പുനർജന്മം : ഐറയുടെ പ്രതികാരം -5 [Aksha Akhila Akku] 264

 

അവിടെ ഒഴിഞ്ഞ ഒരു ഭാഗത്തേക്ക് അവളെ കൊണ്ടുവന്നു   ഒരു കസേരയിലേക്ക് ഇരുത്തി……

 

 

 

“നീ എന്താ ചിത്തു  കാണിച്ചേ…..

അവൾ അതിൽ എന്താ ചേർത്തിരിക്കുന്നെന്ന്  പോലും അറിയില്ല….

ഇനി അത് വല്ല വിഷവും ആണെങ്കിലോ….”

 

 

 

“എന്നാ ഞാൻ നിനക്ക് വേണ്ടി സന്തോഷായി  മരിച്ചേനെ….. ”

 

നിറചിരിയോടെ കൂടിയുള്ള ചിത്തിരയുടെ മറുപടികേട്ട് ഐറയ്ക്ക് ദേഷ്യവും സങ്കടവും വന്നു…..

നിറഞ്ഞു നിന്ന കണ്ണുകളെ  മറച്ചുകൊണ്ട് അവൾ ചിത്തിരയെ മുറുകെ പുണർന്നു……..

 

 

 

അപ്പോഴേക്കും ചിത്തിരയ്ക്  ചെറുതായി തല ചുറ്റുന്നുണ്ടായിരുന്നു……..

 

 

 

“കുട്ടു എനിക്ക് തലവേദനിക്കുന്നു……

എന്തോ തല ചുറ്റും പോലെ ഒക്കെ തോന്നുന്നു….”

 

 

ചിത്തു ഐറയുടെ മേലേക്ക് തളർന്നു

വീണു……

 

ഐറ ചിത്തുവിനെയും  താങ്ങി എമിയെ തിരക്കി നടന്നു………

 

എന്നാൽ ചിത്തിരയുടെ കാലൊക്കെ കുഴഞ്ഞു ചുവരിൽ ചാരി നിലത്തേക്കു ഉതിർന്നു വീണു……

 

ഐറ  ശരിക്കും പേടിച്ചിരുന്നു………

 

6 Comments

  1. Baaki part evide?

  2. Next part evide

  3. ഇനിയിപ്പോൾ നായകന്റെഎൻഡ്രി ഫൈറ്റ്സീൻ… ♥♥♥♥♥

  4. അടിപോളി മാൻ, അപ്പൊ ലിസക്കു ഇനി വേറെ വഴി നോക്കണം, waiting for next part ❤️❤️

  5. Twsit anallo,pakshe ini ithun vechu adutha bagam vare irikande adutha enthanu ariyan
    Kadha polichu,Lisede plan polinja sthithik aval veruthe irikilla apo ini task aanu
    Waiting for next part ❤️

  6. ഒരു വല്ലാത്ത എൻഡ് ആയി പോയല്ലോ, ഇനി വീണ്ടും കാത്തിരിപ്പ്….??
    പതിവുപോലെ ഈ പാർട്ടും അടിപൊളി ആയിട്ടുണ്ട്❤️❤️❤️

Comments are closed.