മൂന്നു.. “ഏതേലും നല്ലൊരു കമ്പനിയിലോ, സൗദിയുടെ അടുത്തോ ജോലി ശരിയാക്കി.. ഫ്രീ വിസ യുമെടുത്ത്…ഉംറ വിസ അടിച്ച ദിവസത്തിനുള്ളിൽ തന്നെ എക്സിറ്റ് അടിച്ചു.. നാട്ടിൽ പോയി വരിക… ഇപ്പറഞ്ഞോർ അന്ന് വളരെ ചുരുക്കം പേരെ ഉള്ളൂ…”
ഇങ്ങനെ ഒരു മൂന്നാല് ഉപകാരം ഉണ്ട്…
അങ്ങനെ ഈ പറഞ്ഞ വിസയിൽ സൗദിയിലേക്ക് വന്നതാണ് നമ്മുടെ കഥാ നായകനും.. അവന്റെ പേര് ഇവിടെ മെൻഷൻ ചെയ്യാൻ യാതൊരു നിവർത്തിയും ഇല്ല..
“വെറുതെ എന്നെങ്കിലും ഒരുനാൾ ഈ കഥ അവന്റെ ആണെന്ന് തിരിച്ചറിഞ്ഞു ഈ ജിദ്ദ മഹാ നഗരത്തിൽ ഉള്ള എന്നെ പഞ്ഞി കിടാൻ ഞാനായിട്ട് ഒരു അവസരം… നോ… a ബിഗ് നോ… ഒരിക്കലും ചെയ്യില്ല…”
നാട്ടിലെ എടുത്ത പൊങ്ങാത്ത ഭാണ്ടവും പേറി തന്നെ യായിരുന്നു അവന്റെയും വരവ്… സെയിം സെയിം.. അതെന്നെ..
“കടം വീട്ടണം…പെങ്ങളെ കെട്ടിക്കണം.. ഓട് മാറ്റി പുതിയ വീട് വെക്കണം.. അയിന് മുമ്പ് ഒരു തൊടി(സ്ഥലം)വാങ്ങണം…കാർ വാങ്ങണം.. ഇതെല്ലാം കഴിഞ്ഞ് ഒരു പെണ്ണ് കെട്ടണം..”
നന്നായിട്ടുണ്ട് നൗഫുക്കാ. ഈ ഒരു ട്വിസ്റ്റ് ഞാൻ തീരെ പ്രദീക്ഷിച്ചില്ല ??.
Njan jubailill undayirunnu. Workinayi Jidayilum vannittund. Bhagaythinu innuvarae police pidichittilla. Undelum iqama ullond kuzhappamilla. Ippo Ellam poottiketti nattil vannirikkunnu?
ജീവിതത്തിൽ നമ്മൾ ഒരുപാട് നല്ലവർ ആയാലും മൂഞ്ചും…. അല്ലെങ്കിൽ ആരെങ്കിലും മൂഞ്ചിക്കും… അവസ്ഥ…. ????
????