ശ്രീലു i പാഡും വാങ്ങിച്ച് കുളത്തിന്റെ അവിടേക്ക് പോയി , ആ സമയത്താണ് അനു rx ഇൽ കേറി വരുന്നത് , നേരെ ഇങ്ങോട്ടുതന്നെ ആണ് . യൂണിഫോമിൽ തന്നെ , പക്ഷെ ഷർട്ട് ടക് ഇൻ ചെയ്തത് വലിച്ച് പുറത്തിട്ടിട്ടുണ്ട് . അവൻ വണ്ടി നിർത്തി എന്റെ അടുത്തേക്ക് വന്നു . ശ്രീലു എവിടെ എന്നു ചോദിച്ചു .
” ഭാഭി നെ ദേവർനിയോം കോ വോ ടെംപൾ വാല പോണ്ട് ദിഖാനെ ഗയാ ” ( ഏട്ടത്തി നാത്തൂൻമാർക്ക് അമ്പല കുളം കാണിക്കാൻ പോയിരിക്കുന്നു ) ഞാൻ പറഞ്ഞു .
ഞാനും ആനിയും ഒക്കെ വീടിന്റെ ഉള്ളിൽ കേറി കണ്ടു . ടെക്സ്ചർ പെയിന്റിങ് ഒക്കെ കിടു ആണ് . ഹാളിലെ ചുമർ മൊത്തം തേക്ക് ഫിനിഷിങ് ആക്കിയിട്ടുണ്ട് . പഴയ കൊട്ടാരങ്ങളുടെ സ്റ്റൈൽ . ഇനി ലൈറ്റിങ്ങും കൂടി വന്നാൽ സംഗതി പൊളിക്കും . കിച്ചൻ കുറച്ചു മോഡേൺ സ്റ്റൈൽ ആണ് . സെമി മോഡുലാർ . യു ഷേപ്പ് ആണ് കൂടാതെ ഒരു ബ്രെക്ഫാസ്റ് നൂക് ഉണ്ടാക്കിയിട്ടുണ്ട് ഒരു വിൻഡോ യുടെ അരികിൽ . പഴയ കിച്ചണിലെ സിമന്റിട്ട കൗണ്ടർടോപ് ഒക്കെ ഡെമോളിഷ് ചെയ്ത് ഒരു വശത്തു മാത്രം കോണ്ക്രീറ് ചെയ്ത ഒരു കൗണ്ടർ ടോപ്പ് . ബാക്കി എല്ലാം വുഡൻ ബേസ് ക്യാബിൻസ് വിത് ആക്സസ്സറി ബാസ്കെറ്റ്‌സ് ആൻഡ് പുൾ ഔട്‌സ് , എല്ലാത്തിനും കോമൺ ആയി ബ്ലാക് ഗാലക്സി ഗ്രാനൈറ് കൗണ്ടർ ടോപ്പ് . കോണ്ക്രീറ് ചെയ്ത കൗണ്ടറിന്റെ ഭാഗത്ത് കിച്ചൻ ഹോബിനുള്ള ഭാഗം കട്ട് ചെയ്തിട്ടുണ്ട് . ഹുഡിനുള്ള ഭാഗം മാത്രം ഒഴിവാക്കി ഓവർഹെഡ് ക്യാബിനെറ്റ്സ് . ഒരു സൈഡിൽ ടാൾ യുണിറ്റ് , അതിനടുത്തായി ഡബിൾ ഡോർ ഫ്രിഡ്ജിനുള്ള സ്പേസ് ഒഴിവാക്കി ഇട്ടിട്ടുണ്ട് . ബ്ലൂ ആൻഡ് ഐവറി കളർ കോമ്പിനേഷൻ ആണ് ക്യാബിനെറ്റ്സിന് . ഗ്ലോസി ലാമിനേറ്റ് ഫിനിഷ് . വർക് ഏരിയ ഗ്രിൽ വർക് ചെയ്ത് എൻക്ലോസെഡ് ആക്കിയിട്ടുണ്ട് . അവിടെ തന്നെ ഒരു ആലുവ അടുപ്പ് സെറ്റ് ചെയ്തിട്ടുണ്ട് . റെനോവേഷൻ ഒക്കെ സുധി ഏട്ടന്റെ ( സുധീഷ് കൈലാസ് ) ഡിസൈൻ ആണ് . കിച്ചനിൽ മാത്രം മമ്മിയും ശ്രീലുവും ചെറിയ സജഷൻസും മറ്റും കൊടുത്തു . വേറെ ഒരു കാര്യം എന്താണെന്ന് വച്ചാൽ കിച്ചണിലെ യും ഡൈനിങ് ഹാളിലെയും ഫ്ലോറിങ് മാത്രമാണ് ചേഞ്ച് ചെയ്തിട്ടുള്ളത് . അത് വൃത്തിയാക്കാൻ എളുപ്പത്തിനു വേണ്ടി വിട്രിഫയ്ഡ് ടൈൽസ് ആക്കി , ബാത്റൂമുകളും ഒന്നു ഫുൾ മോഡേൺ ആക്കി . ബാക്കി എല്ലായിടത്തും ആ പഴയ കാവി ഇട്ട ( റെഡ് ഓക്സയ്ഡ് ) ഫ്ലോറിങ് അത് പോലെ തന്നെ നിലനിർത്തി . ഒന്നു പോളിഷ് ചെയ്തു . നാല്പതു കൊല്ലം മുൻപേ ഉള്ള ഫ്ലോറിംഗ് ആണ് , ഇപ്പോളും നല്ല ഗ്ലെയിസിങ്ങിൽ തന്നെ ആണ് .
