പുനർജന്മം : ഐറയുടെ പ്രതികാരം -5 [Aksha Akhila Akku] 264

ഒടുവിൽ ഇവിടെ എത്തിയപ്പോൾ ഈ ഹൈ ക്ലാസ്സ് ആളുകൾക്കിടയിൽ ഒരു പരിഹാസ പാത്രമായി ഞാൻ മാറി……

കോടീശ്വരനായ ഐസക്കിന്റെ മകൾക് ഇടാൻ നല്ലൊരു ഡ്രസ്സ്‌ പോലുമില്ലന്ന് പറഞ്ഞവർ എന്റെ പപ്പയെയും മമ്മയെയും ഇൻസൾട്ട് ചെയ്തു…..

 

പപ്പയ്ക്ക് ഞാൻ കാരണം ഒരുപാട് അപമാനവും ഏൽക്കേണ്ടിവന്നു…….

 

 

 

എന്നിരുന്നാലും എമി ആന്റി അതൊന്നും വകവയ്ക്കാതെ എന്നോടുള്ള സ്നേഹക്കൂടുതൽ കാരണം റോബിനുമായുള്ള എന്റെ എൻഗേജ്മെന്റ് അനൗൺസ് ചെയ്തു…….

 

 

എല്ലാവരും എന്നെ പരിഹസിച്ചു കൊണ്ടേയിരുന്നു……..

പലരും ലിസയാണ് പപ്പയുടെ മോള് എന്ന് പോലും പറഞ്ഞു……….

 

 

അന്ന് ഞാൻ ഒരിക്കൽ പോലും ആരുടേയും മുഖത്ത് നോക്കിയില്ല….

റോബിന്റെ ഉൾപ്പടെ….

അവൻ അന്ന് എൻഗേജ്മെന്റ് അനൗൺസ് ചെയ്തതിനു തൊട്ടു പിറകെ ഇവിടെ നിന്നും പോയി എന്ന് മാത്രം അറിഞ്ഞു……..

 

 

ഒടുവിൽ വൈനിൽ ഡ്രഗ്സ് കലർത്തി ലിസ എനിക്ക് തരുമ്പോഴും…..

 

അവൾ എന്നെ ഈ വീട്ടിൽ വച്ച് തന്നെ പല ആഭാസൻമാർക്ക് മുന്നിൽ തള്ളി വിടുമ്പോഴും  ഞാൻ മയക്കത്തിലായിരുന്നു……

 

 

ഒടുവിൽ മയക്കം വിട്ട് ഉണർന്ന ഞാൻ കാണുന്നത് മുന്നിൽ കൂട്ടംകൂടി നിൽക്കുന്ന ആളുകളും ഒരു പുതപ്പിനുള്ളിൽ നഗ്നയായ എന്നെയും ആണ്…….

 

 

 

ആ നിമിഷം അപമാന ഭാരം പേറി നിറകണ്ണുകളോടെ എന്നെ നോക്കി നിന്ന  പപ്പയും മമ്മയും എമിയാന്റിയും…….

 

ഒന്നും മറക്കാൻ കഴിഞ്ഞിട്ടില്ല എനിക്ക് ഇപ്പോഴും……..

 

 

⚜️⚜️⚜️⚜️⚜️⚜️⚜️⚜️

 

 

6 Comments

  1. Baaki part evide?

  2. Next part evide

  3. ഇനിയിപ്പോൾ നായകന്റെഎൻഡ്രി ഫൈറ്റ്സീൻ… ♥♥♥♥♥

  4. അടിപോളി മാൻ, അപ്പൊ ലിസക്കു ഇനി വേറെ വഴി നോക്കണം, waiting for next part ❤️❤️

  5. Twsit anallo,pakshe ini ithun vechu adutha bagam vare irikande adutha enthanu ariyan
    Kadha polichu,Lisede plan polinja sthithik aval veruthe irikilla apo ini task aanu
    Waiting for next part ❤️

  6. ഒരു വല്ലാത്ത എൻഡ് ആയി പോയല്ലോ, ഇനി വീണ്ടും കാത്തിരിപ്പ്….??
    പതിവുപോലെ ഈ പാർട്ടും അടിപൊളി ആയിട്ടുണ്ട്❤️❤️❤️

Comments are closed.