ഭ്രാന്തിക്കുട്ടി 4 [Hope] 717

 

അവൻ പറയുന്നതൊക്കെ കേട്ടു പൊട്ടനെ പോലെയിരിക്കുകയായിരുന്നെങ്കിലും അവൻ പറഞ്ഞതിൽ എവിടെയൊക്കെയേ ഒരു സത്യമുണ്ടായിരുന്നതായി എനിക്കു തോന്നി….

അവളെ ആദ്യമായി കണ്ടതു മുതൽ സ്ക്രീനിലെന്ന പോലെ എന്റെ മുന്നിൽ തെളിഞ്ഞു വന്നു…..

ആ നിമിഷത്തിൽ ഞാൻ തിരിച്ചറിയുകയായിരുന്നു അവളെ കാണാനുള്ള വരവ് കുറ്റബോധം കൊണ്ടല്ല പകരം എന്റെ ഉള്ളിൽ ഉണ്ടായിരുന്ന പ്രണയം കൊണ്ടായിരുന്നു എന്ന്………

 

“… എടാ പൊട്ടാ നീയിരുന്നുറങ്ങുവായിരുന്നോ???…”

 

“… അല്ലടാ ഞാൻ ആലോചിക്കുവാരുന്നു…”

 

“… എന്ത്????…”

 

“… നീ പറഞ്ഞ മൂങ്ങാ കുഞ്ഞിന്റെ കാര്യം….”

 

“…. ന്നിട്ട്??? എന്നാ കണ്ടു പിടിച്ചു… ”

 

“… നീ പറഞ്ഞതിലും കാര്യമില്ലാതെയില്ലടാ ….. അവളോടുള്ള എന്റെ സമീപനം വെറും കുറ്റബോധം കൊണ്ട് മാത്രമല്ലെന്നു എനിക്കും തോന്നിയിട്ടുണ്ട് …..

ഇന്നത്തെ കാര്യം എടുത്താൽ തന്നെ അവളെ കണ്ടപ്പോ വല്ലാത്ത സന്തോഷമായിരുന്നു എന്തോ തിരിച്ചു കിട്ടിയത് പോലെ…..

പക്ഷെ പലപ്പോഴും അവളോടുള്ള ഇഷ്ടം കുറ്റബോധം എന്ന പേരിൽ മറച്ചുവെക്കാൻ ഞാൻ ശ്രമിച്ചു അല്ലെ മനപ്പൂർവം മറന്നു കളഞ്ഞു…..

ഇപ്പൊ തുറന്നു പറയാം എനിക്ക് ആ ഭ്രാന്തിക്കുട്ടിയെ ഇഷ്ടമാണ്…..

പക്ഷെ എന്തൊക്കെ പറഞ്ഞാലും അവളൊരു പ്രാന്തിയല്ലേടാ…..”

 

അതു പറയുമ്പോൾ എനിക്ക് എന്നോടു തന്നെ വെറുപ്പു തോന്നിയിരുന്നു….

എന്നാൽ ഒരു ഭാഗത്തു നിന്ന് നോക്കിയാൽ ഞാൻ പറഞ്ഞതും ഒരു ശെരിയല്ലേ…..

ഒരു പ്രാന്തിയെ ആരെങ്കിലും ഇഷ്ടപ്പെടുമോ???… ഇനി ഇഷ്ടപ്പെട്ടാൽ തന്നെ മറ്റുള്ളവരുടെ കണ്ണിൽ അവൻ എങ്ങനെ വിലയിരുത്തപ്പെടും…..

Updated: May 26, 2022 — 9:46 pm

90 Comments

  1. Eppa adutha part idunnea Bro, kadha super aaanu

    1. അടുത്ത പാർട്ട്‌ പോസ്റ്റ്‌ ചെയ്തിട്ടുണ്ട് ബ്രോ ❤….

      1. Vannillallo

        1. ഇട്ടിട്ടുണ്ട് വരുവാരിക്കും

  2. Hope ee thankalude ezhuthinodulla hope onnum angane onnm pokoolaa “akshaym” miss cheyyunnund? enthirunnaalm thankal edukkunna theerumanathil munnoot pokuka ❤ ninte stories ishtappedunna oru koittam vayanakkar und? pinney next part evde ? ezhuthi thudangiyillee ?

