ദന്തങ്ങൾ മൂക്കിൽ അമർന്നു… വീണ്ടും വിട്ടപിരിയാൻ മടി കാണിച്ച് കൊണ്ട് ചുണ്ടുകൾ കൊരുത്ത് വലിച്ചു… നാവിൽ രക്തച്ചുവ കളർന്നതും അധരം വേർപ്പെടുത്താൻ ഒരുങ്ങിയ അശ്വിനെ പിൻകഴുത്തിൽ പിടിച്ച് തന്നിലേക്ക് തന്നെ അടുപ്പിച്ചു അവൾ…
അർജുന്റെ ചെയ്ത്തിൽ മായാതെ കിടക്കുന്ന മുറിപ്പാടുകൾ അവൻ മെല്ലെ മെല്ലെ തൊട്ട് നോക്കി… ചുണ്ടുകൾ മൃദുവായി അമർത്തി… കണ്ണീരിന്റെ ഉപ്പുച്ചുവ അവ രുചിച്ചറിഞ്ഞു… ചെറിയൊരു ചിരിയോടെ അവന്റെ തലയിൽ തലോടി കൊണ്ട് മാനസി അവനെ നോക്കി കണ്ടിരുന്നു…
“പെണ്ണെ…!!” വീണ്ടും പ്രണയം നിറഞ്ഞ് തുളുമ്പുന്ന വാക്കുകൾ… അടങ്ങാത്ത പ്രണയത്തോടെ അവൾ അവനായി കാതോർത്തു…
“എന്നോടിഷ്ട്ടാണോ നിനക്ക്…!!” അവന്റെ കണ്ഠംമൊന്ന് ഇടറിയോ…?? ഇപ്പോഴും വെറും ഒരു സ്വപ്നം പോലെയാണ് അവനെല്ലാം തോന്നുന്നത്… ഉത്തരത്തിനായി അവൻ അവളെ സൂക്ഷ്മം നോക്കി… നിറഞ്ഞ് നിൽക്കുന്ന കണ്ണുകളിൽ അവൾ ചുണ്ടുകൾ അമർത്തി… ഒരു കൊച്ചുകുഞ്ഞിനെ പോലെ അവൾ അവനെ തന്റെ മാറോട് അടക്കി പിടിച്ചു…
“ഒരുപാട്… എന്നിലെ ഉയിര് പോലും നീയാകുന്നു… ഇനിയങ്ങോട്ട് നീയില്ലാത്ത ജീവിതം ഒരുപക്ഷെ എനിക്ക് ആലോചിക്കാൻ പോലും ആവുന്നില്ല…” രണ്ടുപേരും കരയുകയായിരുന്നു… അവൻ അവളെ ഇറുക്കി പുണർന്നു… ഒരിക്കലും വേർപ്പെട്ട് പോവരുതേ എന്ന കണക്കെ…
“കുറച്ച് പണം ആയാൽ എന്നെ ഇട്ടറിഞ്ഞ് പോവോ… എനിക്ക് നീയല്ലാതെ ഇനി ആരും ഇല്ലെടി…”തേങ്ങി കരഞ്ഞ് കൊണ്ടവൻ മുറിഞ്ഞ് പോവുന്ന വാക്കുകൾ ഏറെ പണിപ്പെട്ട് കോർത്തിണക്കി…
“എനിക്ക് ആലോചിക്കാൻ പോലും ആവുന്നില്ല… ഇനി എന്റെ ജീവിതത്തിൽ പ്രണയം എന്നൊരു വികാരത്തിന് തന്നെ സ്ഥാനമില്ലെന്ന് ഉറപ്പിച്ച് പറഞ്ഞ അതെ മനസ്സ് ഇന്ന് നീയില്ലാതെ ഞാനില്ലെന്ന് മുറവിളി കൂട്ടുമ്പോൾ അത്ഭുതം ആണെനിക്ക്… കുറഞ്ഞ കാലം കൊണ്ട് നീയെന്നിൽ ആഴത്തിൽ വേരൂന്നി പടർന്ന് പന്തലിച്ചിരുന്നു… Uh r such a magic…!!” ഉള്ളിൽ നിറഞ്ഞ് കവിഞ്ഞൊഴുകുന്ന ഇഷ്ടം അവൾ അതേ പടി തുറന്ന് പറഞ്ഞ് കൊണ്ട് അവന്റെ നെറ്റിയിൽ ചുണ്ടമർത്തി…
“I laav uh d more…I laav uh till ma heart beat stop..!! Uh r d best feeling nd weird fragment of ma world…” കിതച്ച് കൊണ്ട് അവൻ അവളിലേക്ക് അമർന്നു… കൈകൾ മേനിയിൽ വെറുതെ കുസൃതി കാട്ടി…
പെട്ടന്ന് എന്തോ ഓർത്തെടുത്തത് പോലെ അവൾ അവന്റെ മുഖം തനിക്ക് അഭിമുഖം ആയി വെച്ചു…
Aa പറയാൻ മറന്നത് ഒന്ന് തരുവോ അതോ ഉപേക്ഷിച്ച
വളരെ മനോഹരമായ ഒരു പ്രണയകഥ. വളരെ ഇഷ്ട്ടമായി. മിന്നൂട്ടിയും അച്ചേട്ടനും മനസ്സിൽ മായാതെ കിടക്കുന്നുണ്ട്.ഇനിയും ഒരുപാട് കഥ എഴുതണം. ദൈവം ആയുസും ആരോഗ്യവും നൽകട്ടെ. സ്നേഹം മാത്രം
❤️❤️❤️❤️
Superb!!! Superb!!! Superb!!!!
