നിഴലായ് അരികെ -9 [ചെമ്പരത്തി] 334

അവന്റെ വലതുകയ്യിൽ പിടിച്ചുയർത്തിയ നന്ദൻ, ചൂണ്ടു വിരൽ പിന്നോട്ട് മടക്കി….. അസ്ഥി പൊട്ടിയ ശബ്ദത്തോടൊപ്പം ബോബിയുടെ അലർച്ചയും അവിടെ മുഴങ്ങി….. നന്ദൻ, ബോബിയുടെ  കൈ ബുള്ളറ്റിന്റെ സൈലെൻസറിലേക്കു ചേർത്ത് വച്ചു….

ബോബി അലറിക്കൊണ്ട് കൈ വലിച്ചു കുടഞ്ഞു…

 

ആ സമയത്തു ഒരു സ്‌പോർട്സ് ബൈക്ക് അവർക്കരികിലേക്കു പൊടിപറത്തിക്കൊണ്ട് ഇരമ്പിയെത്തി…..

ബോബിയുടെ മുഖത്തു ഒരു ആശ്വാസഭാവം തെളിഞ്ഞു….. എന്നാൽ ബൈക്കിൽ നിന്നിറങ്ങി ഹെൽമറ്റ് ഊരിയ റോബിനെ കണ്ടു അവന്റെ ശരീരം  ഭയത്താൽ വിറച്ചു….

ഒരു വിധത്തിൽ ചാടിയെണീറ്റ ബോബി മുന്നോട്ടോടി….

എന്നാൽ അധികം മുന്നോട്ടോടുന്നതിനു മുൻപേ റോബിന്റെ കയ്യിലിരുന്ന ഹെൽമറ്റ് ബോബിയുടെ പുറത്തു പതിച്ച ആഘാതത്തിൽ അവൻ മുഖമടിച്ചു ചരൽ നിറഞ്ഞ ഗ്രൗണ്ടിലേക്ക് വീണു….

 

“എന്തുവാടീ ചേച്ചീ പ്രശ്നം????….. “റോബിൻ പതിയെ  ആര്യയോട് ചോദിച്ചു….

 

 

“ഓഹോ ചെയ്‌ത്ത് കഴിഞ്ഞിട്ടാണോ ചോദ്യം………… ഇയാൾ പെൺകുട്ടികളോട് മോശമായി പെരുമാറി…. ഡീറ്റെയിൽസ് പിന്നെ പറയാം ”

 

നന്ദൻ  അടുത്തേക്ക് വരുന്നത് കണ്ട ബോബി പറഞ്ഞു..

“പ്ലീസ്….. എന്നെ ഒന്നും ചെയ്യരുത്… ഞാൻ ഇനി ആവർത്തിക്കില്ല…… ”

 

“താനോ…….. ????താൻ ഇവിടെ എത്തിയോ….??? ഞാൻ അന്വേഷിക്കാത്ത സ്ഥലം ഇല്ല… പിന്നെ……… താൻ പണ്ടും ഇങ്ങനെ തന്നെ അല്ലെ പറഞ്ഞത്…..??? പുറകിൽ എത്തിയ റോബിൻ കലിയോടെ ചോദിച്ചു….

 

“ങ്‌ഹേ..!!……ഇയാളെ നിനക്കറിയാമോ……?? ”

ആര്യയുടെ ചോദ്യത്തിൽ ആശ്ചര്യം കലർന്നിരുന്നു….

 

15 Comments

  1. ❤️❤️❤️❤️❤️

  2. MRIDUL K APPUKKUTTAN

    ?????

    1. ചെമ്പരത്തി

      ❤❤❤??

  3. ഇൗ ഭാഗവും വളരെ ഇഷ്ടപ്പെട്ടു♥️♥️
    നന്ദന്റെ ദേഷ്യം ഇത്തിരി over അല്ലെ എന്നൊരു സംശയം ചുമ്മാ ആര്യയുടെ അടുത്ത് ചാടി കടിക്കാൻ വരുന്നത് എന്തിനാ.നേരത്തെ ഇത്രെയും ദേഷ്യം ഉണ്ടായിരുന്നു അതോ ഇപ്പൊൾ തുടങ്ങിയത് ആണോ?
    അര്യ ടൂർ പോകണ്ട ആയിരുന്നു അതും ബോബി കൂടെ ഉള്ളപ്പോൾ പാവം അവൾക് ഒന്നും സംഭവിക്കാതെ ഇരുന്നാൽ മതിയായിരുന്നു
    പിന്നെ ഇൗ പ്രിയയും നന്ദനും ആയി സംസാരം ഒന്നും ഇല്ലേ അവരുടെ conversation സീൻസ് ഒന്നും ഇല്ലേ?
    വരും ഭാഗങ്ങൾ കായി കാത്തിരിക്കുന്നു❣️❣️

    1. ചെമ്പരത്തി

      ❤❤?സ്നേഹം സഹോ…..
      നന്ദൻ പൊതുവെ ദേഷ്യക്കാരൻ ആണ്….പെട്ടന്ന് ചൂടാകുന്ന സ്വഭാവം…. പിന്നെ ഓരോ കഥാപാത്രങ്ങളുടെ പ്രാധാന്യത്തിനനുസരിച്ചാണ് കോൺവെർസേഷൻ….. ചിലപ്പോൾ സീനുകൾ മാറി വരുമ്പോൾ ഇതിലൊക്കെ മാറ്റം വന്നേക്കാം….❤??

    1. ചെമ്പരത്തി

      ❤❤❤❤?????

  4. ❤️❤️❤️❤️❤️

    1. ചെമ്പരത്തി

      ❤❤❤❤?????

  5. നിധീഷ്

    ❤❤❤

    1. ചെമ്പരത്തി

      ❤❤??

  6. ❣️❣️❣️

    1. ചെമ്പരത്തി

      ❤❤❤??

    1. ചെമ്പരത്തി

      ❤❤?

Comments are closed.