ഭ്രാന്തിക്കുട്ടി 3
Author :Hope
[ Previous Part ]
അമ്മയെന്നെ നിർബന്ധിച്ചു പറഞ്ഞു വിട്ടതുകൊണ്ടാണോ എന്റെ മുഖം കടന്നല് കുത്തിയതുപോലെ വീർത്തിരുന്നു … അവളോട് മാപ്പ് പറയണം എന്നുള്ളത് കൊണ്ട് മനസ്സ് അസ്വസ്ഥമായിരുന്നു
എന്നെ അനുകൂലിച്ചുക്കൊണ്ടാണോ ആകാശം ഇരുണ്ടിരുന്നു….
സൈക്കിളിന് പോലും വേഗം വളരെ കുറവായിരുന്നു അവനെയും കൊണ്ട് അവളുടെ വീടിനരികിലെത്തിയതും വയലിനരികിലൂടെയൊഴുകുന്ന ചാലിന് കുറുകെയിട്ടിരുന്ന കോൺക്രീറ്റ് സ്ലാബിന് മുകളിൽ അവളിരിക്കുന്നത് കണ്ടു….
സൈക്കിൾ ഒരു മരത്തിനരിൽ ചാരി വെച്ച് മടിച്ചു മടിച്ചാണെങ്കിലും ഞാൻ അവൾക്കു നേരെ നടന്നടുത്തു….
“… സോറി…ഇനി കരയണ്ട…”
ആർക്കോ വേണ്ടി പറയുന്നത് പോലെ തീരെ ആത്മാർത്ഥമല്ലാതെ ഞാനവളോട് ക്ഷമയഭ്യർത്ഥിച്ചു….
ഞാൻ പറഞ്ഞു തീർന്നതും അവളെന്നെ തിരിഞ്ഞു നോക്കി അപ്പോഴാ മുഖത്ത് എന്നെക്കാണുമ്പോഴുണ്ടാവുന്ന
പുഞ്ചിരിയുണ്ടായിരുന്നില്ല എല്ലാവരോടും കാണിക്കാറുള്ള സ്ഥിരം നിർവികര ഭാവം മാത്രം……
ആ മനസ്സിലുണ്ടായിരുന്ന സങ്കടം മുഴുവനും അവളുടെ മിഴികളിൽ പ്രതിഭലിക്കുന്നുണ്ടായിരുന്നു…
കണ്ണീരോഴുകി ഉണങ്ങി പിടിച്ച കവിളിലേക്ക് വീണ്ടും കണ്ണിരോഴുകി തുടങ്ങിയതും എന്റെ നേരെ തിരിച്ചിരുന്ന മുഖമവൾ വെട്ടിച്ചു മാറ്റി…..
ഒരു സോറി പറയാൻ വന്നിട്ട് വീണ്ടും അവളെ കരയിച്ചു ഇനി എങ്ങനെയവളുടെ കരച്ചിൽ മാറ്റമെന്നായി എന്റെ ചിന്ത മുഴുവൻ…..
കുറച്ചു നേരം കഴിഞ്ഞിട്ടും ശബ്ദമൊന്നും കേൾക്കാത്തതുകൊണ്ടാണെന്നു തോന്നുന്നു അവള് വീണ്ടും തലയുയർത്തി നോക്കി…. എന്ത് പറയണമെന്നറിയാതെ വാക്കുകളില്ലാതെ നിന്ന എനിക്ക് അവളെ ദയനീയമായോന്ന് നോക്കുവാൻ മാത്രമേ സാധിച്ചുള്ളൂ…..
കണ്ണുനീർ വീണ്ടും ഒഴുകുന്നുണ്ടെങ്കിലും മുഖത്തെ ഒരു ഭാവവുമില്ലാതെ വെക്കാൻ അവൾ ശ്രമിച്ചു
കുറച്ചു നേരത്തെ വിഭലശ്രമത്തിന് ശേഷം അവൾ വീണ്ടും വയലിൽ നിന്നും ഒഴുകി വരുന്ന വെള്ളത്തിലേക്ക് തന്നെ നോക്കിയിരുന്നു….
അപ്പോഴവളുടെ കണ്ണും ഒഴുകി വരുന്ന വെള്ളവും ഒരേ പോലെയായിരുന്നു… കലങ്ങി മറിഞ്ഞ്…
അവള് തിരിച്ചൊന്നും പറയാത്തതു കൊണ്ടോ, അവളുടെ ആ കരച്ചില് കണ്ടു മുന്നിൽ നിൽക്കാൻ ത്രാണിയില്ലാത്തത് കൊണ്ടോ ഞാൻ എന്റെ സൈക്കിളിനരികിലേക്ക് നടന്നു….
Eppa adutha part idunnea Bro, kadha super aaanu
അടുത്ത പാർട്ട് പോസ്റ്റ് ചെയ്തിട്ടുണ്ട് ബ്രോ ❤….
