അത് കാണാനാവാതെ സണ്ണി കണ്ണുകൾ പൊത്തി നിന്നു പൊട്ടിക്കരഞ്ഞു.
അങ്ങനെ തന്റെ പ്രതികാരം ദുർഗാഷ്ടമി നാളിൽ പൂർത്തീകരിക്കാൻ കഴിഞ്ഞതിന്റെ ചരിതാർഥ്യത്തിൽ ആയിരുന്നു നാഗവല്ലി.
നാഗവല്ലി എന്നാൽ ഫ്ലവർ അല്ലടാ…… ഫയർ ആണ്….. ഫയർ
നാഗവല്ലി ആർത്തു ചിരിച്ചുകൊണ്ട് ആ മന്ത്രക്കളം മൊത്തം ഓടി ചാടി കളിച്ചു.
—————————————————-
-മണിക്കൂറുകൾക്ക് മുന്നേ-
സണ്ണി ഡോർ ലോക്ക് ചെയ്ത നിമിഷം നാഗവല്ലി പമ്മി പമ്മി പിന്നിലെ മറ്റൊരു വാതിലിലൂടെ പുറത്തേക്ക് കടന്നു.
ആരും കാണാതെ മാടമ്പള്ളിയുടെ പിന്നാമ്പുറതത്തൂടെ എത്തിയ നാഗവല്ലി കണ്ടു, തന്നെ ആവഹിക്കാനായി ബ്രഹ്മദത്തൻ നടത്തുന്ന ഒരുക്കങ്ങൾ.
അത് കണ്ടു പല്ലിറുമ്മവേയാണ് നാഗവല്ലിയുടെ കണ്ണിൽ ഒരു സാധനം പതിയുന്നത്.
ആ യന്ത്രം തന്നെ.
അന്നൊരിക്കൽ ഇതുപോലെ താൻ നാകുലനെ കൊല്ലാൻ നോക്കിയപ്പോഴേക്കും ഡമ്മിയിട്ടു പറ്റിച്ച അതേ യന്ത്രം.
അവിടെ ആ യന്ത്രത്തിനു മറുവശത്തു ഒരു ലിവർ കാണാം.
അന്ന് ഈ ലിവർ തിരിച്ചാണ് സണ്ണി നകുലനെ രക്ഷിച്ചതെന്ന് നാഗവല്ലി ഓർത്തെടുത്തു.
അവൾ പമ്മി പമ്മി അങ്ങോട്ടേക്ക് ചെന്നു.
അവിടെ ആരും തന്നെ ഉണ്ടായിരുന്നില്ല.
ചുറ്റും നോക്കി ആളുകൾ ഇല്ലെന്ന് ഉറപ്പ് വരുത്തിയ ശേഷം നാഗവല്ലി ആ ലിവറിനെ യന്ത്രവുമായി ബന്ധിപ്പിച്ച നട്ട് പയ്യെ അഴിച്ചെടുത്തു കളഞ്ഞു.
എന്നിട്ട് കള്ള ചിരിയോടെ തിരികെ റൂമിലേക്ക് വന്നു.
അന്തിമ വിജയം ഈ നാഗവല്ലിക്ക് തന്നെയാവും എന്ന ദൃഢനിശ്ചയത്തോടെ.
—————————————————-
അന്തിമ വിജയം കരസ്തമാക്കിയ നാഗവല്ലി ആ മാടമ്പള്ളി മനയിലെ അംഗങ്ങളെയും ബ്രഹ്മദത്തൻ തിരുമേനിയെയും സണ്ണിയെയും കൊലപ്പെടുത്തിയ ശേഷം ആ തറവാടിനെ തന്നെ മുച്ചൂടും മുടിച്ചു.
ശേഷം തന്റെ പ്രാണനാഥനായ രാമനാഥനുമൊത്ത് ഗംഗയുടെ രൂപത്തിൽ ഈ ഭൂമിയിൽ തന്നെ ജീവിക്കുവാനായി തുടങ്ങി.
സന്തോഷത്തോടെ.
നാഗവല്ലി എന്നാ സുമ്മാവാ ?
അവസാനിച്ചു.
സ്നേഹത്തോടെ ചാണക്യൻ……….!!!!!!
Mone kore chirchu scene sanam ??
@abhijith
ഒത്തിരി സന്തോഷം മുത്തേ കഥ വായിച്ചതിന് ?
കഥ ചിരിപ്പിച്ചെന്ന് അറിഞ്ഞതിൽ സന്തോഷം ?
ഒത്തിരി സ്നേഹം കേട്ടോ ?
