നാമം ഇല്ലാത്തവൾ [വേടൻ] 203

 

” അച്ഛൻ വിഷമിക്കണ്ട.. പൊന്ന് പോലെ നോക്കിക്കോളാം… ”

 

 

ആ മനുഷ്യന്റെ കൈയിൽ പിടിച്ചു ഞാൻ അത് പറഞ്ഞപ്പോ അവൾ എന്നെ അമ്മയുടെ തോളിൽ നിന്ന് തലയെടുത്ത് ആചാര്യത്തോടെ നോക്കി. ഞാൻ ഒന്ന് ചിരിച്ചതെ ഉള്ളു അതിന്

 

 

” മോള് എന്തിനാ പഠിക്കുന്നെ… ”

 

അപ്പുറത്തായി മാറി നിൽക്കുന്ന അവളുടെ അനിയത്തിയുടെ തലയിൽ തലോടി അത് ചോദിച്ചപ്പോ അവൾ ഒന്ന് ചിരിച്ചു

 

” പ്ലസ് ടു കഴിഞ്ഞു ഇനി എവിടേലും ജോലി നോക്കണം ഏട്ടാ…, ”

 

 

” അതെന്താ ജോലി അപ്പൊ മോള് പഠിക്കുന്നില്ലേ.. ”

 

അതിന് മറുപടിയായി അവൾ അച്ഛന്റെയും അമ്മയുടെയും മുഖത്തേക്ക് നോക്കി

 

” അഹ് അത് നമ്മക്ക് പിന്നെ സംസാരിക്കവേ.. ഏട്ടൻ ഇവിടെ ഉണ്ടല്ലോ… ”

 

ചിരിച്ചുകൊണ്ട് ഞാൻ മറുപടി കൊടുത്തപ്പോ വോൾടേജ് ഇല്ലാത്ത ഒരു ചിരി എല്ലാരിൽ നിന്നും ഉണ്ടായി.. ഒരുപാട് കല്യാണം ഉണ്ടായിരുന്നതിനാൽ ഇറങ്ങാൻ കുറെ സമയം എടുത്തു . ആ സമയത്ത് ഞാൻ അഞ്ചു ( അവളുടെ അനിയത്തി ) ആയി നല്ലരീതിയിൽ കൂട്ടായി അതോടൊപ്പം വീട്ടുകാരുമായും. അങ്ങനെ അവരോട് എല്ലാം യാത്രയും പറഞ്ഞു
അവിടെനിന്നും ഇറങ്ങി.കരച്ചിലും പിഴിച്ചിലും ഒക്കെ കഴിയണ്ടെടെ.. വീട്ടിൽ എത്തിയപ്പോ കുറെയേറെ ലേറ്റ് ആയി… റൂമിൽ കയറിയപാടെ ഞാൻ ഒരു ടവൽ എടുത്ത് അവൾക് കൊടുത്ത് കുളിച്ചോളാൻ പറഞ്ഞു ബാത്രൂം കാണിച്ചുകൊടുത്തു ഞാൻ താഴെയും പോയി കുളിച്ചു. ഡ്രസ്സ്‌ ഞാൻ ആൾറെഡി എടുത്തിട്ടുണ്ടായിരുന്നു

അങ്ങനെ താഴെ ഇരിക്കുമ്പോൾ ആണ് അമ്മയും ഏട്ടത്തിയും അടുത്തേക്ക് വരണേ

13 Comments

  1. Prathi… Upload akamo Full story azhuthi theernittu plss………

  2. അടുത്ത പാർട്ടിനു വെയിറ്റിംഗ്

  3. നിധീഷ്

    ❤❤❤❤

  4. ബാക്കി കാത്തിരിക്കുന്നു….

    കമൻ്റ് ഇട്ടാൽ replay ഇടനെ…

    Kk അടുത്ത ഭാഗം എന്ന് വരും.date parayamo

    1. അതെ ചേട്ടാ,
      ഞാൻ Kk story read akiyatha…

      മീനു – മക്കൾ
      ആമി – wife
      മീരു ?

      1. മീരുന്നു അവൻ സ്നേഹത്തോടെ വിളിക്കുന്നതാ ഭായി..

    2. ബ്രോ എഴുതി തുടങ്ങിട്ട് പോലും ഇല്ല അത് കൊണ്ട് ഡേറ്റ് പറയാൻ കഴിയില്ല nxt month കാണും ❤️❤️

      1. anyway waiting for the next on kk ??

    3. ❤❤❤

  5. Superb.veendum thudaruka

  6. Bro backi eppola kk eea?❤️??❤️

  7. nice one…

Comments are closed.