പട്ടാഭിഷേകം
pattabishekam
Author :നൗഫു
” ഒരു വെള്ളിയാഴ്ച ദിവസം…”
പതിവ് പോലെ അന്നും…വൈകുന്നേരം ചായകുടിച്ച് വെടി പറഞ്ഞിരിക്കുന്ന സമയം…
“സൗദിയാണെ അതാണ് വെള്ളിയാഴ്ച ദിവസം ആയത്… നമുക്ക് എല്ലാം ഇടത്തോട്ട് ആണല്ലോ എന്ന് പറഞ്ഞത് പോലെ ഇവിടെ ലീവ് വെള്ളിയാഴ്ച ആണല്ലോ (ശനിയാഴ്ച ലീവ് ഉള്ളവരും ഉണ്ടേ,.. തീരെ ലീവ് ഇല്ലാത്തവരും ഉണ്ട് )…”
“വർത്തമാനം പറഞ്ഞിരിക്കുന്നതിനു ഇടയിലാണ് ജുനൈസ് ഒരു കഥ പറഞ്ഞത്.. കഥ എന്നൊന്നും പറയാനാകില്ല.. നാലും മൂന്നും ഒരു ഏഴു വരിയെ ഉണ്ടാകൂ അത് എഴുതിയാൽ..”
“വർഷം ഒരു പത്തു പതിനഞ്ചു കൊല്ലം ബേക്കോട്ട് പോകണം…. ഏകദേശം…
ഏകദേശമൊന്നുമില്ല.. ആ കൊല്ലം ഈ പഹയന് ഓർമ്മയില്ല.. ഏതായാലും 2010 ഇന് മുൻപാണ്…”
“അന്ന് പതിനായിരക്കണക്കിന് ആളുകൾ നാട്ടിൽ വേലയും കൂലിയും ഇല്ലാതെ തെണ്ടി തിരിഞ്ഞു നടക്കുമ്പോൾ..
നമ്മളെ ഗഫൂർക്കാ ദോസ്ത് പറഞ്ഞത് പോലെ…വേം പാസ്പോർട്ടും പെട്ടിയും എടുത്തു ട്രാവൽസിലേക് ചെല്ലാ.. അവിടുന്ന് കൗണ്ടറിൽ എഴുതും കുത്തും നടത്തുന്നോൻ ഉംറക് (മക്കയിലേക് പോയി മുസ്ലിംസ് ചെയ്യുന്ന ഒരു കർമം ) ആളെ കൊണ്ട് പോകുന്നുണ്ട്,.. പാസ്പോർട്ട് കൊടുക്ക,..”
നന്നായിട്ടുണ്ട് നൗഫുക്കാ. ഈ ഒരു ട്വിസ്റ്റ് ഞാൻ തീരെ പ്രദീക്ഷിച്ചില്ല ??.
Njan jubailill undayirunnu. Workinayi Jidayilum vannittund. Bhagaythinu innuvarae police pidichittilla. Undelum iqama ullond kuzhappamilla. Ippo Ellam poottiketti nattil vannirikkunnu?
ജീവിതത്തിൽ നമ്മൾ ഒരുപാട് നല്ലവർ ആയാലും മൂഞ്ചും…. അല്ലെങ്കിൽ ആരെങ്കിലും മൂഞ്ചിക്കും… അവസ്ഥ…. ????
????