ബെത്ലഹേമിലെ മഞ്ഞുകാലം?? (മനൂസ്) 2561

 

അത് തുള്ളിയായി താഴേക്ക് ഒഴുകി…

രണ്ട് പേർ ആ ചാക്ക് കെട്ട് പിടിച്ചപ്പോൾ പ്രധാനി കൈയിൽ കോടാലിയും മമ്മട്ടിയും കരുതി… മൂവരും ലാമ്പിന്റെ വെളിച്ചത്തിൽ കാടിന് ഉള്ളിലേക്ക് നടന്നു…

ഒരു മണിക്കൂറിന് ശേഷം തിരികെ വാഹനത്തിൽ മടങ്ങുന്ന മൂവരിൽ പ്രധാനി ആരെയോ ഫോണിൽ ശ്രമിച്ചു കൊണ്ടിരുന്നു…

××××××××××××××××××××××××××××××××××

 

വിയർപ്പു പൊടിഞ്ഞു നഗ്‌നമായ അവളുടെ ഉദരത്തിൽ തലചേർത്തു കിടക്കുന്ന ജോയലിന്റെ തലമുടി മെല്ലെ വിരലുകൾ കൊണ്ട് തഴുകുകയായിരുന്നു ഹെലൻ…

എല്ലാം മറന്ന നിമിഷങ്ങൾ…

 

“നീ ഈ ആറു മാസങ്ങൾക്കിടയിൽ എപ്പോഴെങ്കിലും എന്നോട് തെറ്റ് ചെയ്തിട്ടുണ്ടോ…”

ശാന്തമായിരുന്നു അവന്റെ സ്വരം… അത് കേട്ടതും അവളുടെ കൈവിരലുകൾ നിശ്ചലമായി…

അവന്റെ ചൂടുള്ള നിശ്വാസം തന്റെ നാഭിയിൽ തട്ടുന്നത് അവൾക്ക് അനുഭവപ്പെട്ടു…

മറുപടിയൊന്നും കിട്ടാതെ വന്നപ്പോൾ അവൻ മെല്ലെ തലയുയർത്തി അവളുടെ മുഖത്തേക്ക് നോക്കി… ആ പിടയ്ക്കുന്ന മിഴികളിൽ ഉണ്ടായിരുന്നു അവനുള്ള ഉത്തരം…

പെട്ടെന്നായിരുന്നു അവന്റെ ഫോൺ ചിലച്ചത്…

അവനോട് എന്തു പറയണം എന്നറിയാതെ അവൾ അങ്ങനെ തന്നെ കിടന്നു…

അവളിൽ നിന്നും അകന്ന് മാറിയ അവൻ കട്ടിലിൽ ഇരുന്ന് കൊണ്ട് ഫോൺ അറ്റൻഡ് ചെയ്തു…

രണ്ട് മിനിട്ട് നീണ്ടു നിന്ന ഫോൺ സംഭാഷണം അവസാനിപ്പിച്ചു അവൻ ഫോൺ ഓഫ് ആക്കിയപ്പോൾ മറുഭാഗത്ത് മൂവർ സംഘം കാട്ട് വഴികൾ താണ്ടി നാട്ടു വഴികളിലേക്ക് കടന്നിരുന്നു…

 

 

 

തുടരും….

 

അടുത്ത ഭാഗം

 

തന്റെ മിഴികൾ നേരിട്ട് കണ്ട കാഴ്ച്ച ഇതുവരെയും മനസ്സിൽ നിന്നും വിട്ടുമാറുന്നില്ല…അവന്റെ കാലുകൾ ആക്സിലേറ്ററിൽ കൂടുതൽ അമർന്നു തുടങ്ങി.. കോപം വര്ധിക്കുന്നതോടൊപ്പം അവന്റെ കാറിന്റെ വേഗതയും വർധിച്ചു …അവന്റെ മനസ്സ് മന്ത്രിച്ചു… പ്രതികാരം…

 

 

(പ്രിയപ്പെട്ട പുള്ളകളെ പഴയ ഫോണിൽ ഏകദേശം മുക്കാൽ ശതമാനം എഴുതി തീർത്ത കഥയാണ്… എന്റെ നല്ല കാലത്തിനു അത് പണി ആയപ്പോൾ എല്ലാം പോയി… ജന്മനാ മടി ഉള്ളത് കൊണ്ട് മാസങ്ങൾ വേണ്ടി വന്നു അതൊന്ന് തുടങ്ങി കിട്ടാൻ…കഥ ഇനിയും ഒരുപാട് മുന്നോട്ട് പോകാനുണ്ട്..

