പ്രേമം ❤️ 9 [ Vishnu ] 643

അപ്പോഴാണ് അവൻ സ്വബോധത്തിലേക്ക് വന്നത്…ഇത്രയും നേരം അവളുടെ മുൻപിൽ വച്ചുതന്നെ അവളെ വായിനോക്കി എന്നു മനസ്സിലാക്കിയ നിമിഷം അവനു ചെറിയ ചമ്മൽ തോന്നി..

 

അത് കണ്ടതും അവൾക്ക് ചിരിയാണ് വന്നത്..അത് കണ്ടപ്പോഴാണ് ഹൃഷിക്ക് ആശ്വാസം ആയത്…അവനും അവളെ നോക്കി ചിരിച്ചു..

 

“താര…”

 

അവൾ സ്വയം പരിചയപ്പെടുതിക്കൊണ്ടു അവൾക്ക് കൈ കൊടുത്തു..

 

“ഹൃഷി…”

 

അവനും അവൾക്ക് കൈ കൊടുത്തു..അവളുടെ കയ്യിൽ പിടിച്ചപ്പോൾ തന്നെ അവനു വല്ലാത്ത ഫീൽ ആണ് വന്നത്…

 

“ഹൃഷിക്ക് ബുദ്ധിമുട്ട് ഇല്ലെങ്കിൽ എന്നെയൊന്നു സഹായിക്കാമോ…”

 

“എന്താ പറഞ്ഞോളൂ..”

 

“എന്നെയൊന്നു അവിടെ ആ തറയിൽ ഇരുത്തുമോ…”

 

“അതിനു എടുക്കേണ്ടി വരില്ലേ…”

 

“അതിനാണല്ലോ സഹായം ചോദിച്ചത്..”

 

അവളുടെ മറുപടി കേട്ടാണ് അവനു ചോദിച്ചതിൽ ഉള്ള അബദ്ധം മനസ്സിലായത്..അവൻ അവളെ വീൽചെയറിൽ നിന്നും അവന്റെ കൈകളിൽ എടുത്തു അവളെ ആ ആൽത്തറയിൽ ഇരുത്തി…ശേഷം അവനും അവളുടെ അടുത്തിരുന്നു..

43 Comments

  1. Waiting nxt part poli part aduthe part udan vallom varumo be waiting pinne e part ennatheyum pole polichu ketto

  2. താര എന്ന കഥാപാത്രത്തിന് കുറച്ചൂടെ space കൊടുക്കാമായിരുന്നു… ❤️❤️❤️❤️

  3. അടിപൊളി ഈ പാർട്ട്?????

    പിന്നെ *താര* ഈ കാര്യത്തിൽ എനിക്ക് നല്ല എതിർപ്പ് ഉണ്ട്….. താര എന്ന കഥാപാത്രത്തെ വേണ്ട പോലെ use ചെയ്തില്ല…..കൊറച്ചു കൂടി താരക്ക് space കൊടുക്കാമായിരുന്നു…. അവർ തമ്മിൽ ഉള്ള ഫ്രണ്ട്ഷിപ്പ് ബോണ്ട് ഒകെ കാണിക്കാൻ കൊറച്ച് കൂടി താരയുമായുള്ള ഭാഗങ്ങൾ വേണമായിരുന്നു……അവിടെ ഇത്തിരി സ്പീഡ് കൂടി……

    ബാക്കി എല്ലാം adipoli?????????

    അടുത്ത പാർട്ട് ഇതുപോലെ വേഗം കിട്ടോ?? ….

    സ്നേഹത്തോടെ?????????

    1. താര ??

  4. Muhammed suhail n c

    Super ayittund bro ??????????adutha partn i am waiting ??????

  5. ❤❤❤

    താര കുറച്ചു detail ആയിട്ടു ഉണ്ടായിരുന്നെങ്കിൽ ഒരു വിങ്ങൽ ആയനെ….

    1. ആ വിങ്ങൽ വേണ്ട എന്നു കരുതിയ കരുതിയ ആ ഭാഗം അങ്ങു പെട്ടെന്ന് പോയത്…താര ഇത്രയും ക്ലിക്ക് ആകും എന്നു ഞാൻ കരുതിയില്ല ?

      ❤️❤️

  6. താരയുടെ ഭാഗം പെട്ടന്ന് പറഞ്ഞു പോയി…….. അത് നല്ലത് ആണെങ്കിൽ കൂടി കുറച്ചു കൂടെ ഡീറ്റെയിൽ ആക്കാമായിരുന്നു…..

    നന്ദന അപ്പൊ എല്ലാം അറിഞ്ഞു അല്ലെ……. അപ്പോൾ ആക്സിഡന്റും…… ഇനി എന്ത് എന്ന് അറിയാനായി waiting….

    സ്നേഹത്തോടെ സിദ്ധു.. ❤

    1. താരയുടെ ഭാഗം അധികമായി ചേർക്കാത്തത് ആണ്..ചിലപ്പോ കഥ വഴി മാറി പോകും…

      പിന്നെ എനിക്കും സങ്കടം വരും കൂടുതൽ എഴുതിയാൽ ?

      ❤️❤️❤️

        1. താരയെ പറ്റി ഞാൻ ഒന്നും പറയില്ല…??

  7. Aakamsha akamsha …. but no thirak✌

  8. കുന്തംവിറ്റ ലുട്ടാപ്പി

    അടുത്ത പാർട് വേഗം ഇടുവൊ അതോ വൈറ്റ് ചെയ്യണോ

    1. ഒരു 15 ദിവസം ?

  9. Tharede role kuranj poyii bro…. ???
    Wwiting for next part

  10. Adipoli ayitynd bro thudakthile feel ipozhum nilanirthan patunund

  11. നന്നായിട്ടുണ്ട്… ♥♥♥♥♥♥

  12. Nannayittund bro thudaruka

  13. നല്ലവനായ ഉണ്ണി

    നല്ല part ആരുന്നു ബ്രോ…. താരയുടെ life കൊറച്ചൂടെ detail ആയിട്ട് എഴുതാമാരുന്നു…അടുത്ത ഭാഗം വേഗം തരുമാലോ അല്ലെ
    ❤️❤️❤️

  14. ഈ പാർട്ടും നന്നായിട്ടുണ്ട് bro, എങ്കിലും കുറെ കാര്യങ്ങൾ ചുരുളഴിയാൻ ഉണ്ട്, വരുന്ന ഭാഗങ്ങളിൽ അതൊക്കെ മാറുമെന്ന് കരുതുന്നു. വേഗം തന്നെ അടുത്ത ഭാഗം തരുക. ??

  15. ഇഷ്ടമായി ബ്രോ…!? പെട്ടന്ന് തീർന്ന പോലെ?

  16. Bro ee partum adipoliayittund….

Comments are closed.