നിർഭയം 8 [AK] 293

നിർഭയം 8

Nirbhayam 8 | Author : AK | Previous Part

 

ആദ്യം തന്നെ ഈ ഭാഗം വൈകിയതിന് എല്ലാവരോടും ക്ഷമ ചോദിക്കുന്നു…. അപ്രതീക്ഷിതമായി ചില കാര്യങ്ങൾ ജീവിതത്തിൽ വന്നു പോയി… ഇനിയുള്ള ഭാഗങ്ങൾ അധികം വൈകിക്കാതെ ഇടാൻ ശ്രമിക്കാം… എല്ലാവരോടും ഒത്തിരി സ്നേഹം…♥️♥️

    ************************************

അപ്രതീക്ഷിതമായ തന്റെ ഏട്ടനിൽ നിന്നുള്ള ഫോൺ കാൾ അവനിൽ ഒരു നടുക്കം സൃഷ്ടിച്ചിരുന്നു… ഏട്ടന്റെ ശബ്ദത്തിൽ നിന്നുതന്നെ പ്രതീക്ഷിക്കാത്ത എന്തോ ഒന്ന് സംഭവിചുവെന്നത് തിരിച്ചറിഞ്ഞിരുന്നു… പിന്നീട് ആ വാക്കുകൾ തന്നിൽ ജനിപ്പിച്ച അസ്വസ്ഥത എന്തുകൊണ്ടാണെന്ന് മാത്രം മനസ്സിലാവുന്നില്ലായിരുന്നു അവന്… കുറെ കാലങ്ങൾക്ക് ശേഷം ഏട്ടൻ തന്റെ ശത്രുവിനെ കണ്ടുപിടിച്ചു… പക്ഷെ അതെന്തു കൊണ്ട് തന്നിൽ ഒരു ഭീതി ജനിപ്പിക്കുന്നുവെന്ന് അവന് മനസ്സിലായില്ല… എന്നിരുന്നാലും അവൻ പറഞ്ഞുകൊണ്ടിരുന്നു… ജയപ്രകാശിന്റെ അനിയൻ രാഹുൽപ്രകാശ് ആരെയും ഭയക്കേണ്ടതില്ലെന്ന്..

പക്ഷെ അന്നത്തെ സംഭവം… വളരെ വേഗത്തിൽ ചടുലതയോടെയുള്ള ചലനങ്ങളോടെ ആരാണെന്ന യാതൊരു ക്ലൂവും തരാതെയുള്ള ആക്രമണം വീണ്ടും തന്നെ കുഴപ്പത്തിലാക്കുമെന്ന് അവന്റെ മനസ്സ് പറഞ്ഞുകൊണ്ടിരുന്നു… വിവേക്… അതാണവന്റെ പേര്… നല്ല കേട്ടുപരിചയമുള്ള പേരാണത്… വിവേക് ശങ്കർ… ബട്ട്… അങ്ങോട്ട് വ്യക്തമാവുന്നില്ല..

എന്തൊക്കെയോ മനസ്സിലുറപ്പിച്ചുകൊണ്ട് അവൻ തന്റെ ഫോണിൽ നിന്നും മറ്റൊരു നമ്പറിലേക്ക് ഡയൽ ചെയ്തു….

*************************************

അനിയനെ വിളിച്ചു കഴിഞ്ഞ ജെപി യുടെ ചുണ്ടുകളിൽ ക്രൂരമായ ഒരു ചിരി വിടർന്നു…

ജെപി യുടെ അനിയനെ തൊട്ടവനെ എങ്ങനെ ട്രീറ്റ്‌ ചെയ്യണമെന്ന് നല്ല പോലെ അറിയാമെന്ന പോലെ…

അപ്പോഴേക്കും കൂട്ടത്തിലുള്ള ഒരാൾ ജെപിയെ കാണാനായി എത്തിയിട്ടുണ്ടായിരുന്നു…

23 Comments

  1. ഈ പാർട്ടും അടിപൊളി ബ്രോ

    ♥️♥️♥️

  2. മന്നാഡിയാർ

    Bro മഞ്ജു എങ്ങനെ ആണ് വീണ്ടും അവിടെ എത്തിയെ. സെക്യൂരിറ്റി കാണുന്നതെല്ലാം. അവളെ നന്ദൻ പുഴയിൽ ഇടുന്നതല്ലേ. കഥ പൊളിയാണ്. ❤❤❤❤❤❤

    1. സംഭവം ഊഹിക്കാവുന്നതേ ഉള്ളൂ ബ്രോ… എന്നാലും അടുത്ത ഭാഗങ്ങളിലായി മനസിലാക്കാം..♥️♥️♥️

  3. നിധീഷ്

  4. Welcome back

    1. Thanks dear ♥️

  5. MRIDUL K APPUKKUTTAN

    ?????

  6. വളരെ നന്നായിട്ടുണ്ട് എന്താണ് ഇത്രയും വൈകിയത്

    1. Thank you bro♥️.. എഴുതാനുള്ള ഒരു സാഹചര്യം അല്ലായിരുന്നു… അതാണ് വൈകിയത്… ഇനി ഇത്ര വൈകില്ല ?♥️

  7. *വിനോദ്കുമാർ G*❤

    സൂപ്പർ ❤

  8. ചെമ്പരത്തി

    ?????ഈ ഭാഗവും നന്നായിട്ടുണ്ട്….. കാത്തിരിക്കുന്നു

  9. മന്നാഡിയാർ

    ❤❤

  10. അഭിപ്രായം പറയാറില്ലെങ്കിലും വായിക്കാറുണ്ട്..???

    1. ഒത്തിരി സന്തോഷം ?♥️

Comments are closed.