വായിച്ച് അഭിപ്രായങ്ങൾ നല്ലതോ ചീത്തയോ എന്ത് തന്നെ ആയാലും കമന്റായി തന്നാൽ മടി പിടിച്ച മനസ്സിന് കഥ പൂർത്തിയാക്കാൻ ഊർജമായേനെ… സ്നേഹത്തോടെ മനൂസ്????)

42 Comments

  1. പ്രമുഖ

    ഇനി പുതിയ കഥകൾ വരുമോ ?

    1. ഒരെണ്ണം എഴുത്തിലാണ്… ഈ ഹാപ്പി മൂഡ് ഈ ആഴ്ച്ച കൂടി നിന്നാൽ നമുക്ക് സെറ്റ് ആക്കി വയ്ക്കാം????…

      1. അല്ല
        അന്ന് ഒരെണ്ണ
        Upcoming ൽ കണ്ടായിരുന്നു
        പിന്നെ അത് റിമൂവ് ആക്കി .

        ലേറ്റ് ആകുന്നത് കുഴപ്പമില്ല
        കഥ വരുമല്ലോ
        ❤️

        1. ഒരു ചെറിയ സാധനം നാളെ പിടയ്ക്കും…റിമൂവ് ആക്കിയതും വരും…രണ്ടു മൂന്നെണ്ണം ഇങ്ങനെ കിടന്ന് കളിക്കുവാ ഡയറിയിൽ???…

  2. Joel ne villan aakan illa parupadi aanalloo

    1. ഇതിൽ എല്ലാരും വില്ലന്മാരും വില്ലത്തികളുമാണ് എന്റെ luka കുട്ടാ???..സ്‌നേഹം പുള്ളെ??

  3. Full വള്ളി analo കൊള്ളാം പുതിയ phone വാങ്ങി എഴുത്ത് തുടങ്ങിയോ കഥകള്‍ ഒക്കെ ഇട്ട് കാണുന്നു

    1. വള്ളിയോക്കെ മ്മക്ക് അഴിക്കാം… ആ എഴുതി തുടങ്ങി.. സ്നേഹം ലുട്ടു??

  4. എല്ലാത്തിന്റെയും കേന്ദ്രം ഹെലൻ ആണെന്ന് മനസിലാക്കുന്നു ജോയിയെ അവൾ ചതിച്ചോ….അതോ അൽവിനെയോ ….ജോയിയെ ആവാൻ ആണ് സാധ്യത…. അവളുടെ പെരുമാറ്റം ഒക്കെ….. ഹോ…. ഇതുപോലെ കഥ വായിച്ചാൽ പിന്നേ മനസിന് പോവൂല….. ആകെ ഒരു ബുദ്ധിമുട്ട് ആണ്….. ചതി…എനിക്ക് ഇഷ്ടമല്ലാത്ത കാര്യമാണ്….

    ബാക്കി വേഗം താ… ആ ടെൻഷൻ ഒന്ന് പോയി കിട്ടു…..

    സ്നേഹത്തോടെ സിദ്ധു ❤

    1. കുറച്ചും കൂടെ യാഥാസ്ഥിതികമായ ചിന്തയിലൂടെ ഉരുത്തിരിഞ്ഞ കഥയാണ് അങ്ങനെയാകുമ്പോൾ അതിന്റെതായ പച്ചയായ സ്വഭാവം കാണും.. ബാക്കി വരും ഭാഗങ്ങളിൽ അറിയാം സിദ്ധുവേ???

