ആദ്യ നറുക്ക് ധ്വനിക്ക് തന്നെ.. അത് കേട്ടതും ധ്വനിയൊന്ന് ഞെട്ടി പ്രവിയുടെ കയ്യിൽ അമർത്തിപ്പിടിച്ച് അവളെ ദയനീയമായി നോക്കി..
” ആരാ ധ്വനി.. ഒന്ന് എഴുന്നേറ്റേ “
സീനിയർ പെൺകുട്ടി പറഞ്ഞത് കേട്ട് അമ്മു ഇപ്പോൾ കരയുമെന്ന മട്ടിൽ പേടിച്ച് എണീറ്റു.. ലാൽസൺ അവളെ നോക്കി ചിരിച്ച് അവൾക്ക് ചെയ്യാനുള്ള ടാസ്ക് പറയാൻ വന്നതും
” ലാലു.. ആ കുട്ടിക്കുള്ള ടാസ്ക് ഞാൻ കൊടുക്കാം “
ഗൗരവം നിറഞ്ഞ ശബ്ദം അവിടെ മുഴങ്ങി കേട്ടതും അമ്മു വിറയലോടെ ക്ലാസ്സിന്റെ വാതിൽക്കലേക്ക് നോക്കി.. അവളെ തന്നെ നോക്കി ചുണ്ടിന്റെ കോണിൽ ഒരു ചിരിയൊളിപ്പിച്ച് നിൽക്കുകയാണ് ഹർഷിദ്.. അവന്റെ ചിരിയും നിൽപ്പും കണ്ടതും അമ്മു കിലുകിലാന്ന് വിറയ്ക്കാൻ തുടങ്ങി..
തുടരും..
ആദ്യ പാർട്ടിന് നിങ്ങൾ ഏവരും നൽകിയ സ്നേഹത്തിന് ഒരുപാട് നന്ദി❤️
തൊടക്കോം നന്നായിട്ടുണ്ട് ധ്വനി ആളൊരു പൂച്ച കുട്ടിയാണല്ലേ ന്നെ പോലെ സ്കൂൾ ലൈഫ് നല്ല രസോണ്ടാവും ഹർഷിദ് ഓളെ ഇഷ്ട്ടാണോ അതോ ദെഷ്യം കൊണ്ടാണോ വിളിച്ചേ സസ്പെൻസ് ഇട്ട് നിർത്തി ഇഷ്ടായി കഥ
സ്നേഹത്തോടെ റിവാന ?
❤
?❤️❤️❤️ഇഷ്ട്ടായി ബ്രോ കാത്തിരിക്കുന്നു സ്നേഹത്തോടെ ??
ഇൗ ഭാഗവും ഇഷ്ടപ്പെട്ടു♥️
ബസ്സിൽ വെച്ച് ഹർഷിദ് ഇല്ലാത്തപ്പോൾ കരുതി അവൻ വരില്ലായിരികും എന്ന് എന്നാലും അവസാനം അമ്മുവിന് ഒരു പണി കൊടുക്കാൻ അവൻ വന്നല്ലോ പാവം അമ്മു.
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു?♥️
♥️♥️
❣️