സെബി ആണെങ്കിൽ ബിസിനസ് ക്ലയന്റ്‌സിന്റെ ഇടയിൽ ഐസക്കിന് ഒപ്പം പെട്ട് പോവുകയും ചെയ്തു……….
ഐറ ചിത്തിരയെ ചാരി ഇരുത്തി……
അവിടെ എങ്ങും ആരും ഇല്ല എന്ന് ഐറ ഉറപ്പ് വരുത്തിയിട്ട് താഴെ എമിയെ വിളിക്കാൻ ആയി പോയി…….
എന്നാൽ അവിടെയൊന്നും എമിയെ ഐറയ്ക് കണ്ടുകിട്ടിയത് കൂടിയില്ല…..
ചിത്തിര ഒറ്റയ്ക്കെ അവിടെയുള്ളൂ എന്നോർത്തപ്പോൾ ഐറ വീണ്ടും തിരിച്ചു മുകളിലേക്ക് കയറി…..
ചിത്തുവിന്റെ അടുക്കലേക്ക് ഓടി……
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️
അവിടെ കണ്ട കാഴ്ച അവളെ ശരിക്കും ഞെട്ടിച്ചു….
ബോധമില്ലാതെ നിലത്ത് ചാരി ഇരിക്കുന്ന ചിത്തിരയെ നോക്കി നിൽക്കുന്ന രണ്ടു മദ്യലഹരിയിലായിരുന്ന മധ്യവയസ്കർ….
ഒരു പൂവിതൾ പോലെ വാടി കിടക്കുന്ന ചിത്തിരയുടെ ശരീരത്തിലേക്കു ആർത്തിയോടെ നോക്കി കൊണ്ട് അവർ ഇരുവരും അവിടെ അവളെ താഴെ നിന്നും എടുക്കാൻ ശ്രമിക്കുകയാണ്………
അവരുടെ ഉദ്ദേശം നല്ലതല്ല എന്ന് ഉറപ്പ് ആയതുകൊണ്ട് ഐറ ഓടിവന്ന് അവളെ തൊടുന്നതിൽ നിന്നും അവരെ തടഞ്ഞു……
“തൊട്ടുപോകരുത് മാറി നിൽക്കടോ… ”
അവൾ കോപത്തോടെ അവർക്ക് നേരെ ചീറി……
അതിൽ ഒന്നു പകച്ചെങ്കിലും ഐറയുടെ സൗന്ദര്യത്തെയും അവർ ചൂഴ്ന്ന് നോക്കി…. അവരുടെ നോട്ടം അവളിൽ വല്ലാതെ അസ്വസ്ഥത ഉളവാക്കി….
Baaki part evide?
Next part evide
ഇനിയിപ്പോൾ നായകന്റെഎൻഡ്രി ഫൈറ്റ്സീൻ… ♥♥♥♥♥
അടിപോളി മാൻ, അപ്പൊ ലിസക്കു ഇനി വേറെ വഴി നോക്കണം, waiting for next part ❤️❤️
Twsit anallo,pakshe ini ithun vechu adutha bagam vare irikande adutha enthanu ariyan
Kadha polichu,Lisede plan polinja sthithik aval veruthe irikilla apo ini task aanu
Waiting for next part ❤️
ഒരു വല്ലാത്ത എൻഡ് ആയി പോയല്ലോ, ഇനി വീണ്ടും കാത്തിരിപ്പ്….??
പതിവുപോലെ ഈ പാർട്ടും അടിപൊളി ആയിട്ടുണ്ട്❤️❤️❤️