“മ്മ്…… ശരി ആയ്ക്കോട്ടെ……”
നന്ദന്റെ ശാന്തമായ സ്വരം അവൾക്ക് ആശ്വാസത്തിന്റെ ഒരു കടൽ ആയിരുന്നു സമ്മാനിച്ചത്……
പറഞ്ഞിട്ട് പതിയെ എഴുന്നേറ്റ നന്ദനെ,’എങ്ങോട്ടേക്ക്?’ എന്ന ചോദ്യം കണ്ണിൽ കൊരുത്തു നോക്കിക്കൊണ്ട് അവൾ എഴുന്നേറ്റു…..
പക്ഷെ അവൻ എഴുന്നേറ്റിരുന്നിട്ട് പാന്റിന്റെ പോക്കറ്റിൽ നിന്നും പഴ്സ് വലിച്ചെടുത്തു തുറന്നു…. അതിന്റെ ഉള്ളിലെ അറയിൽ നിന്നും നന്ദൻ, ആര്യയുടെ കട്ടിലിനടിയിലെ ഡ്രോയുടെ കീ പുറത്തെടുത്തു…..
“എനിക്കൊരു കീ കിട്ടിയായിരുന്നമ്മൂ…..”
അവൾക്ക് നേരെ കാണിച്ചുകൊണ്ടവൻ പറഞ്ഞു….
“ഇതെന്റെ ഡ്രോയിന്റെ കീ…..നിനക്കിതെവിടുന്നു കിട്ടി നന്ദേട്ടാ….???? ഞാനിടെവിടെയൊക്കെ……………………….”
കീ തിരിച്ചു കിട്ടിയതിന്റെ സന്തോഷത്തിൽ ചോദ്യങ്ങൾ ഓരോന്നായി ചോദിച്ചു കൊണ്ടിരുന്ന അവൾ പെട്ടന്ന് നിശബ്ദയായി…….
അവളെത്തന്നെ സൂക്ഷിച്ചു നോക്കിക്കൊണ്ടിരുന്ന നന്ദന്റെ മുഖത്തേക്കു നോക്കിയ അവളുടെ മുഖം വിളറി വെളുത്തു……
മുന്നിലെത്തിയ വിധിയെ നേരിടാൻ കഴിയാത്തത് കൊണ്ടാകണം അവളുടെ ശരീരമാകെ വിറക്കാൻ തുടങ്ങിയിരുന്നു…..തല ഒരു കുറ്റവാളിയുടേതെന്നവണ്ണം കുനിഞ്ഞു……
“കണ്ടായിരുന്നു…… ല്ലേ ”
പതറി പതിഞ്ഞ ശബ്ദത്തിൽ അത്രയുമേ അവൾക്കു ചോദിക്കാൻ കഴിഞ്ഞുള്ളൂ……
“മ്മ്മ്….. കനത്തിൽ അവനൊന്ന് മൂളി….”
❤️❤️❤️❤️❤️
?????❤❤❤??
എല്ലാവരും ക്ഷമിക്കണം…… കുറച്ചധികം തിരക്കുകളിൽ ആയിപ്പോയതിനാൽ ആണ് cmt കൾക്ക് റിപ്ലൈ തരാൻ കഴിയാതെ ആയിപ്പോയത്…….
അതു കൊണ്ട് തന്നെ എല്ലാവരോടും ആയി പറയുന്നു … ക്ഷമിക്കുക…. വരും പാർട്ടുകളിൽ എല്ലാവർക്കും മറുപടി തരുന്നതാണ്….. സ്നേഹത്തോടെ ?????
ചെമ്പു മാമാ….ഇന്നാണ് വായിച്ചത്..കുറച് ജോലി തിരക്കിൽ പെട്ട് പോയി…
നീളം കൂടിയ കമന്റിൽ വലിയ കാര്യം ഇല്ല എന്നാണ് എന്റെ ഒരു ഇത് എല്ലാം?? ഇതിൽ ഉണ്ട്..
വീണ്ടും കാണാം..❤️
ഇന്ന് ഇരുന്നു full വായിച്ചത് ഒന്നും പറയാനില്ല ചില ഭാഗത്തു ടെൻഷൻ അടിപ്പിച്ചു എന്നാലും ഹാപ്പി end ആവണം എന്ന് ആഗ്രഹമുണ്ട്
❤️❤️❤️❤️
??????❤️❤️❤️❤️❤️❤️❤️❤️❤️❤️?????????????
