നിശബ്ദപ്രണയിനി 3❤❤❤ [ശങ്കർ പി ഇളയിടം] 103

  കോളേജ് തുറന്ന ദിവസം ഞാൻ നേരത്തെ ക്ലാസ്സിൽ എത്തിയിരുന്നു പുറകിലത്തെ ബഞ്ചിൽ ആണ് ഞാൻ ഇരുന്നത് . അവൾ ക്ലാസ്സിലേക്ക് വന്നപ്പോഴും ഞാൻ ശ്രദ്ദിക്കാതെ ഇരുന്നു.,അവൾ പതിവുപോലെ എന്റെ അടുത്തേയ്ക്ക് വന്നു. അന്ന് സംഭവിച്ചത് അറിയാത്ത ഭാവത്തിൽ അവൾ ചോദിച്ചു

” എന്ത് പറ്റി എന്താ ഒരു മൂഡ് ഓഫ്‌”?

ഞാൻ ദേഷ്യ ഭാവത്തിൽ അവളെ നോക്കി  പലതും പറയണമെന്നു തോന്നിയെങ്കിലും ഒന്നും മിണ്ടിയില്ല… ഞാൻ പിന്നെയും മിണ്ടാതെയിരിക്കുന്നതുക്കണ്ടു  അവൾ പറഞ്ഞു..

“എടാ എന്റെ അങ്കിൾ ഇന്നലെ ഗൾഫിൽ പോയി ഇനി നീ ഇഷ്ടം പോലെ ഫോണിൽ  വിളിച്ചോ…”

ഇവൾ എന്നെ കളിയാക്കിയതാവും എന്ന് കരുതി ഞാൻ ദേഷ്യത്തിൽ പല്ല് ഞെരിച്ചു.. അത് കണ്ടിട്ടവൾ പറഞ്ഞു.

” നീ എന്തിനാ പല്ല് ഞെരിക്കുന്നത് നിന്റെ ദേഷ്യം ഇത് വരെ തീർന്നില്ലേ? നീ ഇനി ലാൻഡ്‌ലൈനിൽ വിളിക്കണ്ട ഞാൻ ഇന്നലെ പുതിയ ഒരു മൊബൈൽ വാങ്ങി നമ്പർ ഞാൻ  തരാം… അന്ന് ലാൻഡ്‌ ഫോണിൽ വിളിച്ചതല്ലേ നിന്റെ  നമ്പർ ഞാൻ മിസ്സ് കാൾ അടിക്കാം നീ സേവ്ചെയ്തോ ….”

ഞാൻ അവളുടെ നേരെ നോക്കിയതല്ലാതെ ഒന്നും മിണ്ടിയില്ല.. അവൾ എന്റെ നമ്പർ ഡയൽ ചെയ്തു. എന്റെ ഫോണിൽ നോക്കിയ മൊബൈലിന്റെ റിംഗ് ടൂൺ കേട്ടു അവൾ എന്റെ ഫോണിന്റെ ഡിസ്പ്ലേയിലേക്ക് നോക്കി…. പിന്നെ അതിശയത്തോടെ എന്റെ മുഖത്തേയ്ക്കും….

എന്തെന്നാൽ എന്റെ ഫോണിൽ അവളുടെ നമ്പർ” മൈ ഡാർളിങ്”♥♥ എന്ന് സേവ് ചെയ്തിരുന്നു..

11 Comments

  1. ❤️❤️❤️

  2. ???

      1. thaan podo he njaan aanu ennu eattavuum kooduthal first adichathu

      2. ശങ്കർ പി ഇളയിടം

        എന്തിനാ മോങ്ങുന്നേ ?

  3. 4th

  4. ❤️❤️❤️

  5. ? ? ? 916 ഗോള്‍ഡ് ©®

Comments are closed.