ഭ്രാന്തിക്കുട്ടി 4 [Hope] 717

 

“….. ശാന്താമ്മായിക്ക് ആക്‌സിഡന്റായിട്ട് ഹോസ്പിറ്റലിൽ കിടത്തിയെക്കുവാ അവരെ കാണാൻ വന്നതാ….”

 

“…. ആണാ ഇപ്പൊ എങ്ങനുണ്ട്???… ”

 

“…. വല്യ കുഴപ്പമില്ലടാ എന്നാലും തലക്ക് മുറിവുള്ളതു കാരണം ഇവിടെ കിടത്തിയേക്കുവാ….”

 

“…. ആ പോയപ്പോ കടേൽ വന്നിരുന്നേ ഞാനും വന്നേനെല്ലോ……. ”

 

“… ആ തള്ളക്ക് നിന്നെ കാണുന്നതേ കലിയാ നിന്റെ കാര്യോം മാറ്റമൊന്നുമല്ലല്ലോ….. അതാ വിളിക്കാതിരുന്നേ…”

 

!!!… അത് നേരാ ഇനി ഞാനും ആ തള്ളേം

നേരീ കണ്ടിട്ട് വേണം ഹോസ്പിറ്റലീ കിടന്ന് യുദ്ധം വെക്കാൻ…. വിളിക്കാതിരുന്നത് നന്നായി….!!!

 

“… അപ്പൊ നിങ്ങളിന്ന് വരൂലേ????…”

 

“…. ഇത്രേം സമയമായില്ലേടാ ഇനിയിപ്പോ നാളെ വരാ…. നിനക്കുള്ള ചോറും കറിയും ഒരു പത്രത്തിൽ അടച്ചു വെച്ചിട്ടുണ്ട് കഴിച്ചിട്ടേ കിടക്കാവൂ…

രാവിലെ ആ ചായക്കടേന്ന് കഴിച്ചാമതി…..”

 

“… ആം ശെരിയെന്നാ രാവിലെ വിളിക്കാം….”

 

ഫോണ് കട്ട് ചെയ്തു പോയി വാതിലു തുറന്ന് ലൈറ്റെല്ലാമിട്ടൊരു കുളിയും കൂടി പാസ്സാക്കിയപ്പോ ആ ക്ഷീണമങ്ങു മാറി ഫുഡും കഴിച്ചോണ്ടിരുന്നപ്പോഴാണ് അവളുടെ വീട് വരെ പോയാലോ എന്നൊരു ചിന്ത വരുന്നത്….

!!!.. പോണോ??? പോവലെ എന്തായാലും സംസാരിക്കാനൊന്നും പറ്റില്ല ഇന്നലത്തെ പോലെ ചുമ്മാ ഒന്ന് കണ്ടിട്ട് വരാം…..

റോഹനെ വിളിക്കണോ??? അല്ലെ വേണ്ട ഇന്നലെ അങ്ങനെയൊക്കെ പറഞ്ഞിട്ട് പിന്നേം പോണോന്നു പറഞ്ഞാ അവനെന്നെ ഓടിച്ചിട്ടിടിക്കും….!!!

 

ഫുഡ്‌ കഴിച്ചു കഴിഞ്ഞതും ഒരു കൊതുകു തിരിയും എടുത്ത് ഞാൻ നടന്നു സൈക്കിളിനു പോയാ നടന്നു പോകുന്ന ആ ഒരു വൈബ് കിട്ടില്ല…..

നല്ല തണുപ്പത്തു ഫോണിൽ ഗിരീഷേട്ടനെഴുതിയ മെലഡി സോങ്‌സിന്റെ പ്ലേലിസ്റ്റുമിട്ട് ഞാൻ നടന്നു…..

 

തഴുകിയെത്തുന്ന കാറ്റും നിലാവും ദൂരെ കത്തുന്ന തെരുവ് വിളക്കുകളും അതിന്റെ കൂടെ സംഗീതം കൂടിയായപ്പോ രാത്രി ഏറെ സുന്ദരിയായി…..

Updated: May 26, 2022 — 9:46 pm

90 Comments

  1. Eppa adutha part idunnea Bro, kadha super aaanu

    1. അടുത്ത പാർട്ട്‌ പോസ്റ്റ്‌ ചെയ്തിട്ടുണ്ട് ബ്രോ ❤….

      1. Vannillallo

        1. ഇട്ടിട്ടുണ്ട് വരുവാരിക്കും

  2. Hope ee thankalude ezhuthinodulla hope onnum angane onnm pokoolaa “akshaym” miss cheyyunnund? enthirunnaalm thankal edukkunna theerumanathil munnoot pokuka ❤ ninte stories ishtappedunna oru koittam vayanakkar und? pinney next part evde ? ezhuthi thudangiyillee ?

