ഏവൂർ പോയി വന്നതും ഗംഗയെ കുറിച്ച് ഒരുപാട് കാര്യങ്ങൾ സണ്ണിക്ക് ഗ്രഹിക്കാൻ സാധിച്ചു.
അതുകൊണ്ട് തന്നെ ശ്രീദേവിയല്ല ഇവിടുത്തെ അനിഷ്ട സംഭവങ്ങൾക്ക് കാരണമെന്നും അത് ഗംഗ ആയിരിക്കുമെന്നും സണ്ണി ഊഹിച്ചു കണ്ടെത്തി.
അങ്ങനെ ഒരു നിഗമനത്തിലാണ് സണ്ണി എത്തി ചേർന്നത്.
അതുകൊണ്ട് എപ്പോഴും ഗംഗയെ നിരീക്ഷിക്കാൻ സണ്ണി സ്വയം സന്നദ്ധനായി.
അന്ന് പതിവിന് വിപരീതമായി അല്ലിയുടെ കയ്യിൽ കൊടുത്തു വിട്ട ചായയിൽ നാഗവല്ലി മനഃപൂർവം വിഷം ചേർത്തിരുന്നു..
ഇനി മുതൽ നിഷ്കു ഭാവത്തിൽ അവർക്ക് മുന്നിൽ അഭിനയിക്കേണ്ട എന്ന് നാഗവല്ലി തീരുമാനിച്ചു.
ഇനി താൻ ഗംഗയുടെ ഉള്ളിൽ ഉണ്ടെന്ന് എല്ലാവരും അറിഞ്ഞേ പറ്റു.
എങ്കിലേ തന്റെ പ്ലാൻ പ്രകാരം എല്ലാം നടക്കു.
നാഗവല്ലിയെ ഭയന്ന് ആ തറവാട്ടിലെ കത്തി,കഠാര, പിച്ചാത്തി തുടങ്ങിയ മാരകായുധങ്ങൾ എല്ലാം മാറ്റാൻ ശ്രമിക്കുന്നതിനിടെ അവിചാരിതമായി അടുക്കളയിൽ എത്തിയ സണ്ണി അവിടെ ഒഴിഞ്ഞ മൂലയിലെ വിഷക്കുപ്പി കാണുകയായിരുന്നു.
ചായ തിളപ്പിച്ച പാത്രം കണ്ടപ്പോഴേ അതിൽ ഉണ്ടാക്കിയ ചായ നാകുലന് വേണ്ടിയാണെന്ന് സണ്ണി ഞെട്ടലോടെ തിരിച്ചറിയുന്നു.
നകുലനെ രക്ഷിക്കാനുള്ള വ്യഗ്രതയിൽ അവിടെ നിന്നും മരണ ഓട്ടം ഓടിയ സണ്ണി അല്ലി നാകുലന് ചായ കൈ മാറിയ നിമിഷം തന്നെ ഓടി പിടഞ്ഞു വന്നു അത് തട്ടിയകറ്റി.
ചായക്കപ്പ് ദൂരേക്ക് തെറിച്ചു വീഴുന്നത് കണ്ടു ഞെട്ടലോടെ എണീറ്റ നകുലന് നേരെ വിഷക്കുപ്പി എറിഞ്ഞു കൊടുത്ത ശേഷം സണ്ണി ആശ്വാസത്തോടെ നിന്നു.
അപ്പോഴേക്കും ദൂരെ നിന്നും ഓടിയടുത്ത നാഗവല്ലി ചിരിയോടെ തന്റെ പ്ലാനുകൾ വർക്ക് ഔട്ട് ആയി തുടങ്ങിയെന്നു ആത്മഗതം പറഞ്ഞുകൊണ്ട് സണ്ണി കാൺകെ തന്നെ നകുലന്റെ കഴുത്തിൽ കുത്തി പിടിക്കുവാനായി മുന്നോട്ടാഞ്ഞു.
ഇത് മനസിലാക്കിയ സണ്ണി നാഗവല്ലിയുടെ ശ്രദ്ധ തെറ്റിക്കുവാനായി ശ്രീദേവിയെ പൂട്ടിയിടണം എന്ന് പറഞ്ഞുകൊണ്ട് അലറി.
അത് തന്നെ ആയിരുന്നു നാഗവല്ലിക്കും വേണ്ടിയിരുന്നത്
ഒന്നും അറിയാതെ നിഷ്കളങ്കയായി നിൽക്കുകയായിരുന്ന ശ്രീദേവിയെ പിടി കൂടി സണ്ണി റൂമിലേക്ക് വലിച്ചിഴക്കുകയായിരുന്നു.
ശ്രീദേവി സണ്ണിയുടെ പിടിത്തത്തിൽ നിന്നും കുതറി മാറാൻ പരമാവധി ശ്രമിക്കുന്നുണ്ട്.
എന്നാൽ ഉടുമ്പിനെ പോലെ പിടിച്ച പിടിയാലേ ശ്രീദേവിയെ കൊണ്ട് പോയി പൂട്ടിയിട്ട സണ്ണിയെ നോക്കി നാഗവല്ലി കൊല ചിരിയോടെ നോക്കി.
നാഗവല്ലിയെ ഒന്നു പാളി നോക്കിയ ശേഷം സണ്ണി പുറത്തേക്കിറങ്ങവേ ശ്രീദേവി ഇച്ചിരി വിഷം തന്ന് തന്നെ കൊല്ലുവാൻ സണ്ണിയെ വെല്ലുവിളിക്കുന്നു.
