അതു കേട്ട സണ്ണി ശ്രീദേവിയെ പൂട്ടിയിട്ട റൂമിലേക്ക് ഓടി കയറുന്നു.
റൂം തുറന്ന് അകത്തു കയറിയ സണ്ണിയുടെ കോളറിൽ പിടിച്ചു കുലുക്കികൊണ്ട് ചോദ്യം ചെയ്യുന്ന ശ്രീദേവിയെ കണ്ടു കൊണ്ടു സണ്ണി പയ്യെ ഡോർ അടച്ചു.
അല്പം നിമിഷം കഴിഞ്ഞതും ശ്രീദേവിയുടെ നിലവിളി ഉയരുന്ന ആ റൂമിൽ നിന്നും പുറത്തേക്കിറങ്ങി പോകുന്ന സണ്ണിയെയാണ് നാഗവല്ലി കണ്ടത്.
എല്ലാരെയും ശ്രീദേവിയാണ് മനോരോഗിയെന്ന് തെറ്റിധരിപ്പിക്കാൻ സാധിച്ചതിന്റെ ചരിതാർഥ്യത്തിലായിരുന്നു ഗംഗയിലെ നാഗവല്ലി അന്നേരം.
പിന്നീട് സണ്ണി പാടി തുടങ്ങുന്നു.
“പഴന്തമിഴ് പാട്ടിഴയും ശ്രുതിയിൽ
പഴയൊരു തംബുരു തേങ്ങി
മണിച്ചിത്രത്താഴിനുള്ളിൽ വെറുതെ
നിലവറ മൈന മയങ്ങി.”
അന്നത്തെ ദിനം മാടമ്പള്ളിക്കാർക്ക് പൊതുവെ ദുരന്ത ദിനമായിരുന്നു.
ഗംഗയിലെ നാഗവല്ലി മാടമ്പള്ളി മനയിൽ പ്രതികാര ദാഹത്തോടെ വിഹരിച്ചുകൊണ്ടിരുന്നു.
ശ്രീദേവിയെ സണ്ണി പൂട്ടിയിട്ടതിനാൽ അന്ന് മാടമ്പള്ളിയിലാകെ സങ്കടദിനമായിരുന്നു.
നാഗവല്ലിക്ക് ഒഴികെ.
ദുർഗാഷ്ടമി നാൾ അടുക്കുന്നതിനാൽ തന്റെ ഉഗ്ര ശപഥം പോലെ തന്നെ ആ ശങ്കരൻ തമ്പിയെ വധിക്കണം.
നാഗവല്ലി നല്ലൊരു പദ്ധതി തയാറാക്കിക്കൊണ്ടിരുന്നു.
തറവാട്ടമ്പലത്തിലെ കഥകളിക്ക് കുടുംബം ഒന്നടങ്കെ പോയ വേളയിലാണ് നകുലനും രാമനാഥനും സണ്ണിയിലൂടെ തിരിച്ചറിയുന്നത് മടമ്പള്ളിയിലെ യഥാർത്ഥ മനോരോഗി ഗംഗയിലാണ് കുടി കൊള്ളുന്നതെന്ന്.
ഇന്നാണ് ആ ദുര്ഗാഷ്ടമി ദിവസം.
ശ്രീദേവിയുടെ അച്ഛന്റെ നിർബന്ധത്താൽ മേക്കാട്ടൂർ ഇല്ലത്തെ ബ്രഹ്മദത്തൻ നമ്പൂതിരി ആഭിചാര കർമങ്ങൾക്കായി തന്റെ ശിഷ്യഗണങ്ങളോടൊപ്പം മാടമ്പള്ളിയിൽ എത്തി ചേർന്നു.
അവിടെ വച്ചു കണ്ടു മുട്ടിയ സണ്ണിയും ബ്രഹ്മദത്തനും വർഷങ്ങൾക്ക് ശേഷം തങ്ങളുടെ സൗഹൃദം പുതുക്കുന്നു.
ബ്രഹ്മദത്തനുമായി മാടമ്പള്ളിയിലെ ഞെട്ടിക്കുന്ന സത്യങ്ങൾ സണ്ണി പങ്കു വച്ചു.
എന്നാൽ അതൊക്കെ ശ്രവിച്ച ബ്രഹ്മദത്തൻ സണ്ണിയെയും കൂട്ടുകാരൻ നകുലനെയും അതിൽ നിന്നും പിന്തിരിപ്പിക്കാൻ വൃഥാ ശ്രമിക്കുന്നു
എന്നാൽ അതൊന്നും ശ്രവിക്കാതെ തന്റെ സുഹൃത്തും കൂടപ്പിറപ്പുമായ നകുലന് വേണ്ടി അവസാന വട്ട പരീക്ഷണത്തിന് മുതിരുന്നു.
Mone kore chirchu scene sanam ??
@abhijith
ഒത്തിരി സന്തോഷം മുത്തേ കഥ വായിച്ചതിന് ?
കഥ ചിരിപ്പിച്ചെന്ന് അറിഞ്ഞതിൽ സന്തോഷം ?
