പുനർജന്മം : ഐറയുടെ പ്രതികാരം -5 [Aksha Akhila Akku] 264

“നിന്നോടൊക്കെ മാറി നിൽക്കാൻ ഞാൻ പറഞ്ഞു…

ഇനിയും എന്നെക്കൊണ്ട് അത് ആവർത്തിപ്പിക്കരുത്…

ഞാൻ ആരാണ് എന്ന് തനിക്ക് ശരിക്കും അറിയില്ല……”

 

 

ഐറ ഉള്ളിലെ  ദേഷ്യമെല്ലാം കാണിച്ചുകൊണ്ട് പറഞ്ഞു…. .

 

 

“നീ വരണ്ട…

ഞങ്ങൾക്ക് ഇവൾ മതി….

നിന്റെ അത്ര സൗന്ദര്യമില്ല എങ്കിലും

ഇവളും സുന്ദരി തന്നാ…..”

 

 

അവർ വീണ്ടും ചിത്തിരയെ തന്നെ നോക്കി നിന്ന്……

 

പെട്ടെന്ന് അതിലൊരുത്തൻ ചിത്തിരിയെ കടന്നുപിടിക്കാൻ ശ്രമിച്ചു…..

 

 

തുടരും……

-Aksha Akhila Akku?

6 Comments

  1. Baaki part evide?

  2. Next part evide

  3. ഇനിയിപ്പോൾ നായകന്റെഎൻഡ്രി ഫൈറ്റ്സീൻ… ♥♥♥♥♥

  4. അടിപോളി മാൻ, അപ്പൊ ലിസക്കു ഇനി വേറെ വഴി നോക്കണം, waiting for next part ❤️❤️

  5. Twsit anallo,pakshe ini ithun vechu adutha bagam vare irikande adutha enthanu ariyan
    Kadha polichu,Lisede plan polinja sthithik aval veruthe irikilla apo ini task aanu
    Waiting for next part ❤️

  6. ഒരു വല്ലാത്ത എൻഡ് ആയി പോയല്ലോ, ഇനി വീണ്ടും കാത്തിരിപ്പ്….??
    പതിവുപോലെ ഈ പാർട്ടും അടിപൊളി ആയിട്ടുണ്ട്❤️❤️❤️

Comments are closed.