നാഗവല്ലി ടൈം ട്രാവൽ ചെയ്തപ്പോൾ ??? [ചാണക്യൻ] 92

വൂവൂവൂവൂഹ്ഹ്ഹ്ഹ്ഹ്

തീ ആളി കത്തിയതും നാഗവല്ലിയുടെ കണ്ണുകൾ അറിയാതെ ചിമ്മിപ്പോയി.

ആ നിമിഷം അവൾ അറിയാതെ അവിടിരുന്നു പോയി.

കള്ള കിളവാ….. പണി ഞാൻ തരുന്നുണ്ട്.

നാഗവല്ലി ബ്രഹ്മദത്തനെ നോക്കി മുറുമുറുത്തു.

നീയാരാ?

ബ്രഹ്മദത്തൻ ഉറക്കെ ചോദിച്ചു.

സണ്ടാള നാൻ യാരെന്ന് തെരിയതാ….. നാൻ താ നാഗവല്ലി.

എന്തിന് വന്നു.

കൊല്ലരുത്ക്ക്…… കൊല്ലരുത്ക്ക്….

ആരെ

അന്ത സങ്കരൻ തമ്പിയെ

അവനെ കൊല്ലാൻ ഞാൻ സഹായിച്ചാൽ നീ ഈ ദേഹം വിട്ട് പോകുമോ

ഹ്മ്മ്……

നാഗവല്ലി തലയാട്ടി.

സത്യം ചെയ്യ്.

പൊറേ….. നാ അവളെ വിട്ട് പൊറേ…… ഇത് സത്യോം സത്യോം സത്യോം

അതും പറഞ്ഞു കൊണ്ട് നാഗവല്ലി ഓരോ കോപ്രായങ്ങൾ കാട്ടി കൂട്ടി.

കൊണ്ടുവാ.

ബ്രഹ്മദത്തൻ കണ്ണ് കാണിച്ചതും സണ്ണി തലയാട്ടിക്കൊണ്ട് നകുലനെയും കൊണ്ടു വന്നു.

എന്നിട്ട് ആ യന്ത്രത്തിനു മുകളിലേ നീണ്ട പലകയിൽ നകുലനെ കിടത്തി.

16 Comments

  1. Mone kore chirchu scene sanam ??

    1. ചാണക്യൻ

      @abhijith

      ഒത്തിരി സന്തോഷം മുത്തേ കഥ വായിച്ചതിന് ?
      കഥ ചിരിപ്പിച്ചെന്ന് അറിഞ്ഞതിൽ സന്തോഷം ?
      ഒത്തിരി സ്നേഹം കേട്ടോ ?
      നന്ദി ❤️❤️

  2. Appol – Nagavalli Manichithrathaazh cinema kanda kaaryam Sunny arinjillennaavum? 😀

    1. രാജാകണ്ണ്..

      Twist :: പാട്ടു നടക്കുന്ന ടൈം….

      പെട്ടന്ന് നാഗവല്ലി ഞെട്ടുന്നു… ചുറ്റും കാഹളം മുഴങ്ങുന്നു…. അശിരീരി പോലെ ശബ്ദം കേൾക്കുന്നു….

      രാജാധി രാജൻ രാജ ഗംഭീരൻ മഹാരാജ വേട്ടൈയൻ എഴുന്നള്ളുന്നു….

      4 നായകളെ പിടിച്ചുകൊണ്ടു അയാൾ പടികൾ ഇറങ്ങി വരുന്നു….

      ലകലകലകലകലകലകല…

      നാഗവല്ലി : ഓ മൈ ഗോഡ് ഇയാളെ പറ്റി അല്ലെ ചന്ദ്രമുഖി ചേച്ചി പണ്ട് പറഞ്ഞത്……..

      സണ്ണി : മോളേ നാഗവല്ലി നീ പഠിച്ച സ്കൂളിൽ ഞാൻ ഹെഡ്മാസ്റ്റർ ഡീ… അതുകൊണ്ട് നിന്റെ വാച്ച്.. ഞാൻ ഒന്നു പൊക്കി ഇയാളുടെ അടുത്ത് പോയി കാര്യങ്ങൾ പറഞ്ഞു കൂട്ടികൊണ്ട് വന്നു….

