നിശബ്ദപ്രണയിനി 3❤❤❤ [ശങ്കർ പി ഇളയിടം] 103

ഒരേ പത്രത്തിൽ നിന്ന് ചോറ് വാരി കഴിക്കുമ്പോൾ ഞാൻ കഴിക്കുവാൻ കൈ ഉയർത്തുമ്പോൾ അവളുടെ മുഖം എന്റെ കൈകളിൽ സ്പർശിക്കുന്നത് പതിവാണ്.. അത് അഴിയാതെ സംഭവിക്കുന്നതാണ് എന്നാൽ അന്ന് ഞാൻ അത് വിലക്കി എന്നാൽ അവൾ കഴിക്കാൻ എന്ന ഭാവത്തിൽ കുനിഞ്ഞു എന്റെ കൈകളിൽ മുത്തി.. ഞാൻ അവളെ രൂക്ഷമായി നോക്കി., മറ്റേ രണ്ടുപേർ ഇതെല്ലാം നോക്കുന്നുണ്ടായിരുന്നു അതോടുകൂടി രണ്ടുപേരും എന്നോട് മിണ്ടാതെയായി ??

ആ പിണക്കം അധികം നാൾ നീണ്ടു നിന്നില്ല അവർതന്നെ ഇങ്ങോട്ട് വന്നു മിണ്ടി പിണക്കം തീർത്തു ..

അന്നൊരു വെള്ളിയാഴ്ച ദിവസമായിരുന്നു ഞങ്ങളുടെ ഹിസ്റ്ററി ഡിപ്പാർട്മെന്റിൽ നിന്ന് ടൂറ് പോകുവാൻ തീരുമാനിച്ച ദിവസം.. വൈകുന്നേരം 7:30ആണ് പുറപ്പെടേണ്ടത് ആയതിനാൽ ഒരു മണിക്കൂർ മുന്നേ എല്ലാവരോടും എത്തുവാൻ നിർദ്ദേശിച്ചിരുന്നു.മൂന്നാർ, അതിരപ്പിള്ളി, വാഴച്ചാൽ,ഡ്രീംവേൾഡ്   എന്നിവയായിരുന്നു പ്രധാന ലൊക്കേഷൻ..

ഞങ്ങൾ ബസ്സിൽ കയറി അടിച്ചുപൊളിച്ചു യാത്ര തുടങ്ങി.. എന്റെ ഓർമ്മ ശരിയാണെങ്കിൽ ആ യാത്രയിൽ ആയിരിക്കും ഞാൻ ആദ്യമായി മൈക്കിൽ കൂടി സംസാരിക്കുന്നത്… ഞാൻ ഒഴികെയുള്ള ആണ്പിള്ളേർ എല്ലാരും പാട്ടിനൊപ്പം ഡാൻസ് കളിക്കുന്നുണ്ട്.. എന്നെ നിർബന്ധിച്ചെങ്കിലും ഞാൻ അത് നോക്കിയിരുന്നതല്ലാതെ സീറ്റിൽ നിന്ന് അനങ്ങിയില്ല…ഇടയ്ക്കെപ്പോഴോ ഇരുന്നുകൊണ്ട് കൈകൾ മുകളിലേക്ക് ഇളക്കി ഡാൻസ് കളിക്കുവാൻ ശ്രമിച്ചപ്പോൾ മുന്നിലിരുന്ന പെൺപിള്ളേർ അത് കണ്ടുപിടിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു…

11 Comments

  1. ❤️❤️❤️

  2. ???

      1. thaan podo he njaan aanu ennu eattavuum kooduthal first adichathu

      2. ശങ്കർ പി ഇളയിടം

        എന്തിനാ മോങ്ങുന്നേ ?

  3. 4th

  4. ❤️❤️❤️

  5. ? ? ? 916 ഗോള്‍ഡ് ©®

Comments are closed.