പുനർജന്മം : ഐറയുടെ പ്രതികാരം -5 [Aksha Akhila Akku] 264

അവന്റെ മുഖത്തെ ദേഷ്യം കണ്ടവൾ ഒന്ന് ഞെട്ടി…

 

എന്നാൽ സമയോചിതമായ എമിയുടെ ഇടപെടൽ കാരണം റോബി പ്രതികരിച്ചില്ല…

 

അതും ചുറ്റുമുള്ളവരിൽ ചിലർക്ക് അത്ഭുതവും ചിലർക്ക് നിരാശയും ഏകി……

 

 

റോബിയുടെ ഇരുപത്തിയഞ്ചാം ജന്മദിന കേക്ക് ഒക്കെ കട്ട് ചെയ്ത് ആഘോഷിച്ചു……

 

അതിനുശേഷം റോബിയുടെ മുഖത്തേക്ക് പോലും ഐറ നോക്കിയിട്ടില്ല……

പേടി……

അതു തന്നെ കാരണം…..

 

⚜️⚜️⚜️⚜️⚜️⚜️⚜️⚜️

 

 

എല്ലാവരും വൈനിലും സംസാരത്തിലും  മുഴുകിയിരുന്നപ്പോഴായിരുന്നു  ,

എമി  പെട്ടെന്ന് വൈൻ ഗ്ലാസിൽ സ്പൂൺ കൊണ്ട് രണ്ടു തവണ തട്ടി എല്ലാവരുടെയും ശ്രദ്ധ ആകർഷിച്ചത്……

 

 

 

എന്താണ് പറയാൻ പോകുന്നത് എന്ന് കേൾക്കാൻ ആകാംക്ഷയോടെ എല്ലാവരും ശ്രദ്ധിച്ചിരുന്നു…..

 

എമി ഐറയെ കൈകാട്ടി അടുത്തേക്ക് വിളിച്ചു….

 

എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് അറിയാവുന്നതുകൊണ്ട് തന്നെ

അവൾ  പുറമേ ഒരു ചിരി പാസ്സാക്കി മുന്നോട്ട് ധൈര്യമായി നടക്കാൻ ശ്രമിച്ചു…..

 

 

എന്നാൽ എത്രയൊക്കെ നിയന്ത്രിച്ചാലും ഉള്ളിൽ ഭയം നിറയുന്നത് അവൾക് നന്നായി അറിയാൻ കഴിയുന്നുണ്ടായിരുന്നു………..

 

 

എല്ലാം ധൈര്യമായി നേരിടാം എന്ന് കരുതിയതാണെങ്കിലും റോബിനെ നേരിട്ട് കണ്ടതോടുകൂടി ആ പ്രതീക്ഷയും അവളിൽ  ഇല്ലാതായി……

 

എമി അടുത്തെത്തിയ ഐറയെ ചേർത്തുനിർത്തി……….

 

എല്ലാവരും എന്താണ് നടക്കാൻ പോകുന്നതെന്ന ആകാംക്ഷയിൽ ആയിരുന്നു അപ്പോൾ……..

 

6 Comments

  1. Baaki part evide?

  2. Next part evide

  3. ഇനിയിപ്പോൾ നായകന്റെഎൻഡ്രി ഫൈറ്റ്സീൻ… ♥♥♥♥♥

  4. അടിപോളി മാൻ, അപ്പൊ ലിസക്കു ഇനി വേറെ വഴി നോക്കണം, waiting for next part ❤️❤️

  5. Twsit anallo,pakshe ini ithun vechu adutha bagam vare irikande adutha enthanu ariyan
    Kadha polichu,Lisede plan polinja sthithik aval veruthe irikilla apo ini task aanu
    Waiting for next part ❤️

  6. ഒരു വല്ലാത്ത എൻഡ് ആയി പോയല്ലോ, ഇനി വീണ്ടും കാത്തിരിപ്പ്….??
    പതിവുപോലെ ഈ പാർട്ടും അടിപൊളി ആയിട്ടുണ്ട്❤️❤️❤️

Comments are closed.