    1. എഴുതി തുടങ്ങി….
      3.5k words ആയിട്ടുണ്ട്…
      അക്ഷയം തിരിച്ചു വരും എന്നാണെന്റെയും പ്രതീക്ഷ….
      താങ്ക്സ് ബ്രോ ❤

      1. പ്രകാശൻ

        അക്ഷയത്തിന് എന്താണ് സംഭവിച്ചത് ?
        ഞാനതൊന്നു രണ്ടാം പ്രാവശ്യം വായിക്കാൻ നേരം കാണുന്നില്ല … വീണ്ടും പോസ്റ്റ് ചെയ്യണേ… ഇതെത്ര words ആയാളാണ് ഇടാനുദ്ദേശിക്കുന്നെ ?

        1. കുറച്ചു പ്രശ്നങ്ങൾ ഉണ്ടായിരുന്നു ഇനിയതൊന്നും പറയാനോ ചിന്തിക്കാനോ താല്പര്യമില്ല…..

          ക്ലൈമാക്സ്‌ ഇടാൻ ഉദ്ദേശിക്കുന്നെ അപ്പൊ ഇത്ര words എന്ന് പറയാൻ പറ്റില്ല ബ്രോ….
          എന്റെ ഒരൂഹം വെച്ച് 10k എങ്കിലും ആകുമായിരിക്കും

  3. Ningalude ‘Akshayam’ story one of my favourite story anu. Athinu shesham ippo ithum valare ishtamayi.. Next part udane ndavum ennu pratheekshikkunnu bro.. Vaikippich nirashapedutharuth

    1. അധികം വൈകിപ്പിക്കാതിരിക്കാൻ ശ്രമിക്കാം ബ്രോ…. ❤❤

  4. ❣️അടുത്ത part?

    1. ക്ലൈമാക്സ്‌ ആണ് അപ്പൊ ഇത്തിരി വൈകും….
      എന്തായാലും ഈ മാസം തീരുന്നതിനു മുമ്പ് തരാം

  5. നല്ല ഒന്നാംതരം സ്റ്റോറി… നല്ല എഴുത്തു നല്ല ഫീൽ.. ആദ്യ മൂന്ന് പാർട്ടുകൾ വായിച്ചു കാത്തിരിക്കുകയായിരുന്നു… അപ്രതീക്ഷിതമായി കയറിയപ്പോൾ കണ്ടതാ.. All the best hope??

    1. താങ്ക്സ് ജീവൻ ബ്രോ ❤❤❤

  6. കൂട്ടുകാർക്ക് ആവശ്യമുള്ള സംഭാഷണം മാത്രം സന്തോഷം

    1. ലാഗ് ഒഴിവാക്കാൻ വേണ്ടിയാ ബ്രോ….
      ❤❤

  7. Nice story, well written.. Congratulations. Please don’t separate them.

    1. Never….

      താങ്ക്സ് ബ്രോ ❤

    2. ബ്രോ കഥ ആദ്യം തൊട്ട് വായിച്ചിരുന്നോ അവർ ആൾറെഡി കെട്ടി കഴിഞ്ഞു ഇത് ഫ്ലാഷ്ബാക്ക് ആണ് ? ബട്ട്‌ ഫ്ലാഷ്ബാക്കും ഇങ്ങനെ exciting ആകുന്ന ആ ശൈലി അപാരം ? #Hope Bro

      1. @coolrider താങ്ക്സ് ബ്രോ ❤

  8. അവന് ഒരിക്കലും അവളെ കൈ ഒഴിയാൻ പറ്റില്ല ????

    നല്ല feel aarunnu

    1. താങ്ക്സ് ബ്രോ ❤

  9. തമ്പുടു

    അടിപൊളി❤️നല്ലഫീൽ ഉണ്ടായിരുന്നു❤️?

    1. താങ്ക്സ് ❤

  10. Ponnu machanee next part pettanu theraneeee plssss??

    1. പെട്ടെന്നു തരാം ബ്രോ

  11. ഡാ മരമാക്രി അടുത്ത പാർട്ട് വേഗം തന്നില്ലെങ്കിൽ നിന്നെ ഓടിച്ചിട്ട് തല്ലും ഞാൻ??.വളരെ നന്നായിരുന്നു മുത്തേ?

    1. ഇപ്പൊ കിട്ടും ??

      1. എന്താടാ അങ്ങനൊരു ടോക്….
        വേണോന്നു വെച്ചാ നാളെ തന്നെ കൊടുക്കും?
        പക്ഷെ അങ്ങനെ വെക്കാൻ പറ്റുന്നില്ല ?

    2. പെട്ടെന്ന് തരാടാ മോനു ❤….

  12. ?????????❤️?? waiting…?❣️

    1. താങ്ക്സ് ❤

  13. അടുത്ത പാർട്ട്‌ വായിക്കാതെ സമാധാനം ഇല്ല ?

    1. അടുത്ത പാർട്ട് പെട്ടെന്ന് തരാടാ ❤

Comments are closed.