പുനർജന്മം : ഐറയുടെ പ്രതികാരം -5 [Aksha Akhila Akku] 264

വിട്ടുകള മമ്മി…

ഈ കാള പോലെ വളർന്ന ഇവന് വേണ്ടി എന്റെ  മമ്മ സോറി ഒന്നും പറയരുത്……

ഇവൻ മിണ്ടീലേൽ എനിക്ക് ഒന്നുല്ല…. മമ്മ  മിണ്ടിയാൽ മതി………”

 

 

ആ പറഞ്ഞതിന് ഒരല്പം ഒച്ച കൂടുതൽ ആയിരുന്നു…..

 

അവളുടെ വാക്കുകൾ കേട്ട് അവിടെ നിന്ന എല്ലാവരും ഞെട്ടിത്തരിച്ചു…..

 

റോബിന്റെ  കൂടെ വന്ന ചെറുപ്പക്കാർ മൂന്നുപേരും ഐറയെ  അത്ഭുതത്തോടെയാണ് നോക്കിയത്…..

 

ഒപ്പം അവരുടെ ഉള്ളിൽ റോബിയുടെ മുഖഭാവം കണ്ട് പേടിയും ഉണ്ടായി…….

 

റോബിയുടെ  മുഖത്തു നോക്കി അങ്ങനെ പറഞ്ഞത് ചുറ്റും നിന്നവർക്കെല്ലാവർക്കും ഒരത്ഭുതമായിരുന്നു………

 

 

ചിലർ ഇന്ന് ഐറയുടെ കഥ കഴിഞ്ഞു എന്ന് മനസ്സിൽ ഓർത്തു നിന്നു……

 

 

ലിസയും ഇനി ഐറയുടെ മരണം റോബിന്റെ  കൈകൾ കൊണ്ട് ആയിരിക്കും എന്ന് കരുതി സന്തോഷിച്ചു……..

 

ചിത്തു ഭയത്തോടെ ഐറയുടെ കയ്യിൽ പിടുത്തമിട്ടു……..

 

അവൾ തിരിഞ്ഞു  നോക്കിയപ്പോഴാണ് എല്ലാവരും തന്നെ തന്നെ നോക്കി നില്കുന്നത് കണ്ടത്……

 

ചിലർ അത്ഭുതത്തോടെയും ചിലർ പരിഹാസത്തോടെയും നോക്കുന്നുണ്ടായിരുന്നു……

 

 

 

 

ആപ്പോഴാണ് അവൾ റോബിയെ എല്ലാരും കേൾക്കുന്ന രീതിയിലാണ് കളിയാക്കിയത് എന്ന ബോധം ഉണ്ടായത്……..

 

 

അവൾ കഷ്ടപ്പെട്ട് മുഖത്തൊരു ചിരി പേസ്റ്റ് ചെയ്തു….

 

അവന്റെ  മുഖത്തേക്ക് നോക്കി……..

 

 

6 Comments

  1. Baaki part evide?

  2. Next part evide

  3. ഇനിയിപ്പോൾ നായകന്റെഎൻഡ്രി ഫൈറ്റ്സീൻ… ♥♥♥♥♥

  4. അടിപോളി മാൻ, അപ്പൊ ലിസക്കു ഇനി വേറെ വഴി നോക്കണം, waiting for next part ❤️❤️

  5. Twsit anallo,pakshe ini ithun vechu adutha bagam vare irikande adutha enthanu ariyan
    Kadha polichu,Lisede plan polinja sthithik aval veruthe irikilla apo ini task aanu
    Waiting for next part ❤️

  6. ഒരു വല്ലാത്ത എൻഡ് ആയി പോയല്ലോ, ഇനി വീണ്ടും കാത്തിരിപ്പ്….??
    പതിവുപോലെ ഈ പാർട്ടും അടിപൊളി ആയിട്ടുണ്ട്❤️❤️❤️

Comments are closed.