ഭ്രാന്തിക്കുട്ടി 4 [Hope] 717

“…. ഞാൻ അവിടെ വന്നിരുന്ന രോഹന് ഇഷ്ടപ്പെടുല്ലടാ….”

 

കട്ട ചങ്കായതുകൊണ്ടും ഒന്നും മറച്ചു വെക്കാനില്ലാത്തതു കൊണ്ടും ഇന്നലെ നടന്ന സംഭവങ്ങൾ മുഴുവൻ ഞാൻ അവനോടു പറഞ്ഞു….

 

“….എടാ മോനെ ഇതിലിവന്റെ തെറ്റൊന്നുമില്ലല്ലോ പിന്നെ എന്തിനാ നിങ്ങള് തമ്മിൽ മിണ്ടാതിരിക്കുന്നെ…

വാ.. വാ പോയി കൈ കൊടുക്കാം…”

 

അശ്വിനെന്നെ പിടിച്ചു പൊക്കിയതും ഞാനിരുന്ന ബെഞ്ചിൽ നിന്നുമിറങ്ങി അശ്വിന്റെ കൂടെ റോഹനരികിലെക്ക് ചെന്നു…..

എന്നെ കണ്ടതും അവൻ കുഞ്ഞിപ്പിള്ളേരെ പോലെ ഒരു സൈഡിലേക്ക് മുഖം തിരിച്ചിരുന്നു…….

അവനോട് വഴക്കു തുടർന്നു കൊണ്ടുപോവാൻ താല്പര്യമില്ലാതിരുന്നതു

കൊണ്ട് ഞാൻ തന്നെ കേറി സംസാരിക്കാൻ ശ്രമിച്ചു…….

 

“… എടാ സോറി… അന്നേരം വന്ന ദേഷ്യത്തിൽ അങ്ങനെ പറഞ്ഞതാ… നീ ക്ഷമീ….നീയിങ്ങനെ പിണങ്ങിയിരിക്കാതെ….”

 

ഞാനവന്റെ തോളിൽ കൂടി കൈയിട്ട ശേഷമവനോട് പറഞ്ഞു….

 

“… അയ്യടാ ആര് പെണങ്ങിയിരിക്കുന്നു ങേ… ഞാൻ ചുമ്മാ നിന്റെ റിയാക്ഷനറിയാൻ വേണ്ടിയൊരു ഷോയിട്ടതല്ലേ…. ഹി ഹി…”

 

വായിലുള്ള പല്ലുമുഴുവനും കാട്ടി ചിരിച്ചിട്ട് അവൻ പറഞ്ഞു….

അപ്പോഴാണ് കുറച്ചെങ്കിലും മനസ്സൊന്നു ശാന്തമായത്….

ഇത്തിരിക്കാലമായിട്ട് ആകെ കൂടെയുള്ള കൂട്ടുകാരിലൊരാളാ ഇവൻ അവനും കൂടെയില്ലാതായാൽ……

 

പിന്നെയൊക്കെ പഴയതു പോലെയായിരുന്നു എല്ലാവരും കൂടി തമാശയും കൈയിട്ടു വാരിയുള്ള ഭക്ഷണം കഴിപ്പുമൊക്കെയായി ഹാപ്പിയായിട്ട് ഒരു ദിവസത്തെ ക്ലാസ്സു കൂടി കഴിഞ്ഞു….

Updated: May 26, 2022 — 9:46 pm

90 Comments

  1. Eppa adutha part idunnea Bro, kadha super aaanu

    1. അടുത്ത പാർട്ട്‌ പോസ്റ്റ്‌ ചെയ്തിട്ടുണ്ട് ബ്രോ ❤….

      1. Vannillallo

        1. ഇട്ടിട്ടുണ്ട് വരുവാരിക്കും

  2. Hope ee thankalude ezhuthinodulla hope onnum angane onnm pokoolaa “akshaym” miss cheyyunnund? enthirunnaalm thankal edukkunna theerumanathil munnoot pokuka ❤ ninte stories ishtappedunna oru koittam vayanakkar und? pinney next part evde ? ezhuthi thudangiyillee ?

    1. എഴുതി തുടങ്ങി….
      3.5k words ആയിട്ടുണ്ട്…
      അക്ഷയം തിരിച്ചു വരും എന്നാണെന്റെയും പ്രതീക്ഷ….
      താങ്ക്സ് ബ്രോ ❤

      1. പ്രകാശൻ

        അക്ഷയത്തിന് എന്താണ് സംഭവിച്ചത് ?
        ഞാനതൊന്നു രണ്ടാം പ്രാവശ്യം വായിക്കാൻ നേരം കാണുന്നില്ല … വീണ്ടും പോസ്റ്റ് ചെയ്യണേ… ഇതെത്ര words ആയാളാണ് ഇടാനുദ്ദേശിക്കുന്നെ ?

