അല്ല നിന്നെ പറഞ്ഞിട്ടും കാര്യമില്ല.. അതിന് ലൈസൻസ് തന്നതും ഞാൻ തന്നെയാണല്ലോ…”
തമാശ രൂപേണ ഒരു നെടുവീർപ്പിട്ടു കൊണ്ട് അവൻ പറഞ്ഞു തീർത്തു…
അവൾ മറുപടി ഒന്നും പറയാതെ അവനെ കെട്ടിപ്പിടിച്ചു… അവളുടെ മിഴികൾ സന്തോഷം കൊണ്ട് നിറഞ്ഞിരുന്നു…
പപ്പയും മമ്മിയും കാട്ടുന്നതിന്റെ പൊരുൾ അറിയാതെ കുട്ടാപ്പി അവരുടെ കെട്ടിപ്പിടിക്കൽ നോക്കി ചിരിച്ചങ്ങനെയിരുന്നു…
സായം സന്ധ്യയെ രാത്രിയുടെ ഇരുട്ട് വിഴുങ്ങി തന്റെ വിശപ്പടക്കി…
അത്താഴത്തിന് ശേഷം റൂമിലേക്ക് വന്ന ഹെലൻ ബാൽക്കണിയിൽ ആരെയോ ഫോൺ ചെയ്യുന്ന ജോയലിനെയാണ് കാണുന്നത്…
ബാത്റൂമിലെക്ക് കയറി ഫ്രഷ് ആയി വരുമ്പോൾ അവൻ ബെഡിലുണ്ട്..
ജലകണങ്ങൾ തിളങ്ങുന്ന അവളുടെ മുഖവും ശരീരവും അവനിൽ എന്തൊക്കെയോ അനുഭൂതി സൃഷ്ടിച്ചു…
അവന്റെ നോട്ടം തന്റെ സ്ത്രൈണതയുടെ ആഴങ്ങളിൽ പതിക്കുന്നത് പോലെയവൾക്ക് തോന്നി…
കട്ടിൽ നിന്നും എഴുന്നേറ്റ് അവൻ അവൾക്കരികിലേക്ക് നടന്നടുത്തു… അവന്റെ മനസ്സും ശരീരവും ഇതിനകം തന്നെ ചുട്ടു പൊള്ളിയിരുന്നു…
അമ്പ് തറഞ്ഞ മാന്പേടയെ പോലെ ഹെലൻ അവിടെ തന്നെ തറഞ്ഞു നിന്നു…
അവളുടെ കരം കവർന്നവൻ ബെഡിലേക്ക് ആനയിച്ചു..
കട്ടിലിൽ മുഖത്തോട് മുഖം നോക്കിയിരിക്കുമ്പോൾ പോലും അവളെ ലജ്ജ വല്ലാതെ മൂടി..
തന്റെ മുഖം അവളിലേക്ക് അടുപ്പിച്ചതും അവൾ എന്തോ പറയാനൊരുങ്ങി..
അവളുടെ ചുവന്ന ചുണ്ടിൽ തന്റെ ചൂണ്ടു വിരലു കൊണ്ട് വേലി തീർത്ത അവൻ അതിനെ തടഞ്ഞു..
ഹെലൻ പിന്നെയൊന്നും ചോദിച്ചില്ല ചോദിക്കാൻ അവൻ അനുവദിച്ചില്ല… അവരുടെ ചുണ്ടുകൾ അമർന്നു ഞെരിഞ്ഞു കഴിഞ്ഞിരുന്നു…
ഇരുവരും കിടക്കയിലേക്ക് മറിഞ്ഞു…
രതി… ഒരു മനുഷ്യന്റെ സത്വം അവനറിയാതെ വെളിപ്പെടുന്ന നേരം… അവിടെ മനുഷ്യന് അഭിനയങ്ങളില്ല.. എല്ലാം പൊയ് മുഖങ്ങളും മറന്ന് കൊണ്ട് അവൻ പച്ചയായ, പ്രാകൃതനായ മനുഷ്യനായി മാറും…
പ്രമുഖ
ഇനി പുതിയ കഥകൾ വരുമോ ?
ഒരെണ്ണം എഴുത്തിലാണ്… ഈ ഹാപ്പി മൂഡ് ഈ ആഴ്ച്ച കൂടി നിന്നാൽ നമുക്ക് സെറ്റ് ആക്കി വയ്ക്കാം????…
അല്ല
അന്ന് ഒരെണ്ണ
Upcoming ൽ കണ്ടായിരുന്നു
പിന്നെ അത് റിമൂവ് ആക്കി .
ലേറ്റ് ആകുന്നത് കുഴപ്പമില്ല
കഥ വരുമല്ലോ
❤️
ഒരു ചെറിയ സാധനം നാളെ പിടയ്ക്കും…റിമൂവ് ആക്കിയതും വരും…രണ്ടു മൂന്നെണ്ണം ഇങ്ങനെ കിടന്ന് കളിക്കുവാ ഡയറിയിൽ???…
Joel ne villan aakan illa parupadi aanalloo
ഇതിൽ എല്ലാരും വില്ലന്മാരും വില്ലത്തികളുമാണ് എന്റെ luka കുട്ടാ???..സ്‌നേഹം പുള്ളെ??
Full വള്ളി analo കൊള്ളാം പുതിയ phone വാങ്ങി എഴുത്ത് തുടങ്ങിയോ കഥകള്‍ ഒക്കെ ഇട്ട് കാണുന്നു
വള്ളിയോക്കെ മ്മക്ക് അഴിക്കാം… ആ എഴുതി തുടങ്ങി.. സ്നേഹം ലുട്ടു??