ഒത്തിരി സ്നേഹം കേട്ടോ ?
നന്ദി ❤️❤️
Appol – Nagavalli Manichithrathaazh cinema kanda kaaryam Sunny arinjillennaavum? 😀
Twist :: പാട്ടു നടക്കുന്ന ടൈം….
പെട്ടന്ന് നാഗവല്ലി ഞെട്ടുന്നു… ചുറ്റും കാഹളം മുഴങ്ങുന്നു…. അശിരീരി പോലെ ശബ്ദം കേൾക്കുന്നു….
രാജാധി രാജൻ രാജ ഗംഭീരൻ മഹാരാജ വേട്ടൈയൻ എഴുന്നള്ളുന്നു….
4 നായകളെ പിടിച്ചുകൊണ്ടു അയാൾ പടികൾ ഇറങ്ങി വരുന്നു….
ലകലകലകലകലകലകല…
നാഗവല്ലി : ഓ മൈ ഗോഡ് ഇയാളെ പറ്റി അല്ലെ ചന്ദ്രമുഖി ചേച്ചി പണ്ട് പറഞ്ഞത്……..
സണ്ണി : മോളേ നാഗവല്ലി നീ പഠിച്ച സ്കൂളിൽ ഞാൻ ഹെഡ്മാസ്റ്റർ ഡീ… അതുകൊണ്ട് നിന്റെ വാച്ച്.. ഞാൻ ഒന്നു പൊക്കി ഇയാളുടെ അടുത്ത് പോയി കാര്യങ്ങൾ പറഞ്ഞു കൂട്ടികൊണ്ട് വന്നു….
നാഗവല്ലി…. ജീവൻ വേണോങ്കിൽ ഒഴിഞ്ഞു പൊക്കോ….
സണ്ണി രാവണൻ ആണെങ്കിൽ ഇയാൾ ദുര്യോധനൻ ആണ് നിന്നെ തീർക്കാതെ കളം വിടില്ല…. എന്ന് തിരുമേനി….
ഞാൻ പൊക്കോളാം…. പ്ലീസ് ഗംഗേ …. sorry ബൈ….
ഗംഗ ബോധം കെട്ട് വീണു….
നകുലൻ : ആ നട്ട് അവൾ ഊരിയത് ഞാൻ കണ്ടില്ലാരുന്നുഎങ്കിൽ..ഹോ….
സണ്ണി : അതുകൊണ്ട് അല്ലെ എന്റെ സുഹൃത് ശ്രവണനെ വിളിച്ചത്…. ഇവിടെ അടുത്ത് ഉള്ളത് കൊണ്ട് ഇവൻ വന്നു…. ഇങ്ങനെ ഒരു കഥ tamil നാട്ടിലും ഉണ്ടല്ലോ….
നകുലൻ : ഓഹ്..
ശരവണൻ : ഇന്ത no 1 no 2 എല്ലാം പാപ വിളിയാട്ടു i am the only one superone no comparison….
സണ്ണി : തൊടങ്ങി ഇനി ഇപ്പൊ ഒന്നും നിർത്തില്ല….
എല്ലാവരും ഹാഹാഹാഹാഹ്…
ശുഭം……
@രാജാക്കണ്ണ്
എന്റെ പൊന്നോ ?
നമിച്ചണ്ണാ ???
ഇതൊക്കെ എപ്പടി….
നാഗവല്ലി പോലും ഇങ്ങനൊരു ക്ലൈമാക്സ് ട്വിസ്റ്റ് പ്രതീക്ഷിച്ചു കാണില്ല ?
പാവം നാഗവല്ലി…
എന്നും പരാജയം മാത്രം അല്ലെ…
ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന്… ?
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️
?✌️✌️
@santhosh nair
പിന്നല്ലാതെ ബ്രോ ?
നാഗവല്ലി സിനിമ കണ്ടഗ് അവർക്ക് അറിയില്ലലോ ?
പാവം സണ്ണിയും നകുലനും…
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️
???
@അശ്വിൻ
??
ഹോ അങ്ങനെ ബാക്കി വന്നല്ലോ ❤️?
@ആശ്വാനി കുമാർ
അങ്ങനെ ബാക്കി വന്നു ബ്രോ ?
??poli.. ennalum sunny strategy Matti pidikkumenu vicharichu
@aju
ഏയ് ഇല്ലാ ബ്രോ ?
നാഗവല്ലിക്ക് പകരം സണ്ണി ആയിരുന്നു ടൈം ട്രാവൽ ചെയ്തതെങ്കിൽ strategy മാറിയേനെ ?
ഒത്തിരി സന്തോഷം കേട്ടോ..
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️
Mass comedy chirichu chaathu oru second part kodi venmayirunnu kozhappam illa ithu mathi
Engane pattunnu bro??????oru vazhi ayi. നാഗവല്ലി എന്നാൽ ഫ്ലവർ അല്ലടാ…… ഫയർ ആണ്….. ഫയർ. Ente ponno oru rakshum illa hats of u maan
@kamuki
ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന് ?
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️