“നിങ്ങളീ പറയുന്നതൊക്കെ ആ പഴയ വായാടി ചെക്കൻ റോബിയെക്കുറിച്ച് തന്നെയാണോ….?”
“അതേ കുട്ടു…..
ചിത്തു പറഞ്ഞതെല്ലാം സത്യമാ… നിനക്കറിയില്ല അവനെ…..
ആർക്കും അറിയില്ല…..
അവനോട് മാത്രം നീ ഇടയാൻ നിൽക്കരുത് ഒരുകാരണവശാലും…….”
“ശരി ഇച്ചായാ….
അവന് വല്ല റിലേഷൻ ഉള്ളതായി അറിയാമോ…. എങ്കിൽ അവർക്ക് വഴി കൊടുത്തു ഞാൻ ആ വഴി എസ്കേപ്പ് ആകാൻ നോക്കാം….?”
” റിലേഷൻഷിപ്പല്ലാ…. കോപ്പുണ്ട്………ആ ഉദ്ദേശം വച്ചു വരുന്ന പെൺപിള്ളേരെ ഒന്നും അവൻ അടുപ്പിക്കില്ല…
അവൻ ഒരു കോടീശ്വരൻ ആയതുകൊണ്ട് തന്നെ അവനു പിറകെ വട്ടം ചുറ്റുന്ന പെണ്ണുങ്ങളുടെ എണ്ണത്തിന് ഒരു കുറവുമില്ല…. അതുകാരണം ഇവന്റെ മമ്മയെ ഒഴിച്ച് വേറെ ഒരു പെണ്ണ് എന്ന വർഗത്തെയും ഇവൻ ഇതുവരെ അടുപ്പിച്ചിട്ടില്ല…
അതൊരു നിത്യ ബ്രഹ്മചാരിയാണ് മോളെ….”
“ഇതിപ്പോ മൊത്തത്തിൽ ഞാൻ പെട്ട അവസ്ഥയാണല്ലോ….
ഇവനെ പിണക്കാതെ കൂടെ നിർത്തിയാൽ ഒരുപക്ഷേ എന്റെ റിവഞ്ചിന് ഇവൻ സഹായകരമാകും…..
നോക്കട്ടെ ഇത് ഏതു വഴിക്ക് പോകുമെന്ന്….”
“ഇത് ഒരു നടക്കു പോവൂല….
എന്ന എനിക്ക് തോന്നുന്നേ…. ”
ചിത്തിര നെടുവീർപ്പിട്ടു……
⚜️⚜️⚜️⚜️⚜️⚜️⚜️⚜️
Baaki part evide?
Next part evide
ഇനിയിപ്പോൾ നായകന്റെഎൻഡ്രി ഫൈറ്റ്സീൻ… ♥♥♥♥♥
അടിപോളി മാൻ, അപ്പൊ ലിസക്കു ഇനി വേറെ വഴി നോക്കണം, waiting for next part ❤️❤️
Twsit anallo,pakshe ini ithun vechu adutha bagam vare irikande adutha enthanu ariyan
Kadha polichu,Lisede plan polinja sthithik aval veruthe irikilla apo ini task aanu
Waiting for next part ❤️
ഒരു വല്ലാത്ത എൻഡ് ആയി പോയല്ലോ, ഇനി വീണ്ടും കാത്തിരിപ്പ്….??
പതിവുപോലെ ഈ പാർട്ടും അടിപൊളി ആയിട്ടുണ്ട്❤️❤️❤️