നിഴലായ് അരികെ – 18 [ചെമ്പരത്തി] 779

“നിന്നെ ഞാൻ ഇന്ന് കൊല്ലുമെടീ…… പട്ടിക്കുട്ടീ……”
പറഞ്ഞു കൊണ്ടവളുടെ പുറകെ പാഞ്ഞ അവൻ വാതിൽ കടന്ന് താഴേക്കു നോക്കിയപ്പോഴേ പിടിച്ചു കെട്ടിയ പോലെ നിന്നു….. ഓടിപ്പോയ ആര്യ സ്റ്റൈയറിന്റെ മധ്യത്തിൽ എങ്ങോട്ട് പോകണം എന്നറിയാതെ ആകെ വിളറി നിൽക്കുന്നുണ്ടായിരുന്നു…..

താഴെ, ഹാളിൽ അവരെ തന്നെ നോക്കിക്കൊണ്ട് റോബിനടക്കം ഇരു വീട്ടുകാരും ഉണ്ടായിരുന്നു…..
ചുണ്ടിലെ മുറിവ് ആരും കാണാതെ ഇരിക്കാൻ ചുണ്ടുകൾ കൂട്ടിക്കടിച്ചു കൂട്ടിക്കടിച്ചു നന്ദൻ വേഗം പിന്നോട്ട് വലിഞ്ഞു…..
എങ്ങോട്ട് പോകണം എന്നറിയാതെ വട്ടം ചുറ്റി നിന്ന ആര്യ, താഴെ എല്ലാവരുടെയും കൂട്ടച്ചിരി കേട്ടതോടെ തിരിഞ്ഞു സ്റ്റെയർ കയറി മുകളിലേക്കോടി….
ഓടി റൂമിൽ കയറി വാതിൽ ലോക്ക് ചെയ്തപ്പോഴേക്കും അവൾ കിതക്കുന്നുണ്ടായിരുന്നു……
എന്നാൽ റൂമിലേക്ക്‌ ഓടി കയറേണ്ടായിരുന്നു എന്ന് നന്ദന്റെ മുഖം കണ്ടപ്പോൾ അവൾക്കു തോന്നി……

ചുണ്ട് മുറിഞ്ഞു ചോര എടുക്കുന്നത് നിൽക്കാത്തത്തിനാൽ ഇടക്കിടക്കവൻ തന്റെ ടവൽ കൊണ്ട് ചോര ഒപ്പുന്നുണ്ടായിരുന്നു…….
വെളുത്ത ടവൽ ചിതറിവീണ ചോരപ്പൂക്കളെ കൊണ്ട് ചുവന്നു….

“ദേവേട്ടാ പ്ലീസ്…..ന്നെ ഒന്നും ചെയ്യരുത്…. ദേവേട്ടന്റെ അമ്മു അല്ലെ…… ഒരബദ്ധം പറ്റിയതാ…… മുറിയും എന്നുദ്ദേശിച്ചല്ല ഞാൻ കടിച്ചത്…… എന്നെ തല്ലിയതിന് പകരായിട്ട് ചെയ്തതാ…….പക്ഷെ…. ഇങ്ങനെ പറ്റൂന്ന്…………”

51 Comments

  1. ❤️❤️❤️❤️❤️

    1. ❦︎❀ചെമ്പരത്തി ❀❦︎

      ?????❤❤❤??

  2. ❦︎❀ചെമ്പരത്തി ❀❦︎

    എല്ലാവരും ക്ഷമിക്കണം…… കുറച്ചധികം തിരക്കുകളിൽ ആയിപ്പോയതിനാൽ ആണ് cmt കൾക്ക് റിപ്ലൈ തരാൻ കഴിയാതെ ആയിപ്പോയത്…….

    അതു കൊണ്ട് തന്നെ എല്ലാവരോടും ആയി പറയുന്നു … ക്ഷമിക്കുക…. വരും പാർട്ടുകളിൽ എല്ലാവർക്കും മറുപടി തരുന്നതാണ്….. സ്നേഹത്തോടെ ?????

  3. മല്ലു റീഡർ

    ചെമ്പു മാമാ….ഇന്നാണ് വായിച്ചത്..കുറച് ജോലി തിരക്കിൽ പെട്ട് പോയി…

    നീളം കൂടിയ കമന്റിൽ വലിയ കാര്യം ഇല്ല എന്നാണ് എന്റെ ഒരു ഇത് എല്ലാം?? ഇതിൽ ഉണ്ട്..

    വീണ്ടും കാണാം..❤️

  4. ഇന്ന് ഇരുന്നു full വായിച്ചത് ഒന്നും പറയാനില്ല ചില ഭാഗത്തു ടെൻഷൻ അടിപ്പിച്ചു എന്നാലും ഹാപ്പി end ആവണം എന്ന് ആഗ്രഹമുണ്ട്

  5. ❤️❤️❤️❤️

  6. ??????❤️❤️❤️❤️❤️❤️❤️❤️❤️❤️?????????????

