ഭ്രാന്തിക്കുട്ടി 4 [Hope] 717

ഞാൻ തന്നെ എന്തെങ്കിലും ഒരു വഴി കണ്ടെത്തി തരും…. ഉറപ്പ്….”

 

“… തന്നാ മതി….”

 

അന്നും അവളുടെ വീടിനു മുന്നിൽ അരമണിക്കൂറോളം നേരം നിന്നിട്ടാണ് ഞാൻ വീട്ടിലേക്ക് പോയത്….

 

എന്തായാലും പിറ്റേ ദിവസം മുതൽ അവളുടെ വീടിനു മുന്നിൽ പോയി കാവല് നിക്കാൻ എനിക്കൊരു കൂട്ടായി… വേറാരുമല്ല റോഹൻ തന്നെ…..

… പിന്നെ പിന്നെ അവധി ദിവസങ്ങളിൽ അശ്വിനും ഞങ്ങളുടെ കൂടെ കാവൽ നിൽപ്പ് തുടങ്ങി…….

 

…..സമയം വീണ്ടും ശര വേഗത്തിൽ കടന്നു പോയെങ്കിലും അവൾക്ക് മാത്രം ഒരു മാറ്റവും വന്നില്ല…..

ഞങ്ങൾ പ്ലസ് ടുവിലെക്കായ സമയത്തു അവളും അവളുടെ വീട്ടുകാരും ആ വിട്ടിൽ നിന്നു മാറി പോയി…

ഞാൻ കാവലവസാനിപ്പിച്ചതും അന്നാണ്……..

എങ്കിലും മനസ്സ് തുറന്നൊന്നു ക്ഷമ ചോദിക്കാൻ പറ്റാതിരുന്നതിന്റെ സങ്കടമെന്നെ വീണ്ടും വേട്ടയാടിക്കൊണ്ടിരുന്നു ……

 

പ്ലസ് ടു എക്സാം നടന്നു കൊണ്ടിരുന്ന സമയത്താണ്

രാഘവൻ നായർ നാട്ടിൽ പുതിയ തുണിക്കട തുടങ്ങുന്നതും അവിടേക്ക് സെയിൽസിന് പുരുഷന്മാരെയും സ്ത്രീകളെയും ജോലിക്കെടുക്കുന്നുവെന്നും എന്റെ കാതിലേക്കെത്തുന്നത്

അറിഞ്ഞപ്പോ തന്നെ ഞാൻ പോയി രാഘവന്റെ മാനേജറായ മനോജേട്ടനെ കണ്ട് സംസാരിച്ചു എനിക്കും അശ്വിനും റോഹനുമായി മൂന്ന് വെക്കേൻസി തരപ്പെടുത്തി….

ഇനി ഇത് വീട്ടിൽ പറഞ്ഞു സമ്മതിപ്പിക്കണമെന്നതാണ് അടുത്ത പ്രശ്നം…

അന്നത്തെ ദിവസം അത്താഴം കഴിക്കുന്നതിനിടെ കാര്യം ഞാൻ സൂചിപ്പിച്ചപ്പോ തന്നെ എല്ലാവരും ഒറ്റ സ്വരത്തിൽ അതിനെ എതിർത്തു….

പക്ഷെ എന്റെ കരഞ്ഞുള്ള കാലുപിടുത്തവും ഒരൊറ്റ മാസമേ പോകുവെന്നുന്നുള്ള വാക്കിന്റെ പുറത്തും സൗമ്യമ്മയെന്നെ പോകുവാനനുവദിച്ചു…..

പക്ഷെ പ്രതീക്ഷിച്ചതുപോലെ എല്ലാം നടന്നില്ല അശ്വിനെയും റോഹനെയും കടയിൽ നിക്കാൻ വിട്ടില്ല

വരാമെന്നു മനോജേട്ടനോട് വാക്ക് പറഞ്ഞതു കൊണ്ട് ഞാൻ കടയിൽ പോകുവാൻ തീരുമാനിച്ചു……

Updated: May 26, 2022 — 9:46 pm

90 Comments

  1. Eppa adutha part idunnea Bro, kadha super aaanu

    1. അടുത്ത പാർട്ട്‌ പോസ്റ്റ്‌ ചെയ്തിട്ടുണ്ട് ബ്രോ ❤….

      1. Vannillallo

        1. ഇട്ടിട്ടുണ്ട് വരുവാരിക്കും

  2. Hope ee thankalude ezhuthinodulla hope onnum angane onnm pokoolaa “akshaym” miss cheyyunnund? enthirunnaalm thankal edukkunna theerumanathil munnoot pokuka ❤ ninte stories ishtappedunna oru koittam vayanakkar und? pinney next part evde ? ezhuthi thudangiyillee ?

