പുനർജന്മം : ഐറയുടെ പ്രതികാരം -5 [Aksha Akhila Akku] 264

 

 

എമി വന്ന ഐറയുടെ കൈകളിൽ മുറുകെ  പിടിക്കുമ്പോഴാണ് അവൾ ചിന്തകളിൽനിന്നും ഉണരുന്നത്…..

 

 

 

“കുട്ടു…. എന്റെ പൊന്നിനെ ഇന്ന് കാണാൻ എന്ത് ഭംഗിയാ…..”

 

 

 

“അതെന്താ എന്റെ എമികുട്ടി  അല്ലേൽ എന്നെ  കാണാൻ ഭംഗി ഇല്ലേ….”

 

 

 

“ഈ കുട്ടൂന്റെ ഒരു  കാര്യം….

ഇപ്പോഴും ആ പഴയ കുറുമ്പി പാറു ആണല്ലോ……

എന്റെ മോള് അല്ലേലും സുന്ദരിയല്ലേ…..

 

ഇന്ന് കുറച്ചുകൂടി സുന്ദരി ആയിട്ടുണ്ട് എന്നാ  മമ്മ പറഞ്ഞത്…….

 

മോനെ….. സെബി… ചിത്തു മക്കൾക്ക് സുഖമാണോ…….

നിങ്ങളെ ഒക്കെ കണ്ടിട്ട് എത്ര നാളായി……

പിന്നെ….മോളെ  കുട്ടു നിനക്ക് ഒരു സർപ്രൈസ് കൂടി ഉണ്ട് കേട്ടോ…..”

 

 

 

“എനിക്കോ…… അതിന് റോബിയുടെ ബർത്ത് ഡേ അല്ലേ മമ്മ…ഇന്ന്…. ”

 

 

 

“പക്ഷേ ഇന്ന് നിങ്ങൾക്ക് രണ്ടുപേർക്കും ഒരു സർപ്രൈസ് ഉണ്ട്….?”

 

 

 

എമി അത്രയും സന്തോഷത്തോടെ പറഞ്ഞിട്ട് അവിടെനിന്നും ഐറയുടെ പപ്പയുടെയും മമ്മയുടെയും അടുത്തേക്ക് പോയി……….

 

 

 

6 Comments

  1. Baaki part evide?

  2. Next part evide

  3. ഇനിയിപ്പോൾ നായകന്റെഎൻഡ്രി ഫൈറ്റ്സീൻ… ♥♥♥♥♥

  4. അടിപോളി മാൻ, അപ്പൊ ലിസക്കു ഇനി വേറെ വഴി നോക്കണം, waiting for next part ❤️❤️

  5. Twsit anallo,pakshe ini ithun vechu adutha bagam vare irikande adutha enthanu ariyan
    Kadha polichu,Lisede plan polinja sthithik aval veruthe irikilla apo ini task aanu
    Waiting for next part ❤️

  6. ഒരു വല്ലാത്ത എൻഡ് ആയി പോയല്ലോ, ഇനി വീണ്ടും കാത്തിരിപ്പ്….??
    പതിവുപോലെ ഈ പാർട്ടും അടിപൊളി ആയിട്ടുണ്ട്❤️❤️❤️

Comments are closed.