  7. മാലാഖയെ പ്രണയിച്ചവൻ

    കൊള്ളാം നല്ല കഥ jun17,18,19 3 divasam ond theerthu. ഒത്തിരി ഇഷ്ടായി ❤️.waiting for nxt part ?

  8. ഇഷ്ടപ്പെട്ടു …. ഒത്തിരയൊത്തിരി ഇഷ്ടപ്പെട്ടു….. ഇൗ കഥയിലെ ഏറ്റവും ഇഷ്ടപ്പെട്ട അധ്യായം

  9. Ente ponn anna onnum parayan illa ലെവലോസ്‌കി sadanam. Adar feel an ith vayikkan. Ishtayi orupad ????

    Kadalolam sneham mathram❤
    Bakki ariyan kathrikkunnu ????????????????
    സ്നേഹത്തോടെ
    Sulthan

  10. അതേ അടുത്ത തവണ അവർ തിരിച്ചു വീട്ടിലേക്ക് വരുമ്പോ ആ ചൂരലുകൊണ്ട് രണ്ടിനും പപ്പേടെന്നോ അച്ചെന്റെന്നോ രണ്ട് കൊടുപ്പിക്കണേ…..

    അടിപൊളി ആയിട്ടുണ്ടട്ടോ മാഷേ…. ♥️♥️♥️♥️♥️??????????

  11. മനോഹരം

  12. ഏക-ദന്തി

    സന്തോഷായി … വായിച്ച് മനസ് നിറഞ്ഞു ….
    തോനെ ഹാര്‍ട്സ്.

  13. ????
    Superb!!!!!!!!♥️
    ♥️♥️♥️♥️♥️♥️♥️♥️

  14. ചെമ്പു അണ്ണാ..വിവരിച്ചു പറയാനൊന്നും എനിക്കൊരു മാങ്ങാണ്ടിയും അറിയൂല. ?.. ഇങ്ങളും പൊളി ഇങ്ങടെ കഥയും പൊളി… ഇഷ്ടായി..
    ??

  15. മാമ… ഇപ്പൊ ന്താ പറയാ… ഓരോ വരിയും വായിക്കുമ്പോൾ കിട്ടുന്ന ഫീൽ ഉണ്ടല്ലോ ???…. ങ്ങനെ ആര്യയും… നന്ദനും ഒന്നായി അല്ലെ… സന്തോഷമായി…ഓരോ വരിയും ആസ്വദിച്ചണ് വായിച്ചത്.. ഇനി അവരുടെ മുൻപോട്ട് ഉള്ള ജീവിതത്തിൽ എന്താണ് സംഭവിക്കാൻ പോകുന്നത് എന്ന് അറിയാനുള്ള ആകാംഷയാണ്… തിരക്കുകൾ ഒരുപാട് ഉണ്ട് എന്ന് അറിയാം… എന്നാലും കഴിയുന്നതും വേഗം തരാൻ ശ്രെമിക്കാണെ… ???

    കഴിഞ്ഞ പാർട്ട്‌ വായിച്ചുവെങ്കിലും കമന്റ്‌ ചെയ്യാൻ കഴിയാത്ത സാഹചര്യമായിരുന്നു… ???… പിന്നെ എന്റെ കഥക്ക് താഴെ ഇട്ട കമന്റ്‌ കണ്ടു അതിന് ഉള്ള റിപ്ലൈ നേരുത്തേ തന്നത് അല്ലെ….

    കഥ ഒരുപാട് ഇഷ്ടായി ???

    വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌

  16. ♨♨ അർജുനൻ പിള്ള ♨♨

    വായിച്ചില്ല ?. വായിച്ചിട്ട് പറഞ്ഞാൽ മതിയോ അഭിപ്രായം ?. ????

  17. ഈ ഭാഗവും അടിപൊളി…… ഓരോ വരികളും എന്തൊരു ഫീൽ ആണെന്ന് പറഞ്ഞു അറിയിക്കാൻ പറ്റില്ല…….. പ്രേമിക്കാത്തവർ വരെ ആര്യയെ പോലെ സ്നേഹിക്കുന്ന ഒരു പെണ്ണിന് വേണ്ടി കൊതിക്കും……… ❤️❤️❤️❤️❤️ പെട്ടന്ന് തീർന്നു പോയി എന്നെ ഒരു വിഷമമൊള്ളൂ……. അവരുടെ പ്രണയ നിമിഷങ്ങൾ അറിയാനായി കാത്തിരിക്കുന്നു….. ❤️❤️❤️❤️❤️

    സ്നേഹത്തോടെ സിദ്ധു..?

  18. ഒറ്റയാൻ

    ചങ്കിടിപ്പൻ ???…
    പെട്ടെന്ന് നിർത്തല്ലെട്ടാ……
    ഇനീം കൊറെ പോണം❤️❤️❤️

Comments are closed.