നാമം ഇല്ലാത്തവൾ [വേടൻ] 203

 

” ഇഷ്ടയോടാ..നിനക്ക് അവളെ ”

 

കല്യാണം കഴിഞ്ഞു ഇത്രയും ആയപ്പോളെങ്കിലും ചോദിച്ചല്ലോ സന്തോഷം.

 

” അത്… ആ താലി കെട്ടുന്ന സമയത്തെ ഇവന്റെ നോട്ടം കണ്ടാൽ അറിയാൻ മേലെ… ”

 

എന്നെ ആക്കിയുള്ള പതിവ് കമന്റ്‌ എത്തി

 

” നിങ്ങൾക് എന്റെ മെക്കിട്ട് കേറിയില്ലങ്കിൽ ഒരു സമാദാനവും ഇല്ലാലെ..”

 

 

ഞാൻ ദയനീയമായി അത് ചോദിക്കുമ്പോൾ അവിടെ ചിരി

 

 

” ഹാ….മോളെന്താ അവിടെ തന്നെ നിന്നെ ഇങ്ങിട് വാ…. ”

 

 

സ്റ്റെപ് ഇറങ്ങി ഞങ്ങളുടെ അടുത്തോട്ടു വരണോ തിരിച്ചു കേറിപോണോ എന്ന് ശംകിച്ചു നിൽക്കുന്ന അവളോട് അമ്മ അത് പറഞ്ഞപ്പോ പെണ്ണ് പയ്യെ പയ്യെ അടുത്തേക്ക് വന്നു

 

 

” കണ്ടോടാ…എന്റെ മോള് എന്ത് പവാന്ന് ”

 

 

അമ്മ അവളെ കൂടെ ഇരുത്തി അത് പറഞ്ഞപ്പോ ഞാൻ ചിരിച്ചുപോയി.കാര്യം എന്താണെന്ന് അവർ തിരക്കിയപ്പോ ഞാൻ അവളെ ഒന്ന് നോക്കി.. എന്നെ ദയനീയം ആയി നോക്കുന്നു ഞാൻ അന്ന് നടന്ന കാര്യങ്ങൾ എല്ലാം പറഞ്ഞു
അതോടെ എല്ലാം വീണ്ടും ചിരി തുടങ്ങി

13 Comments

  1. Prathi… Upload akamo Full story azhuthi theernittu plss………

  2. അടുത്ത പാർട്ടിനു വെയിറ്റിംഗ്

  3. നിധീഷ്

    ❤❤❤❤

  4. ബാക്കി കാത്തിരിക്കുന്നു….

    കമൻ്റ് ഇട്ടാൽ replay ഇടനെ…

    Kk അടുത്ത ഭാഗം എന്ന് വരും.date parayamo

    1. അതെ ചേട്ടാ,
      ഞാൻ Kk story read akiyatha…

      മീനു – മക്കൾ
      ആമി – wife
      മീരു ?

      1. മീരുന്നു അവൻ സ്നേഹത്തോടെ വിളിക്കുന്നതാ ഭായി..

    2. ബ്രോ എഴുതി തുടങ്ങിട്ട് പോലും ഇല്ല അത് കൊണ്ട് ഡേറ്റ് പറയാൻ കഴിയില്ല nxt month കാണും ❤️❤️

      1. anyway waiting for the next on kk ??

    3. ❤❤❤

  5. Superb.veendum thudaruka

  6. Bro backi eppola kk eea?❤️??❤️

  7. nice one…

Comments are closed.