എല്ലാത്തിന്റെയും കേന്ദ്രം ഹെലൻ ആണെന്ന് മനസിലാക്കുന്നു ജോയിയെ അവൾ ചതിച്ചോ….അതോ അൽവിനെയോ ….ജോയിയെ ആവാൻ ആണ് സാധ്യത…. അവളുടെ പെരുമാറ്റം ഒക്കെ….. ഹോ…. ഇതുപോലെ കഥ വായിച്ചാൽ പിന്നേ മനസിന് പോവൂല….. ആകെ ഒരു ബുദ്ധിമുട്ട് ആണ്….. ചതി…എനിക്ക് ഇഷ്ടമല്ലാത്ത കാര്യമാണ്….
ബാക്കി വേഗം താ… ആ ടെൻഷൻ ഒന്ന് പോയി കിട്ടു…..
സ്നേഹത്തോടെ സിദ്ധു ❤
കുറച്ചും കൂടെ യാഥാസ്ഥിതികമായ ചിന്തയിലൂടെ ഉരുത്തിരിഞ്ഞ കഥയാണ് അങ്ങനെയാകുമ്പോൾ അതിന്റെതായ പച്ചയായ സ്വഭാവം കാണും.. ബാക്കി വരും ഭാഗങ്ങളിൽ അറിയാം സിദ്ധുവേ???
മനൂസ്,
എന്താ പറയുക, നിന്റെ എഴുത്തിന്റെ ശൈലിയും, പുതുമകൾ കൊണ്ടു വരാൻ ശ്രമിക്കുന്ന പ്രമേയവും കഥയ്ക്ക് നല്ലൊരു മുതൽക്കൂട്ടാണ്,
പ്രണയത്തിന്റെയും, പ്രതികാരത്തിന്റെയും തീക്ഷണത വരും ഭാഗങ്ങളിൽ കാണുമെന്നു പ്രതീക്ഷിക്കുന്നു,
അധികം വൈകാതെ തുടർഭാഗം കാണുമെന്നു കരുതുന്നു…
സ്നേഹപൂർവ്വം…
അന്റെ കമന്റ് കണ്ടില്ലല്ലോ കണ്ടില്ലല്ലൊന്നു നോക്കി ഇരിക്കുവായിരുന്നു… പ്രമേയം പുതുമായുള്ളതാക്കാൻ ഇനിയും ശ്രമം തുടരും.. കൂടെയുണ്ടാകുമല്ലോ.. പെരുത്തിഷ്ടം കരളേ???
അടിപൊളി തുടക്കം
പെരുത്തിഷ്ടം പുള്ളെ???
Something new and interesting ?
Waiting for the 2nd part
വിലയേറിയ അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം സന്തോഷ്???
അടിപൊളി ???
ജ്ജ് വന്നോടാ പുള്ളെ… ഇഷ്ടം മുത്തേ??
മനോഹരം… നല്ല ശൈലിയാണ്..കുറേ സസ്പെൻസ് പ്രതീക്ഷിക്കാമെന്നു തോന്നുന്നു… അടുത്ത ഭാഗത്തിന് വെയിറ്റിങ്…❤️❤️❤️
വിലയേറിയ അഭിപ്രായങ്ങൾക്ക് നിറഞ്ഞ സ്നേഹം… ഒരുപാട് ഇല്ലെങ്കിലും അത്യാവശ്യം സസ്പെൻസ് ഉണ്ടാവും..??
???
???
Bro,
thudakkam manoharam.
waiting for next part.
ഇനിയുള്ള ഭാഗളും മനോഹരമാക്കാനുള്ള ശ്രമത്തിലാണ് ഭായ്.. നമുക്ക് സെറ്റ് ആക്കാം… കൂടെയുണ്ടാകുമല്ലോ.. പെരുത്തിഷ്ടം???
തുടരണം ????????????????????????????????????????
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️????????????
???
തീർച്ചയായും ഇത് പൂർത്തിയാക്കും സഹോ… സ്നേഹം പുള്ളെ???
ഒറ്റ അപേക്ഷയെ ഉള്ളു പൂർത്തിയാക്കണം ????????♥️?♥️♥️♥️♥️♥️?
പൂവേ അന്റെ അഭ്യർത്ഥന മ്മള് ഇടം വലം നോക്കാതെ അനുസരിച്ചിരിക്കും.. എന്നോടാ കളി… സ്നേഹം പുള്ളെ???
അടിപൊളി… നല്ല ആകാംക്ഷ തോന്നുന്നുണ്ട് വായിക്കുമ്പോൾ. ബാക്കിക് വെയിറ്റിങ്ങ് ..
ഇതേ ആകാംഷ ഇനിയും നിലനിർത്താൻ ശ്രമിക്കാം.. കൂടെയുണ്ടാകുമല്ലോ… ഇഷ്ടം?
പ്രണയമാണോ.. പ്രതികാരം ആണോ.. കഥ.?. തുടർന്ന് ഉള്ള ഭാഗങ്ങളിൽ പ്രതീക്ഷിക്കുന്നു.. ❤❤????
എന്തായാലും തുടക്കം അടിപൊളി ??
എന്താകുമെന്നു എനിക്ക് തന്നെ അറിയില്ല ചേട്ടാ… മ്മക്ക് നോക്കാം എവിടെയെങ്കിലും കൊണ്ട് ചെന്ന് അടുപ്പിക്കാൻ.. അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം???
????❤
പുള്ളെ ?✨
പുള്ളെ… എന്തെല്ലാ…
അടിപൊളി ആയിട്ടുണ്ട് ❤
പെരുത്തിഷ്ടം അരുൺ??
❤
??
???