ആ വിശാലമായ ലിവിംഗ് ഹാളിന്റെ അങ്ങേ തലയ്ക്കൽ സെന്ററിലായ് ഒരു ഗ്ലാസ് ടേബിളും അതിനുമുകളിലായി 5 തട്ട്അ വരുന്ന അതിമനോഹരമായ ക്രീം കേക്ക് ഉണ്ടായിരുന്നു…….
അത് കണ്ടിട്ട് ഒന്ന് കട്ട് ചെയ്യാൻ പോലും തോന്നിയിരുന്നില്ല…….?
അത്ര മനോഹരമായിരുന്നു ആ കേക്ക്…….
എമിയോടൊപ്പം ആ ടേബിളിനരികിൽ ഐറ നിന്ന് സംസാരിക്കുമ്പോഴും അവളുടെ കണ്ണുകൾ ആ കേക്കിലായിരുന്നു……
ആ ഹാളിലെല്ലാം അവിടവിടെയായി സെറ്റ് ചെയ്തിരുന്ന ടേബിളിനു ചുറ്റും നാലോ അഞ്ചോ പേർ വീതം ഇരിപ്പുണ്ടായിരുന്നു….. ഇടതുവശത്തായി ഒരു ഡ്രീങ്ക്സ് ബാർ സെറ്റ് ചെയ്തിട്ടുണ്ട്…..
എല്ലാതരത്തിലുള്ള ഡ്രിങ്ക്സും അവരവിടെ സെർവ് ചെയ്തിരുന്നു….
മിക്കവരും അതിനടുത്തു തന്നെയായിരുന്നു….
ലെവിനും ലിസയും ഐറയെ നോക്കിക്കൊണ്ട് അവിടെത്തന്നെ നിന്നു……
അപ്പോഴും ലിസയുടെ മുഖത്ത് ഐറക്കായ് ഒരുക്കിയിരിക്കുന്ന കെണിയെ പറ്റി ആലോചിച്ചു കൊണ്ടുള്ള സന്തോഷം ആയിരുന്നു……..
എന്നാൽ അവളുടെ ഇടവും വലവും നിൽക്കുന്ന സെബിയും ചിത്തുവും തടസ്സമാകുമോ എന്ന സംശയവും അവർക്കുണ്ടായിരുന്നു……….
പെട്ടെന്നാണ് എല്ലാവരും നിശബ്ദരായത്….
ചുറ്റും നിന്നവരുടെ മിഴികൾ വിശാലമായ ആ സ്റ്റെപ്പിലെ പടികൾ ഇറങ്ങി വരുന്ന ചെറുപ്പക്കാരനിലായിരുന്നു……
അവനോടൊപ്പം വേറെ മൂന്നു ചെറുപ്പക്കാരും ഉണ്ടായിരുന്നു…..
കറുത്ത കോട്ടും സൂട്ടും ധരിച്ച് ഇറങ്ങിവരുന്ന ആ ചെറുപ്പക്കാരനിൽ നിന്നും കണ്ണുകൾ മാറ്റാൻ ആർക്കും കഴിഞ്ഞില്ല……..
Baaki part evide?
Next part evide
ഇനിയിപ്പോൾ നായകന്റെഎൻഡ്രി ഫൈറ്റ്സീൻ… ♥♥♥♥♥
അടിപോളി മാൻ, അപ്പൊ ലിസക്കു ഇനി വേറെ വഴി നോക്കണം, waiting for next part ❤️❤️
Twsit anallo,pakshe ini ithun vechu adutha bagam vare irikande adutha enthanu ariyan
Kadha polichu,Lisede plan polinja sthithik aval veruthe irikilla apo ini task aanu
Waiting for next part ❤️
ഒരു വല്ലാത്ത എൻഡ് ആയി പോയല്ലോ, ഇനി വീണ്ടും കാത്തിരിപ്പ്….??
പതിവുപോലെ ഈ പാർട്ടും അടിപൊളി ആയിട്ടുണ്ട്❤️❤️❤️