വ്യത്യാസം ഉണ്ടോയെന്ന് എന്റെ മനസാക്ഷിയെന്നോട് ചോദിച്ചു….
എനിക്കതിനു തിരിച്ചു കൊടുക്കാൻ കൃത്യമായ ഉത്തരമില്ലായിരുന്നു….
പിന്നത്തെ രണ്ടു ദിവസത്തേക്ക് ഞാൻ വീടിന് വെളിയിലേക്കിറങ്ങിയില്ല മനസ്സ് മുഴുവൻ അവൾ നിറഞ്ഞു നിന്നു എന്റെ ചിന്തകൾ മുഴുവൻ അവളിലേക്കും അവളുടെ കണ്ണീരിലേക്കും ചുരുങ്ങി….
മൂന്നാം ദിവസം ഞാൻ കോച്ചിങ് ക്യാമ്പിൽ പോവാനിറങ്ങി അവളുടെ വീടിനു മുന്നിൽ സൈക്കിൾ നിർത്തി കുറച്ചു നേരം അവിടെ അവളെയും കാത്തു നിന്നു….
വീണ്ടും കാണാൻ പറ്റിയാൽ ഒരു തവണ കൂടി ക്ഷമ ചോദിക്കണം അന്നത്തെ പോലെയല്ല ആത്മാർത്ഥമായി കാലിൽ വീണാണെങ്കിലും….
വീണ്ടും കൂട്ടുകാരായാലോ എന്ന് ചോദിക്കണം
Eppa adutha part idunnea Bro, kadha super aaanu
അടുത്ത പാർട്ട് പോസ്റ്റ് ചെയ്തിട്ടുണ്ട് ബ്രോ ❤….
Vannillallo
ഇട്ടിട്ടുണ്ട് വരുവാരിക്കും
Hope ee thankalude ezhuthinodulla hope onnum angane onnm pokoolaa “akshaym” miss cheyyunnund? enthirunnaalm thankal edukkunna theerumanathil munnoot pokuka ❤ ninte stories ishtappedunna oru koittam vayanakkar und? pinney next part evde ? ezhuthi thudangiyillee ?
എഴുതി തുടങ്ങി….
3.5k words ആയിട്ടുണ്ട്…
അക്ഷയം തിരിച്ചു വരും എന്നാണെന്റെയും പ്രതീക്ഷ….
താങ്ക്സ് ബ്രോ ❤
അക്ഷയത്തിന് എന്താണ് സംഭവിച്ചത് ?
ഞാനതൊന്നു രണ്ടാം പ്രാവശ്യം വായിക്കാൻ നേരം കാണുന്നില്ല … വീണ്ടും പോസ്റ്റ് ചെയ്യണേ… ഇതെത്ര words ആയാളാണ് ഇടാനുദ്ദേശിക്കുന്നെ ?
കുറച്ചു പ്രശ്നങ്ങൾ ഉണ്ടായിരുന്നു ഇനിയതൊന്നും പറയാനോ ചിന്തിക്കാനോ താല്പര്യമില്ല…..
ക്ലൈമാക്സ് ഇടാൻ ഉദ്ദേശിക്കുന്നെ അപ്പൊ ഇത്ര words എന്ന് പറയാൻ പറ്റില്ല ബ്രോ….
എന്റെ ഒരൂഹം വെച്ച് 10k എങ്കിലും ആകുമായിരിക്കും
Ningalude ‘Akshayam’ story one of my favourite story anu. Athinu shesham ippo ithum valare ishtamayi.. Next part udane ndavum ennu pratheekshikkunnu bro.. Vaikippich nirashapedutharuth
അധികം വൈകിപ്പിക്കാതിരിക്കാൻ ശ്രമിക്കാം ബ്രോ…. ❤❤
❣️അടുത്ത part?
ക്ലൈമാക്സ് ആണ് അപ്പൊ ഇത്തിരി വൈകും….
എന്തായാലും ഈ മാസം തീരുന്നതിനു മുമ്പ് തരാം
നല്ല ഒന്നാംതരം സ്റ്റോറി… നല്ല എഴുത്തു നല്ല ഫീൽ.. ആദ്യ മൂന്ന് പാർട്ടുകൾ വായിച്ചു കാത്തിരിക്കുകയായിരുന്നു… അപ്രതീക്ഷിതമായി കയറിയപ്പോൾ കണ്ടതാ.. All the best hope??
താങ്ക്സ് ജീവൻ ബ്രോ ❤❤❤
കൂട്ടുകാർക്ക് ആവശ്യമുള്ള സംഭാഷണം മാത്രം സന്തോഷം
ലാഗ് ഒഴിവാക്കാൻ വേണ്ടിയാ ബ്രോ….
❤❤
Nice story, well written.. Congratulations. Please don’t separate them.
Never….
താങ്ക്സ് ബ്രോ ❤
ബ്രോ കഥ ആദ്യം തൊട്ട് വായിച്ചിരുന്നോ അവർ ആൾറെഡി കെട്ടി കഴിഞ്ഞു ഇത് ഫ്ലാഷ്ബാക്ക് ആണ് ? ബട്ട് ഫ്ലാഷ്ബാക്കും ഇങ്ങനെ exciting ആകുന്ന ആ ശൈലി അപാരം ? #Hope Bro
@coolrider താങ്ക്സ് ബ്രോ ❤
അവന് ഒരിക്കലും അവളെ കൈ ഒഴിയാൻ പറ്റില്ല ????
നല്ല feel aarunnu
താങ്ക്സ് ബ്രോ ❤
അടിപൊളി❤️നല്ലഫീൽ ഉണ്ടായിരുന്നു❤️?
താങ്ക്സ് ❤
Ponnu machanee next part pettanu theraneeee plssss??
പെട്ടെന്നു തരാം ബ്രോ
ഡാ മരമാക്രി അടുത്ത പാർട്ട് വേഗം തന്നില്ലെങ്കിൽ നിന്നെ ഓടിച്ചിട്ട് തല്ലും ഞാൻ??.വളരെ നന്നായിരുന്നു മുത്തേ?
ഇപ്പൊ കിട്ടും ??
എന്താടാ അങ്ങനൊരു ടോക്….
വേണോന്നു വെച്ചാ നാളെ തന്നെ കൊടുക്കും?
പക്ഷെ അങ്ങനെ വെക്കാൻ പറ്റുന്നില്ല ?
പെട്ടെന്ന് തരാടാ മോനു ❤….
?????????❤️?? waiting…?❣️
താങ്ക്സ് ❤
അടുത്ത പാർട്ട് വായിക്കാതെ സമാധാനം ഇല്ല ?
അടുത്ത പാർട്ട് പെട്ടെന്ന് തരാടാ ❤