Vannillallo
ഇട്ടിട്ടുണ്ട് വരുവാരിക്കും
Hope ee thankalude ezhuthinodulla hope onnum angane onnm pokoolaa “akshaym” miss cheyyunnund? enthirunnaalm thankal edukkunna theerumanathil munnoot pokuka ❤ ninte stories ishtappedunna oru koittam vayanakkar und? pinney next part evde ? ezhuthi thudangiyillee ?
എഴുതി തുടങ്ങി….
3.5k words ആയിട്ടുണ്ട്…
അക്ഷയം തിരിച്ചു വരും എന്നാണെന്റെയും പ്രതീക്ഷ….
താങ്ക്സ് ബ്രോ ❤
അക്ഷയത്തിന് എന്താണ് സംഭവിച്ചത് ?
ഞാനതൊന്നു രണ്ടാം പ്രാവശ്യം വായിക്കാൻ നേരം കാണുന്നില്ല … വീണ്ടും പോസ്റ്റ് ചെയ്യണേ… ഇതെത്ര words ആയാളാണ് ഇടാനുദ്ദേശിക്കുന്നെ ?
കുറച്ചു പ്രശ്നങ്ങൾ ഉണ്ടായിരുന്നു ഇനിയതൊന്നും പറയാനോ ചിന്തിക്കാനോ താല്പര്യമില്ല…..
ക്ലൈമാക്സ് ഇടാൻ ഉദ്ദേശിക്കുന്നെ അപ്പൊ ഇത്ര words എന്ന് പറയാൻ പറ്റില്ല ബ്രോ….
എന്റെ ഒരൂഹം വെച്ച് 10k എങ്കിലും ആകുമായിരിക്കും
Ningalude ‘Akshayam’ story one of my favourite story anu. Athinu shesham ippo ithum valare ishtamayi.. Next part udane ndavum ennu pratheekshikkunnu bro.. Vaikippich nirashapedutharuth
അധികം വൈകിപ്പിക്കാതിരിക്കാൻ ശ്രമിക്കാം ബ്രോ…. ❤❤
❣️അടുത്ത part?
ക്ലൈമാക്സ് ആണ് അപ്പൊ ഇത്തിരി വൈകും….
എന്തായാലും ഈ മാസം തീരുന്നതിനു മുമ്പ് തരാം
നല്ല ഒന്നാംതരം സ്റ്റോറി… നല്ല എഴുത്തു നല്ല ഫീൽ.. ആദ്യ മൂന്ന് പാർട്ടുകൾ വായിച്ചു കാത്തിരിക്കുകയായിരുന്നു… അപ്രതീക്ഷിതമായി കയറിയപ്പോൾ കണ്ടതാ.. All the best hope??
താങ്ക്സ് ജീവൻ ബ്രോ ❤❤❤
കൂട്ടുകാർക്ക് ആവശ്യമുള്ള സംഭാഷണം മാത്രം സന്തോഷം
ലാഗ് ഒഴിവാക്കാൻ വേണ്ടിയാ ബ്രോ….
❤❤
Nice story, well written.. Congratulations. Please don’t separate them.
Never….
താങ്ക്സ് ബ്രോ ❤
ബ്രോ കഥ ആദ്യം തൊട്ട് വായിച്ചിരുന്നോ അവർ ആൾറെഡി കെട്ടി കഴിഞ്ഞു ഇത് ഫ്ലാഷ്ബാക്ക് ആണ് ? ബട്ട് ഫ്ലാഷ്ബാക്കും ഇങ്ങനെ exciting ആകുന്ന ആ ശൈലി അപാരം ? #Hope Bro
@coolrider താങ്ക്സ് ബ്രോ ❤
അവന് ഒരിക്കലും അവളെ കൈ ഒഴിയാൻ പറ്റില്ല ????
നല്ല feel aarunnu
താങ്ക്സ് ബ്രോ ❤
അടിപൊളി❤️നല്ലഫീൽ ഉണ്ടായിരുന്നു❤️?
താങ്ക്സ് ❤
Ponnu machanee next part pettanu theraneeee plssss??
പെട്ടെന്നു തരാം ബ്രോ
ഡാ മരമാക്രി അടുത്ത പാർട്ട് വേഗം തന്നില്ലെങ്കിൽ നിന്നെ ഓടിച്ചിട്ട് തല്ലും ഞാൻ??.വളരെ നന്നായിരുന്നു മുത്തേ?
ഇപ്പൊ കിട്ടും ??
എന്താടാ അങ്ങനൊരു ടോക്….
വേണോന്നു വെച്ചാ നാളെ തന്നെ കൊടുക്കും?
പക്ഷെ അങ്ങനെ വെക്കാൻ പറ്റുന്നില്ല ?
പെട്ടെന്ന് തരാടാ മോനു ❤….
?????????❤️?? waiting…?❣️
താങ്ക്സ് ❤
അടുത്ത പാർട്ട് വായിക്കാതെ സമാധാനം ഇല്ല ?
അടുത്ത പാർട്ട് പെട്ടെന്ന് തരാടാ ❤