പുനർജന്മം : ഐറയുടെ പ്രതികാരം -5 [Aksha Akhila Akku] 264

അതിനവൻ  ഒരു മൂളൽ മാത്രം മറുപടി നൽകി…..

 

 

ഏ…….

ഇതാരാ……

എന്റെ റോബി ഇതല്ല……

അവൻ ഇങ്ങനെയല്ല……

ഐറയുടെ മനസ്സിൽ കൂടി റോബിയുടെ പണ്ടത്തെ സ്വഭാവവും ഇന്നത്തെ രൂപവുമൊക്കെ ഓടി നടന്നു…….

 

 

 

ഒപ്പം അവൾക്  റോബിനോട് കൂടുതൽ അകൽച്ചയും അനുഭവപ്പെട്ടു…..

 

 

താൻ അറിയുന്ന റോബി ഇത് അല്ല എന്ന് അവൾക്ക് പൂർണബോധ്യം ആയിക്കഴിഞ്ഞിരുന്നു…..

 

 

എമി ഐറയുടെ  മുഖത്തെ വിഷമം  കണ്ട് നോക്കി കണ്ണുരുട്ടി……..

 

അവൻ അപ്പോഴും അതൊന്നും ശ്രദ്ധിക്കാതെ നിന്നു……..

 

 

“കുട്ടു… ഇവൻ ഇങ്ങനെയാ….

ഇവന്റെ പപ്പ പോയതിൽ പിന്നെ ഇവൻ ഇന്ന് വരെ ചിരിച്ചു പോലും ഞാൻ കണ്ടിട്ടില്ല…… മോൾക്ക് വിഷമം ഒന്നും തോന്നല്ലേ

സോറി കുട്ടു……”

 

 

 

അത് പറയുമ്പോൾ മരിച്ചുപോയ അലക്സിനെ കുറിച്ച് ഓർത്ത് അവരുടെ മുഖം വേദനകൊണ്ട് നിറയുന്നത് ഐറ ശ്രദ്ധിച്ചു…..

 

 

 

 

“അയ്യേ എന്റെ മമ്മ ഇവന് വേണ്ടി എന്നോട് സോറി പറയുകയാണോ……

 

6 Comments

  1. Baaki part evide?

  2. Next part evide

  3. ഇനിയിപ്പോൾ നായകന്റെഎൻഡ്രി ഫൈറ്റ്സീൻ… ♥♥♥♥♥

  4. അടിപോളി മാൻ, അപ്പൊ ലിസക്കു ഇനി വേറെ വഴി നോക്കണം, waiting for next part ❤️❤️

  5. Twsit anallo,pakshe ini ithun vechu adutha bagam vare irikande adutha enthanu ariyan
    Kadha polichu,Lisede plan polinja sthithik aval veruthe irikilla apo ini task aanu
    Waiting for next part ❤️

  6. ഒരു വല്ലാത്ത എൻഡ് ആയി പോയല്ലോ, ഇനി വീണ്ടും കാത്തിരിപ്പ്….??
    പതിവുപോലെ ഈ പാർട്ടും അടിപൊളി ആയിട്ടുണ്ട്❤️❤️❤️

Comments are closed.