      നാഗവല്ലി…. ജീവൻ വേണോങ്കിൽ ഒഴിഞ്ഞു പൊക്കോ….

      സണ്ണി രാവണൻ ആണെങ്കിൽ ഇയാൾ ദുര്യോധനൻ ആണ് നിന്നെ തീർക്കാതെ കളം വിടില്ല…. എന്ന് തിരുമേനി….

      ഞാൻ പൊക്കോളാം…. പ്ലീസ് ഗംഗേ …. sorry ബൈ….

      ഗംഗ ബോധം കെട്ട് വീണു….

      നകുലൻ : ആ നട്ട് അവൾ ഊരിയത് ഞാൻ കണ്ടില്ലാരുന്നുഎങ്കിൽ..ഹോ….

      സണ്ണി : അതുകൊണ്ട് അല്ലെ എന്റെ സുഹൃത് ശ്രവണനെ വിളിച്ചത്…. ഇവിടെ അടുത്ത് ഉള്ളത് കൊണ്ട് ഇവൻ വന്നു…. ഇങ്ങനെ ഒരു കഥ tamil നാട്ടിലും ഉണ്ടല്ലോ….

      നകുലൻ : ഓഹ്..

      ശരവണൻ : ഇന്ത no 1 no 2 എല്ലാം പാപ വിളിയാട്ടു i am the only one superone no comparison….

      സണ്ണി : തൊടങ്ങി ഇനി ഇപ്പൊ ഒന്നും നിർത്തില്ല….

      എല്ലാവരും ഹാഹാഹാഹാഹ്…

      ശുഭം……

      1. ചാണക്യൻ

        @രാജാക്കണ്ണ്

        എന്റെ പൊന്നോ ?
        നമിച്ചണ്ണാ ???
        ഇതൊക്കെ എപ്പടി….
        നാഗവല്ലി പോലും ഇങ്ങനൊരു ക്ലൈമാക്സ്‌ ട്വിസ്റ്റ്‌ പ്രതീക്ഷിച്ചു കാണില്ല ?
        പാവം നാഗവല്ലി…
        എന്നും പരാജയം മാത്രം അല്ലെ…
        ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന്… ?
        ഒത്തിരി സ്നേഹം ?
        നന്ദി ❤️❤️

        1. രാജാകണ്ണ്..

          ?✌️✌️

    2. ചാണക്യൻ

      @santhosh nair

      പിന്നല്ലാതെ ബ്രോ ?
      നാഗവല്ലി സിനിമ കണ്ടഗ് അവർക്ക് അറിയില്ലലോ ?
      പാവം സണ്ണിയും നകുലനും…
      ഒത്തിരി സ്നേഹം ?
      നന്ദി ❤️❤️

  3. °~?അശ്വിൻ?~°

    ???

    1. ചാണക്യൻ

      @അശ്വിൻ

      ??

  4. അശ്വിനി കുമാരൻ

    ഹോ അങ്ങനെ ബാക്കി വന്നല്ലോ ❤️?

    1. ചാണക്യൻ

      @ആശ്വാനി കുമാർ

      അങ്ങനെ ബാക്കി വന്നു ബ്രോ ?

  5. ??poli.. ennalum sunny strategy Matti pidikkumenu vicharichu

    1. ചാണക്യൻ

      @aju

      ഏയ്‌ ഇല്ലാ ബ്രോ ?
      നാഗവല്ലിക്ക് പകരം സണ്ണി ആയിരുന്നു ടൈം ട്രാവൽ ചെയ്തതെങ്കിൽ strategy മാറിയേനെ ?
      ഒത്തിരി സന്തോഷം കേട്ടോ..
      ഒത്തിരി സ്നേഹം ?
      നന്ദി ❤️❤️

  6. Mass comedy chirichu chaathu oru second part kodi venmayirunnu kozhappam illa ithu mathi

  7. Engane pattunnu bro??????oru vazhi ayi. നാഗവല്ലി എന്നാൽ ഫ്ലവർ അല്ലടാ…… ഫയർ ആണ്….. ഫയർ. Ente ponno oru rakshum illa hats of u maan

    1. ചാണക്യൻ

      @kamuki

      ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന് ?
      ഒത്തിരി സ്നേഹം ?
      നന്ദി ❤️❤️

Comments are closed.