പുനർജന്മം : ഐറയുടെ പ്രതികാരം -5 [Aksha Akhila Akku] 264

 

 

 

“കുട്ടു……..”

 

 

 

“അറിയാം ഇച്ചായാ…..

ഈ സർപ്രൈസ് എന്താണെന്ന് എനിക്ക് നന്നായി അറിയാം….”

 

 

 

” പക്ഷേ നിനക്ക് അവനെ ഇഷ്ടമാണോ…..”

 

 

 

“റോബിനെ ഞാൻ അവസാനമായി കാണുന്നത് പോലും അവന്റെ പപ്പ മരിച്ചതിന്റെ  അന്നാണ്…..

പിന്നെ ഒരിക്കൽ പോലും ഞാൻ അവനെ കണ്ടിട്ട് കൂടിയില്ല…….

കഴിഞ്ഞ ജന്മത്തിൽ ഞങ്ങടെ എൻഗേജ്മെന്റ് നടത്തുമെന്നു  ഇവിടെ വെച്ച് പറയുന്ന സമയത്തു ഞാൻ അവനെ ഒന്നു നോക്കിയത് കൂടി  ഇല്ല……

അവന്റെ  ഇപ്പോഴത്തെ ക്യാരക്ടർ പോലും എനിക്കറിയില്ല…

 

ഈ എൻഗേജ്മെന്റ് നമ്മുടെ പപ്പയുടെയും മമ്മയുടെയും എമി മമ്മയുടെയും ഒക്കെ ഇഷ്ടമാണ്…..

 

അവരത് നടത്തിക്കോട്ടെ….

 

ഞാൻ അവനോട് സംസാരിച്ചു നോക്കാം……. അവനും ഇഷ്ടമല്ലെങ്കിൽ…..

 

ഒരു അണ്ടർസ്റ്റാൻഡിങ്ങിൽ ഇതങ്ങു  വേണ്ടെന്ന് വയ്ക്കാല്ലോ…..”

 

 

 

 

 

“മോളെ…….

അത്……

നിനക്ക് റോബിൻ ഇപ്പോൾ എങ്ങനെയാണ് എന്ന് തീരെ അറിയത്തില്ല അതാണ് ഇത്ര സിമ്പിൾ ആയി നീയിത് പറഞ്ഞത്…..

 

നിന്റെ കളിക്കൂട്ടുകാരൻ റോബിനും  ഇപ്പോഴത്തെ റോബിനും  തമ്മിൽ ഒരുപാട് അന്തരമുണ്ട്……

 

6 Comments

  1. Baaki part evide?

  2. Next part evide

  3. ഇനിയിപ്പോൾ നായകന്റെഎൻഡ്രി ഫൈറ്റ്സീൻ… ♥♥♥♥♥

  4. അടിപോളി മാൻ, അപ്പൊ ലിസക്കു ഇനി വേറെ വഴി നോക്കണം, waiting for next part ❤️❤️

  5. Twsit anallo,pakshe ini ithun vechu adutha bagam vare irikande adutha enthanu ariyan
    Kadha polichu,Lisede plan polinja sthithik aval veruthe irikilla apo ini task aanu
    Waiting for next part ❤️

  6. ഒരു വല്ലാത്ത എൻഡ് ആയി പോയല്ലോ, ഇനി വീണ്ടും കാത്തിരിപ്പ്….??
    പതിവുപോലെ ഈ പാർട്ടും അടിപൊളി ആയിട്ടുണ്ട്❤️❤️❤️

Comments are closed.