ഞാൻ വീണ്ടും ഒന്ന് താണു
” കാണില്ല റോഡ് നോക്കി ഓടിക്കണം… ”
അവൾ കുറച്ച് ഉച്ചത്തിൽ ആണ് സംസാരിച്ചേ… അതോടെ ഞാൻ വീണ്ടും ഒന്ന് കൂൾ ആയി
” അഹ്.. താൻ ചുടാക്കാതെ…. ”
” ഇല്ല ഞാൻ ചുടാക്കുന്നില്ല.. എന്റെ പാലിന്റെ കാശ് ഇങ്ങ് തന്നേക്ക് ഞാൻ പോയേക്കാം ”
ഞാൻ ഒന്ന് ചിരിച്ചു… പിന്നീട് പേഴ്സിൽ നിന്ന് പൈസ എടുത്ത് അവൾക് കൊടുത്ത്
“സമാദാനം ആയല്ലോ… ”
” മം… ഇനി മേലാൽ ഈ പാട്ടയും ആയി ഊരുതെണ്ടാൻ ഇറങ്ങിയാൽ ഉണ്ടല്ലോ. ”
പതിനഞ്ചു ലക്ഷം വില വരുന്ന ഈ ബൈക്കിനെ എങ്ങനെ ഇവൾക്ക് പട്ടാ എന്നൊക്കെ വിളിക്കാൻ തോന്നി ദൈവമേ….
ഇതിന് ഇടക്ക് അവൾ സൈക്കിൾ ഒക്കെ നേരെ വെച്ച് റെഡി ആയി
” ഇല്ല മാഡം…. ഞാൻ ഇനി താങ്കളുടെ മുന്നിൽ വരാതെ ഇരിക്കാൻ നോക്കാം ”
” അങ്ങനെ ആണേൽ തനിക്കു കൊള്ളാം, കേട്ടോഡോ പൊട്ടക്കണ്ണാ…. “
Prathi… Upload akamo Full story azhuthi theernittu plss………
അടുത്ത പാർട്ടിനു വെയിറ്റിംഗ്
Nice kk
ബാക്കി കാത്തിരിക്കുന്നു….
കമൻ്റ് ഇട്ടാൽ replay ഇടനെ…
Kk അടുത്ത ഭാഗം എന്ന് വരും.date parayamo
അതെ ചേട്ടാ,
ഞാൻ Kk story read akiyatha…
മീനു – മക്കൾ
ആമി – wife
മീരു ?
മീരുന്നു അവൻ സ്നേഹത്തോടെ വിളിക്കുന്നതാ ഭായി..
ബ്രോ എഴുതി തുടങ്ങിട്ട് പോലും ഇല്ല അത് കൊണ്ട് ഡേറ്റ് പറയാൻ കഴിയില്ല nxt month കാണും

anyway waiting for the next on kk ??
Superb.veendum thudaruka
Bro backi eppola kk eea?
??
nice one…