        1. കുറച്ചു പ്രശ്നങ്ങൾ ഉണ്ടായിരുന്നു ഇനിയതൊന്നും പറയാനോ ചിന്തിക്കാനോ താല്പര്യമില്ല…..

          ക്ലൈമാക്സ്‌ ഇടാൻ ഉദ്ദേശിക്കുന്നെ അപ്പൊ ഇത്ര words എന്ന് പറയാൻ പറ്റില്ല ബ്രോ….
          എന്റെ ഒരൂഹം വെച്ച് 10k എങ്കിലും ആകുമായിരിക്കും

  3. Ningalude ‘Akshayam’ story one of my favourite story anu. Athinu shesham ippo ithum valare ishtamayi.. Next part udane ndavum ennu pratheekshikkunnu bro.. Vaikippich nirashapedutharuth

    1. അധികം വൈകിപ്പിക്കാതിരിക്കാൻ ശ്രമിക്കാം ബ്രോ…. ❤❤

  4. ❣️അടുത്ത part?

    1. ക്ലൈമാക്സ്‌ ആണ് അപ്പൊ ഇത്തിരി വൈകും….
      എന്തായാലും ഈ മാസം തീരുന്നതിനു മുമ്പ് തരാം

  5. നല്ല ഒന്നാംതരം സ്റ്റോറി… നല്ല എഴുത്തു നല്ല ഫീൽ.. ആദ്യ മൂന്ന് പാർട്ടുകൾ വായിച്ചു കാത്തിരിക്കുകയായിരുന്നു… അപ്രതീക്ഷിതമായി കയറിയപ്പോൾ കണ്ടതാ.. All the best hope??

    1. താങ്ക്സ് ജീവൻ ബ്രോ ❤❤❤

  6. കൂട്ടുകാർക്ക് ആവശ്യമുള്ള സംഭാഷണം മാത്രം സന്തോഷം

    1. ലാഗ് ഒഴിവാക്കാൻ വേണ്ടിയാ ബ്രോ….
      ❤❤

  7. Nice story, well written.. Congratulations. Please don’t separate them.

    1. Never….

      താങ്ക്സ് ബ്രോ ❤

    2. ബ്രോ കഥ ആദ്യം തൊട്ട് വായിച്ചിരുന്നോ അവർ ആൾറെഡി കെട്ടി കഴിഞ്ഞു ഇത് ഫ്ലാഷ്ബാക്ക് ആണ് ? ബട്ട്‌ ഫ്ലാഷ്ബാക്കും ഇങ്ങനെ exciting ആകുന്ന ആ ശൈലി അപാരം ? #Hope Bro

      1. @coolrider താങ്ക്സ് ബ്രോ ❤

  8. അവന് ഒരിക്കലും അവളെ കൈ ഒഴിയാൻ പറ്റില്ല ????

    നല്ല feel aarunnu

    1. താങ്ക്സ് ബ്രോ ❤

  9. തമ്പുടു

    അടിപൊളി❤️നല്ലഫീൽ ഉണ്ടായിരുന്നു❤️?

    1. താങ്ക്സ് ❤

  10. Ponnu machanee next part pettanu theraneeee plssss??

    1. പെട്ടെന്നു തരാം ബ്രോ

  11. ഡാ മരമാക്രി അടുത്ത പാർട്ട് വേഗം തന്നില്ലെങ്കിൽ നിന്നെ ഓടിച്ചിട്ട് തല്ലും ഞാൻ??.വളരെ നന്നായിരുന്നു മുത്തേ?

    1. ഇപ്പൊ കിട്ടും ??

      1. എന്താടാ അങ്ങനൊരു ടോക്….
        വേണോന്നു വെച്ചാ നാളെ തന്നെ കൊടുക്കും?
        പക്ഷെ അങ്ങനെ വെക്കാൻ പറ്റുന്നില്ല ?

    2. പെട്ടെന്ന് തരാടാ മോനു ❤….

  12. ?????????❤️?? waiting…?❣️

    1. താങ്ക്സ് ❤

  13. അടുത്ത പാർട്ട്‌ വായിക്കാതെ സമാധാനം ഇല്ല ?

    1. അടുത്ത പാർട്ട് പെട്ടെന്ന് തരാടാ ❤

Comments are closed.