പട്ടാഭിഷേകം [നൗഫു] 2843

 

“അന്നായിരിക്കും.. അത്രക്ക് മനോഹരിതയോടെ അവൻ ആ നഗരം കണ്ടത്.. ആരെയും പേടിക്കാതെ.. ഒന്നിനെയും ഭയക്കാതെ…”

 

“കയ്യിലെ ഭാഗ് ചുമന്നു കൊണ്ട് അവൻ ഓടുകയായിരുന്നു.. തന്നെ കൊണ്ട് പോകാൻ വന്ന ദൈവ ദൂതനെ കാണാൻ.. കുറച്ചു മാറി നേരത്തെ റൂമിലേക്കു വന്നവൻ പറഞ്ഞത് പോലെ തന്നെ പോസ്റ്റോഫീസിന്റെ മുന്നിൽ തന്നെ ഉണ്ടായിരുന്നു.. തന്റെ മുന്നിലൂടെ പോകുന്ന ഓരോ ആളുകളുടെയും കയ്യിലെ രേഖ കൾ വാങ്ങി പരിശോധിക്കുന്ന പോലീസുകാരൻ..”

 

“രേഖ ക്ലിയർ അല്ലാത്ത ഓരോ ആളുകളെയും അദ്ദേഹം തന്റെ വാഹനത്തിന്റെ പിന്നിലെ വാതിൽ തുറന്നു ഉള്ളിൽ ബന്ധനസ്ഥാനക്കുന്നുണ്ട്…”

 

“തന്റെ സ്ഥാനം നഷ്ട്ടപെടരുതെന്ന് കരുതി നമ്മുടെ കഥാനായകൻ കുറച്ചു വേഗതയിൽ പെട്ടന്ന് തന്നെ ഓടി പോലീസു കാരന്റെ മുന്നിൽ ഹാജറായി. കൃത്യം പത്തുമണിക് സ്കൂളിൽ ബെല്ലടിക്കുമ്പോൾ എത്തുന്ന കൊച്ചു കുട്ടിയെ പോലെ.. മുഖത്ത് നിഷ്കളങ്കമായ പുഞ്ചിരി നിറച്ചു വെച്ച് കൊണ്ട് …”

 

Updated: January 30, 2023 — 11:00 am

4 Comments

  1. നന്നായിട്ടുണ്ട് നൗഫുക്കാ. ഈ ഒരു ട്വിസ്റ്റ്‌ ഞാൻ തീരെ പ്രദീക്ഷിച്ചില്ല ??.

  2. Njan jubailill undayirunnu. Workinayi Jidayilum vannittund. Bhagaythinu innuvarae police pidichittilla. Undelum iqama ullond kuzhappamilla. Ippo Ellam poottiketti nattil vannirikkunnu?

  3. ജീവിതത്തിൽ നമ്മൾ ഒരുപാട് നല്ലവർ ആയാലും മൂഞ്ചും…. അല്ലെങ്കിൽ ആരെങ്കിലും മൂഞ്ചിക്കും… അവസ്ഥ…. ????

Comments are closed.