    1. എഴുതി തുടങ്ങി….
      3.5k words ആയിട്ടുണ്ട്…
      അക്ഷയം തിരിച്ചു വരും എന്നാണെന്റെയും പ്രതീക്ഷ….
      താങ്ക്സ് ബ്രോ ❤

      1. പ്രകാശൻ

        അക്ഷയത്തിന് എന്താണ് സംഭവിച്ചത് ?
        ഞാനതൊന്നു രണ്ടാം പ്രാവശ്യം വായിക്കാൻ നേരം കാണുന്നില്ല … വീണ്ടും പോസ്റ്റ് ചെയ്യണേ… ഇതെത്ര words ആയാളാണ് ഇടാനുദ്ദേശിക്കുന്നെ ?

        1. കുറച്ചു പ്രശ്നങ്ങൾ ഉണ്ടായിരുന്നു ഇനിയതൊന്നും പറയാനോ ചിന്തിക്കാനോ താല്പര്യമില്ല…..

          ക്ലൈമാക്സ്‌ ഇടാൻ ഉദ്ദേശിക്കുന്നെ അപ്പൊ ഇത്ര words എന്ന് പറയാൻ പറ്റില്ല ബ്രോ….
          എന്റെ ഒരൂഹം വെച്ച് 10k എങ്കിലും ആകുമായിരിക്കും

  3. Ningalude ‘Akshayam’ story one of my favourite story anu. Athinu shesham ippo ithum valare ishtamayi.. Next part udane ndavum ennu pratheekshikkunnu bro.. Vaikippich nirashapedutharuth

    1. അധികം വൈകിപ്പിക്കാതിരിക്കാൻ ശ്രമിക്കാം ബ്രോ…. ❤❤

  4. ❣️അടുത്ത part?

    1. ക്ലൈമാക്സ്‌ ആണ് അപ്പൊ ഇത്തിരി വൈകും….
      എന്തായാലും ഈ മാസം തീരുന്നതിനു മുമ്പ് തരാം

  5. നല്ല ഒന്നാംതരം സ്റ്റോറി… നല്ല എഴുത്തു നല്ല ഫീൽ.. ആദ്യ മൂന്ന് പാർട്ടുകൾ വായിച്ചു കാത്തിരിക്കുകയായിരുന്നു… അപ്രതീക്ഷിതമായി കയറിയപ്പോൾ കണ്ടതാ.. All the best hope??

    1. താങ്ക്സ് ജീവൻ ബ്രോ ❤❤❤

  6. കൂട്ടുകാർക്ക് ആവശ്യമുള്ള സംഭാഷണം മാത്രം സന്തോഷം

    1. ലാഗ് ഒഴിവാക്കാൻ വേണ്ടിയാ ബ്രോ….
      ❤❤

  7. Nice story, well written.. Congratulations. Please don’t separate them.

    1. Never….

      താങ്ക്സ് ബ്രോ ❤

    2. ബ്രോ കഥ ആദ്യം തൊട്ട് വായിച്ചിരുന്നോ അവർ ആൾറെഡി കെട്ടി കഴിഞ്ഞു ഇത് ഫ്ലാഷ്ബാക്ക് ആണ് ? ബട്ട്‌ ഫ്ലാഷ്ബാക്കും ഇങ്ങനെ exciting ആകുന്ന ആ ശൈലി അപാരം ? #Hope Bro

      1. @coolrider താങ്ക്സ് ബ്രോ ❤

  8. അവന് ഒരിക്കലും അവളെ കൈ ഒഴിയാൻ പറ്റില്ല ????

    നല്ല feel aarunnu

    1. താങ്ക്സ് ബ്രോ ❤

  9. തമ്പുടു

    അടിപൊളി❤️നല്ലഫീൽ ഉണ്ടായിരുന്നു❤️?

    1. താങ്ക്സ് ❤

  10. Ponnu machanee next part pettanu theraneeee plssss??

    1. പെട്ടെന്നു തരാം ബ്രോ

  11. ഡാ മരമാക്രി അടുത്ത പാർട്ട് വേഗം തന്നില്ലെങ്കിൽ നിന്നെ ഓടിച്ചിട്ട് തല്ലും ഞാൻ??.വളരെ നന്നായിരുന്നു മുത്തേ?

    1. ഇപ്പൊ കിട്ടും ??

      1. എന്താടാ അങ്ങനൊരു ടോക്….
        വേണോന്നു വെച്ചാ നാളെ തന്നെ കൊടുക്കും?
        പക്ഷെ അങ്ങനെ വെക്കാൻ പറ്റുന്നില്ല ?

    2. പെട്ടെന്ന് തരാടാ മോനു ❤….

  12. ?????????❤️?? waiting…?❣️

    1. താങ്ക്സ് ❤

  13. അടുത്ത പാർട്ട്‌ വായിക്കാതെ സമാധാനം ഇല്ല ?

    1. അടുത്ത പാർട്ട് പെട്ടെന്ന് തരാടാ ❤

Comments are closed.