വീടൊക്കെ കണ്ട് പുറത്തു വന്നപ്പോളാണ് കുളം കാണിക്കാൻ പോയ ശ്രീലുട്ടി വരുന്നത് കൂടെ രാമേട്ടനും ഉണ്ട് . ചീര ഒക്കെ പറിച്ചെടുത്ത് ഒരു തുണി സഞ്ചിയിൽ കുത്തി നിറച്ചിട്ടുണ്ട് . കുളത്തിന്റെ പുറകിലുള്ള ഞങ്ങളുടെ പാടത്ത് ചീര , വെണ്ട , പയർ , കയ്പ , പടവലം , വെള്ളരി എന്നിങ്ങനെ കൃഷി ചെയ്യുന്നുണ്ട് , വാഴയും മരച്ചീനിയും ഒക്കെ ഉണ്ട് . അവിടെ നിന്നായിരിക്കും . രാമേട്ടന്റെ കയ്യിലും കുറച്ച് ചീര ഉണ്ട് . പുള്ളി അതു ഒരു വാഴ നാരുകൊണ്ട് കെട്ടിയിരിക്കുന്നു , മറ്റേ കയ്യിൽ ഒരു വാഴക്കുല ഉണ്ട് . പെണ്ണ് വന്നിട്ട് വാഴയുടെ ഉണ്ണി പിണ്ടി അവിടെ ഉണ്ട് , അതൊന്നു കൊണ്ടു വരാൻ പറഞ്ഞു . ഞാനും അനുവും അങ്ങോട്ടു ചെന്ന് അതെടുത്തു കൊണ്ട് പോന്നു . വീടിന്റെ തൊടിയിൽ തന്നെ ആണ് മുളക് ചേന , ചേമ്പ് , കാച്ചിൽ എന്നീ കൃഷികൾ . പിറകുവശതായി മുപ്പതോളം കമുക് നാട്ടിട്ടുണ്ട് അതിൽ ഒക്കെയും കുരുമുളക് പടർത്തിയിട്ടും ഉണ്ട് . ഈ കോമ്പൗണ്ടിൽ തന്നെ ധാരാളം മാവുകളും പ്ലാവുകളും ഒക്കെ അച്ചച്ഛന്റെ കാലത്ത് പുള്ളി നട്ടു വെച്ചിരുന്നു . പിന്നെ കുറെ തേക്ക് ,വീട്ടി , ആഞ്ഞിലി , മഹാഗണി എന്നീ മരങ്ങളും . ഈയിടെ ആയി കുറച്ചു പുതിയ പല ഫലവൃക്ഷങ്ങളും ഒക്കെ നട്ടു പിടിപ്പിച്ചിട്ടുണ്ട് . ചാമ്പ , സപ്പോട്ട , ചിക്കൂ , ഞാവൽ , ജാതിക്ക , കൊക്കോ അങ്ങനെ കുറെ മരങ്ങൾ . ചിലതൊക്കെ കായ്ക്കാനും തുടങ്ങിയിട്ടുണ്ട് .
നന്നായിട്ടുണ്ട് ❣️❣️❣️
thanks bro ❤
nannaittundu.
Waiting for next part.
thanks bro ❤
❤️❤️❤️
thanks bro ❤
നല്ല കഥയാണ്. പക്ഷേ ഇത്തവണ കുറച്ച് ലാഗ് ഫീൽ ചെയതു. 16 പേജിന് ഉള്ളതൊന്നും ഉണ്ടായില്ല. ആവശ്യമില്ലാതെ കുറേ സാധനങ്ങളുടെ ലിസ്റ്റ് എഴുതി നീട്ടി വലിച്ചതായി തോന്നി. ശെരിക്കും അതിന്റെ ഒരാവശ്യവും ഉണ്ടായിരുന്നില്ല, അതുകൊണ്ട് അനാവശ്യമായി എനിക്ക് തോന്നിയ പോഷന്‍സ് ഒക്കെ സ്കിപ് ചെയ്യാൻ .
അടുത്ത പാര്‍ട്ട് എഴുതുമ്പോള്‍ ആവശ്യമില്ലാത്ത ഡീറ്റയിലിങ്ങ് ഒഴിവാക്കാൻ നോക്കുക.
ബ്രോ . കഥയുടെ ആദ്യ 10 ദിവസങ്ങൾ വളരെ ക്രൂഷ്യൽ ആണ് . ഭാഗ്യവും ആണിക്കത്തും കണ്ടുമുട്ടുന്നത് മുതൽ ഇവരുടെ ഉള്ളിലുള്ള ഇഷ്ടം ഇരുവരും തിരിച്ചറിയുന്നവർ കുറച്ച് സ്ലോ ആയിരിക്കും . will try to rectify the over detailing . thanks for your valuable comment
❤❤❤❤❤❤❤❤❤
thanks buddy ❤
Thirich vannathil santhosham❤✌
thanks buddy ❤
ടൈപ്പ് ചെയ്തത് മൊത്തം പോയി എന്തോ നെറ്റ്‌വർക്ക് ഇഷ്യൂ. ഇനിയിപ്പോ ടൈപ്പ് ചെയ്യാൻ വയ്യ. ആയുസ്സോട് കൂടി ഉണ്ടെങ്കിൽ നാളെ തരാം
❤️❤️
thanks buddy ❤
❤
thanks buddy ❤