പുനർജന്മം : ഐറയുടെ പ്രതികാരം -5 [Aksha Akhila Akku] 264

ലിസയുടെ കൈയിൽനിന്ന്  അവൾ ആ ഗ്ലാസ്‌ വാങ്ങിച്ചു…..

 

കഴിഞ്ഞ ജന്മത്തിൽ തന്നെ ഇതുപോലൊരു വൈൻ ഗ്ലാസ്സിലാണ് ഡ്രഗ്സ് കലർത്തി ചതിച്ചത്…..

ഇത്തവണയും ഒന്നും അണുവിട തെറ്റാതെ അവൾ ചെയ്യുന്നുണ്ട്……….

 

 

 

വൈൻ ഗ്ലാസ് കയ്യിൽ പിടിച്ചുകൊണ്ട് എന്തുചെയ്യണമെന്നറിയാതെ ഐറ വട്ടംകറങ്ങി……

 

അവിടെവച്ച് ഒരു സീൻ ക്രിയേറ്റ് ചെയ്യാതിരിക്കാൻ കുടിക്കാതെ നിവൃത്തിയുണ്ടായിരുന്നില്ല അവൾക് കാരണം ഗ്ലാസ് കൊടുത്തപ്പോൾ മുതൽ ലിസ ഐറയെ അത് കുടിക്കാൻ നിർബന്ധിക്കുകയായിരുന്നു..

അത് പലരും ശ്രെദ്ധിക്കുന്നുണ്ട്..

ഇപ്പോ അത് വേണ്ടന്ന് വെച്ചാൽ അത് manners ഇല്ലാത്തത് കൊണ്ടാണെന്ന് വരും……

 

 

ലിസയുടെ പ്രവൃത്തിയിൽ ചിത്തുവിന്  എന്തോ പന്തികേട് തോന്നി……

 

അവൾ ഓടിവന്നു ഐറയുടെ കയ്യിൽ നിന്നും ആ വൈൻ വാങ്ങി കുടിച്ചു…

 

 

 

“ഹോ… എന്തൊരു ആശ്വാസം…

ഞാൻ ദാഹിച്ചു നിൽക്കുകയായിരുന്നു…

താങ്ക്സ്  കുട്ടു….?”

 

 

 

ചിത്തു തന്നെ രക്ഷിക്കാൻ വേണ്ടി ചെയ്തതാണെന്ന് ഐറയ്ക് മനസ്സിലായി…..

 

ലിസയുടെ പ്ലാൻ പൊളിഞ്ഞതിന്റെ  ദേഷ്യം കടിച്ചുപിടിച്ച് ഒരു ചിരിയുടെ മറവിൽ അവൾ അവിടെനിന്നും കലിതുള്ളി നടന്നു……

 

 

⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

 

 

ഐറ അപ്പോൾ തന്നെ ചിത്തിരയെയും വലിച്ചു അവിടെനിന്ന് മുകളിലത്തെ നിലയിലേക്ക് നടന്നു…….

6 Comments

  1. Baaki part evide?

  2. Next part evide

  3. ഇനിയിപ്പോൾ നായകന്റെഎൻഡ്രി ഫൈറ്റ്സീൻ… ♥♥♥♥♥

  4. അടിപോളി മാൻ, അപ്പൊ ലിസക്കു ഇനി വേറെ വഴി നോക്കണം, waiting for next part ❤️❤️

  5. Twsit anallo,pakshe ini ithun vechu adutha bagam vare irikande adutha enthanu ariyan
    Kadha polichu,Lisede plan polinja sthithik aval veruthe irikilla apo ini task aanu
    Waiting for next part ❤️

  6. ഒരു വല്ലാത്ത എൻഡ് ആയി പോയല്ലോ, ഇനി വീണ്ടും കാത്തിരിപ്പ്….??
    പതിവുപോലെ ഈ പാർട്ടും അടിപൊളി ആയിട്ടുണ്ട്❤️❤️❤️

Comments are closed.