പുനർജന്മം : ഐറയുടെ പ്രതികാരം -5 [Aksha Akhila Akku] 264

നീയാ….  സ്റ്റെപ്പിലേക്ക് നോക്കിക്കേ……

റോബിൻ…….

 

‘ Robin Jain Alex ‘………”

 

 

അതുവരെ കേക്കിന്റെ ഭംഗി ആസ്വദിച്ചു നിന്ന  ഐറ  ചിത്തു  പറഞ്ഞത് കേട്ട് ഞെട്ടി തിരിഞ്ഞു പടികൾ ഇറങ്ങി വരുന്ന അവനെ നോക്കി……….

 

 

 

ഒരു നിമിഷം അവൾ കണ്ണിമയ്കാതെ അവനെ തന്നെ നോക്കി നിന്ന് പോയി…..

 

അവന്റെ  കണ്ണുകളും  എമിയ്ക്കു അരികിൽ നിന്ന ഐറയിലാണ് ആദ്യം പതിഞ്ഞത്…..

 

കണ്ണുകൾ തമ്മിലിടഞ്ഞു മനസ്സിലായപ്പോൾ പെട്ടെന്ന് ഐറ നിർവികാരമായ അവനെ ഒന്നു കൂടി നോക്കിയിട്ട് അവനിൽ  നിന്നും കണ്ണുകൾ പിൻവലിച്ചു….

അവനും മുഖത്തെ ഭാവ വ്യത്യാസം മാറ്റാതെ സ്ഥായി ഭാവമായ നിർവികാരത എന്നാ മുഖം മൂടിയ്ക്ക്പിന്നിൽ മറഞ്ഞു……….

 

 

 

അടുത്തേക്ക് നടന്നു വന്ന എമി റോബിന് കെട്ടിപ്പുണർന്നു കൊണ്ട് കേക്കിന്  അരികിലേക്ക് നിർത്തി……

 

ഐസക്കിനെയും  റാണിയെയും ഒന്നു നോക്കി പരിചയം പുതുക്കി……

 

സെബിയും മുന്നോട്ടു ചെന്ന് റോബിനെ നോക്കി ഒന്ന് ചിരിച്ചു……..

 

 

⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

 

 

“നിങ്ങൾ പറഞ്ഞത് ശരിയാ…

ഇവൻ ഒന്ന് ചിരിക്കുന്നത് പോലും ചെയ്യുന്നില്ലല്ലോ….

ഇത് എന്താടി മനുഷ്യൻ തന്നെയാണോ….

പിന്നെ കുറച്ച് ഗ്ലാമർ ഒക്കെ ഉള്ളതുകൊണ്ട് ഈ ജാഡ ഞാൻ തൽക്കാലം കണക്കിലെടുക്കുന്നില്ല……”

ഐറ ചിത്തിനോട് രഹസ്യമായി പറഞ്ഞു…..

6 Comments

  1. Baaki part evide?

  2. Next part evide

  3. ഇനിയിപ്പോൾ നായകന്റെഎൻഡ്രി ഫൈറ്റ്സീൻ… ♥♥♥♥♥

  4. അടിപോളി മാൻ, അപ്പൊ ലിസക്കു ഇനി വേറെ വഴി നോക്കണം, waiting for next part ❤️❤️

  5. Twsit anallo,pakshe ini ithun vechu adutha bagam vare irikande adutha enthanu ariyan
    Kadha polichu,Lisede plan polinja sthithik aval veruthe irikilla apo ini task aanu
    Waiting for next part ❤️

  6. ഒരു വല്ലാത്ത എൻഡ് ആയി പോയല്ലോ, ഇനി വീണ്ടും കാത്തിരിപ്പ്….??
    പതിവുപോലെ ഈ പാർട്ടും അടിപൊളി ആയിട്ടുണ്ട്❤️❤️❤️

Comments are closed.