പട്ടാഭിഷേകം [നൗഫു] 2843

 

“ഏതായാലും പോകല്ലേ.. ഇനി ജയിലിൽ എന്ത് ഭക്ഷണം ആവുമെന്ന് അറിയില്ലല്ലോ.. നമ്മുടെ കഥാ നായകനും അവരുടെ കൂടേ ഇറങ്ങി അടുത്ത് തന്നെ യുള്ള ബൂഫിയ ലക്ഷ്യമാക്കി നടന്നു..”

 

“ഒരു സാൻഡ്‌വിച്യും, പെപ്സി യും വാങ്ങി കഴിക്കാൻ തുടങ്ങി… അതിനിടയിലാണ് പോലീസു കാരൻ വരുന്നവരെ എല്ലാം ചെക് ചെയ്തു കൊണ്ടിരിക്കുന്നത് കാണുന്നത്..”

 

“ഇപ്പൊ അദ്ദേഹത്തിന്റെ മുന്നിലൂടെ പോകുന്നവർ എല്ലാം രേഖ ക്ലിയർ ആയിട്ടുള്ളവർ ആയിരുന്നു… ”

 

ഉള്ളിൽ നിറഞ്ഞ കാരുണ്യമാകാം.. അല്ലേൽ മറ്റെന്തോ കാരണം.. (ഇത് അതൊന്നുമല്ല സുഹൃത്തുക്കളെ.. കുത്തികഴപ്പ്‌ ..   സാൻഡ്‌വിച് ഉള്ളിൽ കയറിയതിന്റെ കുത്തികഴപ്പ്‌ )…

 

ക്ഷീണിച്ചു നിൽക്കുന്ന പോലീസു കാരനെ നോക്കി… ആ കടയിൽ നിന്ന് തന്നെ ഒരു പെപ്സി ബോട്ടിൽ വാങ്ങി പോലീസു കാരന് അടുത്തേക് നടന്ന് അദ്ദേഹത്തിന് നേരെ നീട്ടി,.

 

“അൽഹംദുലില്ലാഹ്.. മൂപ്പര് പടച്ചോന് ഒരു സുകുറും ( നന്ദിയും ) പറഞ്ഞു.. നമ്മുടെ കഥനായകന്റെ പുറത്ത് രണ്ട് തട്ട് തട്ടി.. പെട്ടന്ന് തന്നെ വാഹനത്തിന്റെ പുറകിലേക്ക് വന്നിട്ട് അവന്റെ പെട്ടിയും മറ്റും എടുത്തു പുറത്തേക് വെച്ചു.. എന്നിട്ട് കീശയിലേക് വെച്ചിരുന്ന അവന്റെ പാസ്പോർട്ടും കയ്യിലെക് വെച്ചിട്ട് പറഞ്ഞു..

 

യാ അള്ളാഹ് ഇൻത റോ…”

 

 

Updated: January 30, 2023 — 11:00 am

4 Comments

  1. നന്നായിട്ടുണ്ട് നൗഫുക്കാ. ഈ ഒരു ട്വിസ്റ്റ്‌ ഞാൻ തീരെ പ്രദീക്ഷിച്ചില്ല ??.

  2. Njan jubailill undayirunnu. Workinayi Jidayilum vannittund. Bhagaythinu innuvarae police pidichittilla. Undelum iqama ullond kuzhappamilla. Ippo Ellam poottiketti nattil vannirikkunnu?

  3. ജീവിതത്തിൽ നമ്മൾ ഒരുപാട് നല്ലവർ ആയാലും മൂഞ്ചും…. അല്ലെങ്കിൽ ആരെങ്കിലും മൂഞ്ചിക്കും… അവസ്ഥ…. ????

Comments are closed.