Mone kore chirchu scene sanam ??
@abhijith
ഒത്തിരി സന്തോഷം മുത്തേ കഥ വായിച്ചതിന് ?
കഥ ചിരിപ്പിച്ചെന്ന് അറിഞ്ഞതിൽ സന്തോഷം ?
ഒത്തിരി സ്നേഹം കേട്ടോ ?
നന്ദി ❤️❤️
Appol – Nagavalli Manichithrathaazh cinema kanda kaaryam Sunny arinjillennaavum? 😀
Twist :: പാട്ടു നടക്കുന്ന ടൈം….
പെട്ടന്ന് നാഗവല്ലി ഞെട്ടുന്നു… ചുറ്റും കാഹളം മുഴങ്ങുന്നു…. അശിരീരി പോലെ ശബ്ദം കേൾക്കുന്നു….
രാജാധി രാജൻ രാജ ഗംഭീരൻ മഹാരാജ വേട്ടൈയൻ എഴുന്നള്ളുന്നു….
4 നായകളെ പിടിച്ചുകൊണ്ടു അയാൾ പടികൾ ഇറങ്ങി വരുന്നു….
ലകലകലകലകലകലകല…
നാഗവല്ലി : ഓ മൈ ഗോഡ് ഇയാളെ പറ്റി അല്ലെ ചന്ദ്രമുഖി ചേച്ചി പണ്ട് പറഞ്ഞത്……..
സണ്ണി : മോളേ നാഗവല്ലി നീ പഠിച്ച സ്കൂളിൽ ഞാൻ ഹെഡ്മാസ്റ്റർ ഡീ… അതുകൊണ്ട് നിന്റെ വാച്ച്.. ഞാൻ ഒന്നു പൊക്കി ഇയാളുടെ അടുത്ത് പോയി കാര്യങ്ങൾ പറഞ്ഞു കൂട്ടികൊണ്ട് വന്നു….
നാഗവല്ലി…. ജീവൻ വേണോങ്കിൽ ഒഴിഞ്ഞു പൊക്കോ….
സണ്ണി രാവണൻ ആണെങ്കിൽ ഇയാൾ ദുര്യോധനൻ ആണ് നിന്നെ തീർക്കാതെ കളം വിടില്ല…. എന്ന് തിരുമേനി….
ഞാൻ പൊക്കോളാം…. പ്ലീസ് ഗംഗേ …. sorry ബൈ….
ഗംഗ ബോധം കെട്ട് വീണു….
നകുലൻ : ആ നട്ട് അവൾ ഊരിയത് ഞാൻ കണ്ടില്ലാരുന്നുഎങ്കിൽ..ഹോ….
സണ്ണി : അതുകൊണ്ട് അല്ലെ എന്റെ സുഹൃത് ശ്രവണനെ വിളിച്ചത്…. ഇവിടെ അടുത്ത് ഉള്ളത് കൊണ്ട് ഇവൻ വന്നു…. ഇങ്ങനെ ഒരു കഥ tamil നാട്ടിലും ഉണ്ടല്ലോ….
നകുലൻ : ഓഹ്..
ശരവണൻ : ഇന്ത no 1 no 2 എല്ലാം പാപ വിളിയാട്ടു i am the only one superone no comparison….
സണ്ണി : തൊടങ്ങി ഇനി ഇപ്പൊ ഒന്നും നിർത്തില്ല….
എല്ലാവരും ഹാഹാഹാഹാഹ്…
ശുഭം……
@രാജാക്കണ്ണ്
എന്റെ പൊന്നോ ?
നമിച്ചണ്ണാ ???
ഇതൊക്കെ എപ്പടി….
നാഗവല്ലി പോലും ഇങ്ങനൊരു ക്ലൈമാക്സ് ട്വിസ്റ്റ് പ്രതീക്ഷിച്ചു കാണില്ല ?
പാവം നാഗവല്ലി…
എന്നും പരാജയം മാത്രം അല്ലെ…
ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന്… ?
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️
?✌️✌️
@santhosh nair
പിന്നല്ലാതെ ബ്രോ ?
നാഗവല്ലി സിനിമ കണ്ടഗ് അവർക്ക് അറിയില്ലലോ ?
പാവം സണ്ണിയും നകുലനും…
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️
???
@അശ്വിൻ
??
ഹോ അങ്ങനെ ബാക്കി വന്നല്ലോ ❤️?
@ആശ്വാനി കുമാർ
അങ്ങനെ ബാക്കി വന്നു ബ്രോ ?
??poli.. ennalum sunny strategy Matti pidikkumenu vicharichu
@aju
ഏയ് ഇല്ലാ ബ്രോ ?
നാഗവല്ലിക്ക് പകരം സണ്ണി ആയിരുന്നു ടൈം ട്രാവൽ ചെയ്തതെങ്കിൽ strategy മാറിയേനെ ?
ഒത്തിരി സന്തോഷം കേട്ടോ..
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️
Mass comedy chirichu chaathu oru second part kodi venmayirunnu kozhappam illa ithu mathi
Engane pattunnu bro??????oru vazhi ayi. നാഗവല്ലി എന്നാൽ ഫ്ലവർ അല്ലടാ…… ഫയർ ആണ്….. ഫയർ. Ente ponno oru rakshum illa hats of u maan
@kamuki
ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന് ?
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️