  5. മനൂസ്,
    എന്താ പറയുക, നിന്റെ എഴുത്തിന്റെ ശൈലിയും, പുതുമകൾ കൊണ്ടു വരാൻ ശ്രമിക്കുന്ന പ്രമേയവും കഥയ്ക്ക് നല്ലൊരു മുതൽക്കൂട്ടാണ്,
    പ്രണയത്തിന്റെയും, പ്രതികാരത്തിന്റെയും തീക്ഷണത വരും ഭാഗങ്ങളിൽ കാണുമെന്നു പ്രതീക്ഷിക്കുന്നു,
    അധികം വൈകാതെ തുടർഭാഗം കാണുമെന്നു കരുതുന്നു…
    സ്നേഹപൂർവ്വം…

    1. അന്റെ കമന്റ് കണ്ടില്ലല്ലോ കണ്ടില്ലല്ലൊന്നു നോക്കി ഇരിക്കുവായിരുന്നു… പ്രമേയം പുതുമായുള്ളതാക്കാൻ ഇനിയും ശ്രമം തുടരും.. കൂടെയുണ്ടാകുമല്ലോ.. പെരുത്തിഷ്ടം കരളേ???

  6. അടിപൊളി തുടക്കം

    1. പെരുത്തിഷ്ടം പുള്ളെ???

  7. Something new and interesting ?
    Waiting for the 2nd part

    1. വിലയേറിയ അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം സന്തോഷ്???

  8. അടിപൊളി ???

    1. ജ്ജ് വന്നോടാ പുള്ളെ… ഇഷ്ടം മുത്തേ??

  9. മനോഹരം… നല്ല ശൈലിയാണ്..കുറേ സസ്പെൻസ് പ്രതീക്ഷിക്കാമെന്നു തോന്നുന്നു… അടുത്ത ഭാഗത്തിന് വെയിറ്റിങ്…❤️❤️❤️

    1. വിലയേറിയ അഭിപ്രായങ്ങൾക്ക് നിറഞ്ഞ സ്നേഹം… ഒരുപാട് ഇല്ലെങ്കിലും അത്യാവശ്യം സസ്പെൻസ് ഉണ്ടാവും..??

  10. ?MR_Aᴢʀᴀᴇʟ?

    ???

    1. ???

  11. Bro,
    thudakkam manoharam.
    waiting for next part.

    1. ഇനിയുള്ള ഭാഗളും മനോഹരമാക്കാനുള്ള ശ്രമത്തിലാണ് ഭായ്.. നമുക്ക് സെറ്റ് ആക്കാം… കൂടെയുണ്ടാകുമല്ലോ.. പെരുത്തിഷ്ടം???

  12. വിശ്വനാഥ്

    തുടരണം ????????????????????????????????????????

    1. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️????????????

      1. ???

    2. തീർച്ചയായും ഇത് പൂർത്തിയാക്കും സഹോ… സ്നേഹം പുള്ളെ???

  13. ഇത്തിരി പൂവ്‌

    ഒറ്റ അപേക്ഷയെ ഉള്ളു പൂർത്തിയാക്കണം ????????♥️?♥️♥️♥️♥️♥️?

    1. പൂവേ അന്റെ അഭ്യർത്ഥന മ്മള് ഇടം വലം നോക്കാതെ അനുസരിച്ചിരിക്കും.. എന്നോടാ കളി… സ്നേഹം പുള്ളെ???

  14. ആദിത്യൻ

    അടിപൊളി… നല്ല ആകാംക്ഷ തോന്നുന്നുണ്ട് വായിക്കുമ്പോൾ. ബാക്കിക് വെയിറ്റിങ്ങ് ..

    1. ഇതേ ആകാംഷ ഇനിയും നിലനിർത്താൻ ശ്രമിക്കാം.. കൂടെയുണ്ടാകുമല്ലോ… ഇഷ്ടം?

  15. പ്രണയമാണോ.. പ്രതികാരം ആണോ.. കഥ.?. തുടർന്ന് ഉള്ള ഭാഗങ്ങളിൽ പ്രതീക്ഷിക്കുന്നു.. ❤❤????

    എന്തായാലും തുടക്കം അടിപൊളി ??

    1. എന്താകുമെന്നു എനിക്ക് തന്നെ അറിയില്ല ചേട്ടാ… മ്മക്ക് നോക്കാം എവിടെയെങ്കിലും കൊണ്ട് ചെന്ന് അടുപ്പിക്കാൻ.. അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം???

  16. പുള്ളെ ?✨

    1. പുള്ളെ… എന്തെല്ലാ…

  17. അടിപൊളി ആയിട്ടുണ്ട് ❤

    1. പെരുത്തിഷ്ടം അരുൺ??

    1. ???

Comments are closed.