Othiri ishtamayi. Valare nalla oru theme, nalla ozhukkode ottum maduppu thonnathareethiyil valichu neettathe valare bhangiyayi thanne paranjavasanipichu. Othiri ishtamayi.
Hats off!!!.
Pinne ambaniyumayulla sambathika idapadokke compliments aya sthithikku udane thanne mattoru pranaya kavyam pratheeshikkunnathil thettillallo alle?
Thanks.
എന്നാലും പനിയും പിടിച്ചു sardhichu കിടന്ന cherukkane kashtappeduthiyathu തെറ്റായി… ഇത് സമൂഹത്തിനു തെറ്റായ സന്ദേശം നല്കും… ഇനി പനി പിടിച്ചാല് ചികിത്സ വേറെ വേണ്ടല്ലോ…???
????
Oh mone poli oro part um wait cheythu irikayirunu ee kadhayude vayikan ithum polichu ishtapettu iniyum ithupole ulla romantic story yum aayi varanam ❤️❤️
Nice story bro
വായിച്ചൂട്ടോ… പൊളിച്ചു.. ഒരു കൊച്ച് തീം ഇത്രയും മനോഹരമാക്കി അവതരിപ്പിച്ചതിനു… അഭിനന്ദനങ്ങൾ. ??????..
പ്രണയനിമിഷങ്ങൾ ഒട്ടും മനോഹാരിത കുറയാതെ നമ്മുടെ ലിമിറ്റേഷൻ നു ഉള്ളിൽ നിന്ന് അവതരിപ്പിച്ചു ??????..സ്നേഹം വാരിക്കോരി കൊടുത്താൽ പെണ്ണുങ്ങൾ എത്ര വേണേലും പ്രസവിക്കും ???. നമ്മൾ അവരോടൊത്തു ഉണ്ടാകുകയും.. സഹായിക്കുകയും പ്രേമിക്കുകയും വേണം ❤❤❤❤❤❤❤❤. അതുണ്ടെങ്കിൽ ജീവിതം സന്തോഷം നിറഞ്ഞതാകും… അതാണ് പ്രണയമഴ എന്ന കഥ യുടെ സന്ദേശം. ❤❤❤❤❤
ഒത്തിരി ഇഷ്ട്ടം ആയി.. ???.
അംബാനിയുമായുള്ള പ്രശ്നങ്ങൾ തീർന്നാൽ അടുത്ത കഥ യുമായി വരിക.. കാത്തിരിക്കുന്നു.. ???????
❤❤❤❤❤❤❤
❤️?
Wow…… Beautifull❤️❤️❤️
വർണിക്കാൻ വാക്കുകൾ കിട്ടുന്നില്ല. ഇത്രക്കും മനോഹരമായ പ്രണയകഥ ഞാൻ വിരളമായെ കണ്ടിട്ടുള്ളൂ. അത്രക്കും മനോഹരമായിരുന്നു ഓരോ രംഗങ്ങളും. ശരിക്കും ലയിച്ചു ഇരുന്ന് പോയി. അശ്വിന്റെയും മാനസിയുടെയും പ്രണയം മനസ്സിൽ പതിഞ്ഞുപോയി. കഥ കഴിഞ്ഞു എന്ന വിഷമം മാത്രേ ഉള്ളൂ.
ഇന്നിയും ഇതുപോലത്തെ മനോഹരമായ കഥകൾക് കാത്തിരിക്കുന്നു. അപ്പോൾ അടുത്ത കഥയിൽ കാണാം.
സ്നേഹത്തോടെ❤️❤️
ശ്രീ
പിന്നെ ആദിഗൗരി pdf കിട്ടുമോ? പിന്നെ സമയം പോലെ ഈ കഥയും pdf ആയിട്ട് തരണം.
Good story brother ♥️♥️♥️♥️
വായിച്ചു.. ഇഷ്ടപ്പെട്ടു ബുക്മാർക് ചെയ്തു ??
Adutha kadhayumaayi vegham varanam ketto ithode nirthi povalle.??? ith polulla kochu kadhakal vaayikkaan vere oru feel aanu. Serial kanakk valich neettaathathil santhosham pakshe pettennu theerkkandaayirunnu. Theernnu poyi enna sankadam mathrame ullu?????? ANY WAY KEEP GOING
WITH LOTS OF LOVE❤?
ജിന്ന്?
ജിന്ന് ????
❤❤❤❤❤❤❤❤❤❤❤❤????
??
????