കൊള്ളാം നല്ല കഥ jun17,18,19 3 divasam ond theerthu. ഒത്തിരി ഇഷ്ടായി ❤️.waiting for nxt part ?
ഇഷ്ടപ്പെട്ടു …. ഒത്തിരയൊത്തിരി ഇഷ്ടപ്പെട്ടു….. ഇൗ കഥയിലെ ഏറ്റവും ഇഷ്ടപ്പെട്ട അധ്യായം
Ente ponn anna onnum parayan illa ലെവലോസ്കി sadanam. Adar feel an ith vayikkan. Ishtayi orupad ????
Kadalolam sneham mathram❤
Bakki ariyan kathrikkunnu ????????????????
സ്നേഹത്തോടെ
Sulthan
അതേ അടുത്ത തവണ അവർ തിരിച്ചു വീട്ടിലേക്ക് വരുമ്പോ ആ ചൂരലുകൊണ്ട് രണ്ടിനും പപ്പേടെന്നോ അച്ചെന്റെന്നോ രണ്ട് കൊടുപ്പിക്കണേ…..
അടിപൊളി ആയിട്ടുണ്ടട്ടോ മാഷേ…. ♥️♥️♥️♥️♥️??????????
മനോഹരം
സന്തോഷായി … വായിച്ച് മനസ് നിറഞ്ഞു ….
തോനെ ഹാര്ട്സ്.
????
Superb!!!!!!!!♥️
♥️♥️♥️♥️♥️♥️♥️♥️
ചെമ്പു അണ്ണാ..വിവരിച്ചു പറയാനൊന്നും എനിക്കൊരു മാങ്ങാണ്ടിയും അറിയൂല. ?.. ഇങ്ങളും പൊളി ഇങ്ങടെ കഥയും പൊളി… ഇഷ്ടായി..
??
മാമ… ഇപ്പൊ ന്താ പറയാ… ഓരോ വരിയും വായിക്കുമ്പോൾ കിട്ടുന്ന ഫീൽ ഉണ്ടല്ലോ ???…. ങ്ങനെ ആര്യയും… നന്ദനും ഒന്നായി അല്ലെ… സന്തോഷമായി…ഓരോ വരിയും ആസ്വദിച്ചണ് വായിച്ചത്.. ഇനി അവരുടെ മുൻപോട്ട് ഉള്ള ജീവിതത്തിൽ എന്താണ് സംഭവിക്കാൻ പോകുന്നത് എന്ന് അറിയാനുള്ള ആകാംഷയാണ്… തിരക്കുകൾ ഒരുപാട് ഉണ്ട് എന്ന് അറിയാം… എന്നാലും കഴിയുന്നതും വേഗം തരാൻ ശ്രെമിക്കാണെ… ???
കഴിഞ്ഞ പാർട്ട് വായിച്ചുവെങ്കിലും കമന്റ് ചെയ്യാൻ കഴിയാത്ത സാഹചര്യമായിരുന്നു… ???… പിന്നെ എന്റെ കഥക്ക് താഴെ ഇട്ട കമന്റ് കണ്ടു അതിന് ഉള്ള റിപ്ലൈ നേരുത്തേ തന്നത് അല്ലെ….
കഥ ഒരുപാട് ഇഷ്ടായി ???
വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്
വായിച്ചില്ല ?. വായിച്ചിട്ട് പറഞ്ഞാൽ മതിയോ അഭിപ്രായം ?. ????
ഈ ഭാഗവും അടിപൊളി…… ഓരോ വരികളും എന്തൊരു ഫീൽ ആണെന്ന് പറഞ്ഞു അറിയിക്കാൻ പറ്റില്ല…….. പ്രേമിക്കാത്തവർ വരെ ആര്യയെ പോലെ സ്നേഹിക്കുന്ന ഒരു പെണ്ണിന് വേണ്ടി കൊതിക്കും……… ❤️❤️❤️❤️❤️ പെട്ടന്ന് തീർന്നു പോയി എന്നെ ഒരു വിഷമമൊള്ളൂ……. അവരുടെ പ്രണയ നിമിഷങ്ങൾ അറിയാനായി കാത്തിരിക്കുന്നു….. ❤️❤️❤️❤️❤️
സ്നേഹത്തോടെ സിദ്ധു..?
Adipoli ??
ചങ്കിടിപ്പൻ ???…
പെട്ടെന്ന് നിർത്തല്ലെട്ടാ……
ഇനീം കൊറെ പോണം❤️❤️❤️