    1. എഴുതി തുടങ്ങി….
      3.5k words ആയിട്ടുണ്ട്…
      അക്ഷയം തിരിച്ചു വരും എന്നാണെന്റെയും പ്രതീക്ഷ….
      താങ്ക്സ് ബ്രോ ❤

      1. പ്രകാശൻ

        അക്ഷയത്തിന് എന്താണ് സംഭവിച്ചത് ?
        ഞാനതൊന്നു രണ്ടാം പ്രാവശ്യം വായിക്കാൻ നേരം കാണുന്നില്ല … വീണ്ടും പോസ്റ്റ് ചെയ്യണേ… ഇതെത്ര words ആയാളാണ് ഇടാനുദ്ദേശിക്കുന്നെ ?

        1. കുറച്ചു പ്രശ്നങ്ങൾ ഉണ്ടായിരുന്നു ഇനിയതൊന്നും പറയാനോ ചിന്തിക്കാനോ താല്പര്യമില്ല…..

          ക്ലൈമാക്സ്‌ ഇടാൻ ഉദ്ദേശിക്കുന്നെ അപ്പൊ ഇത്ര words എന്ന് പറയാൻ പറ്റില്ല ബ്രോ….
          എന്റെ ഒരൂഹം വെച്ച് 10k എങ്കിലും ആകുമായിരിക്കും

  3. Ningalude ‘Akshayam’ story one of my favourite story anu. Athinu shesham ippo ithum valare ishtamayi.. Next part udane ndavum ennu pratheekshikkunnu bro.. Vaikippich nirashapedutharuth

    1. അധികം വൈകിപ്പിക്കാതിരിക്കാൻ ശ്രമിക്കാം ബ്രോ…. ❤❤

  4. ❣️അടുത്ത part?

    1. ക്ലൈമാക്സ്‌ ആണ് അപ്പൊ ഇത്തിരി വൈകും….
      എന്തായാലും ഈ മാസം തീരുന്നതിനു മുമ്പ് തരാം

  5. നല്ല ഒന്നാംതരം സ്റ്റോറി… നല്ല എഴുത്തു നല്ല ഫീൽ.. ആദ്യ മൂന്ന് പാർട്ടുകൾ വായിച്ചു കാത്തിരിക്കുകയായിരുന്നു… അപ്രതീക്ഷിതമായി കയറിയപ്പോൾ കണ്ടതാ.. All the best hope??

    1. താങ്ക്സ് ജീവൻ ബ്രോ ❤❤❤

  6. കൂട്ടുകാർക്ക് ആവശ്യമുള്ള സംഭാഷണം മാത്രം സന്തോഷം

    1. ലാഗ് ഒഴിവാക്കാൻ വേണ്ടിയാ ബ്രോ….
      ❤❤

  7. Nice story, well written.. Congratulations. Please don’t separate them.

    1. Never….

      താങ്ക്സ് ബ്രോ ❤

    2. ബ്രോ കഥ ആദ്യം തൊട്ട് വായിച്ചിരുന്നോ അവർ ആൾറെഡി കെട്ടി കഴിഞ്ഞു ഇത് ഫ്ലാഷ്ബാക്ക് ആണ് ? ബട്ട്‌ ഫ്ലാഷ്ബാക്കും ഇങ്ങനെ exciting ആകുന്ന ആ ശൈലി അപാരം ? #Hope Bro

      1. @coolrider താങ്ക്സ് ബ്രോ ❤

  8. അവന് ഒരിക്കലും അവളെ കൈ ഒഴിയാൻ പറ്റില്ല ????

    നല്ല feel aarunnu

    1. താങ്ക്സ് ബ്രോ ❤

  9. തമ്പുടു

    അടിപൊളി❤️നല്ലഫീൽ ഉണ്ടായിരുന്നു❤️?

    1. താങ്ക്സ് ❤

  10. Ponnu machanee next part pettanu theraneeee plssss??

    1. പെട്ടെന്നു തരാം ബ്രോ

  11. ഡാ മരമാക്രി അടുത്ത പാർട്ട് വേഗം തന്നില്ലെങ്കിൽ നിന്നെ ഓടിച്ചിട്ട് തല്ലും ഞാൻ??.വളരെ നന്നായിരുന്നു മുത്തേ?

    1. ഇപ്പൊ കിട്ടും ??

      1. എന്താടാ അങ്ങനൊരു ടോക്….
        വേണോന്നു വെച്ചാ നാളെ തന്നെ കൊടുക്കും?
        പക്ഷെ അങ്ങനെ വെക്കാൻ പറ്റുന്നില്ല ?

    2. പെട്ടെന്ന് തരാടാ മോനു ❤….

  12. ?????????❤️?? waiting…?❣️

    1. താങ്ക്സ് ❤

  13. അടുത്ത പാർട്ട്‌ വായിക്കാതെ സമാധാനം ഇല്ല ?

    1. അടുത്ത പാർട്ട് പെട്ടെന്ന് തരാടാ ❤

Comments are closed.