നന്ദി ❤️❤️
Appol – Nagavalli Manichithrathaazh cinema kanda kaaryam Sunny arinjillennaavum? 😀
Twist :: പാട്ടു നടക്കുന്ന ടൈം….
പെട്ടന്ന് നാഗവല്ലി ഞെട്ടുന്നു… ചുറ്റും കാഹളം മുഴങ്ങുന്നു…. അശിരീരി പോലെ ശബ്ദം കേൾക്കുന്നു….
രാജാധി രാജൻ രാജ ഗംഭീരൻ മഹാരാജ വേട്ടൈയൻ എഴുന്നള്ളുന്നു….
4 നായകളെ പിടിച്ചുകൊണ്ടു അയാൾ പടികൾ ഇറങ്ങി വരുന്നു….
ലകലകലകലകലകലകല…
നാഗവല്ലി : ഓ മൈ ഗോഡ് ഇയാളെ പറ്റി അല്ലെ ചന്ദ്രമുഖി ചേച്ചി പണ്ട് പറഞ്ഞത്……..
സണ്ണി : മോളേ നാഗവല്ലി നീ പഠിച്ച സ്കൂളിൽ ഞാൻ ഹെഡ്മാസ്റ്റർ ഡീ… അതുകൊണ്ട് നിന്റെ വാച്ച്.. ഞാൻ ഒന്നു പൊക്കി ഇയാളുടെ അടുത്ത് പോയി കാര്യങ്ങൾ പറഞ്ഞു കൂട്ടികൊണ്ട് വന്നു….
നാഗവല്ലി…. ജീവൻ വേണോങ്കിൽ ഒഴിഞ്ഞു പൊക്കോ….
സണ്ണി രാവണൻ ആണെങ്കിൽ ഇയാൾ ദുര്യോധനൻ ആണ് നിന്നെ തീർക്കാതെ കളം വിടില്ല…. എന്ന് തിരുമേനി….
ഞാൻ പൊക്കോളാം…. പ്ലീസ് ഗംഗേ …. sorry ബൈ….
ഗംഗ ബോധം കെട്ട് വീണു….
നകുലൻ : ആ നട്ട് അവൾ ഊരിയത് ഞാൻ കണ്ടില്ലാരുന്നുഎങ്കിൽ..ഹോ….
സണ്ണി : അതുകൊണ്ട് അല്ലെ എന്റെ സുഹൃത് ശ്രവണനെ വിളിച്ചത്…. ഇവിടെ അടുത്ത് ഉള്ളത് കൊണ്ട് ഇവൻ വന്നു…. ഇങ്ങനെ ഒരു കഥ tamil നാട്ടിലും ഉണ്ടല്ലോ….
നകുലൻ : ഓഹ്..
ശരവണൻ : ഇന്ത no 1 no 2 എല്ലാം പാപ വിളിയാട്ടു i am the only one superone no comparison….
സണ്ണി : തൊടങ്ങി ഇനി ഇപ്പൊ ഒന്നും നിർത്തില്ല….
എല്ലാവരും ഹാഹാഹാഹാഹ്…
ശുഭം……
@രാജാക്കണ്ണ്
എന്റെ പൊന്നോ ?
നമിച്ചണ്ണാ ???
ഇതൊക്കെ എപ്പടി….
നാഗവല്ലി പോലും ഇങ്ങനൊരു ക്ലൈമാക്സ് ട്വിസ്റ്റ് പ്രതീക്ഷിച്ചു കാണില്ല ?
പാവം നാഗവല്ലി…
എന്നും പരാജയം മാത്രം അല്ലെ…
ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന്… ?
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️
?✌️✌️
@santhosh nair
പിന്നല്ലാതെ ബ്രോ ?
നാഗവല്ലി സിനിമ കണ്ടഗ് അവർക്ക് അറിയില്ലലോ ?
പാവം സണ്ണിയും നകുലനും…
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️
???
@അശ്വിൻ
??
ഹോ അങ്ങനെ ബാക്കി വന്നല്ലോ ❤️?
@ആശ്വാനി കുമാർ
അങ്ങനെ ബാക്കി വന്നു ബ്രോ ?
??poli.. ennalum sunny strategy Matti pidikkumenu vicharichu
@aju
ഏയ് ഇല്ലാ ബ്രോ ?
നാഗവല്ലിക്ക് പകരം സണ്ണി ആയിരുന്നു ടൈം ട്രാവൽ ചെയ്തതെങ്കിൽ strategy മാറിയേനെ ?
ഒത്തിരി സന്തോഷം കേട്ടോ..
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️
Mass comedy chirichu chaathu oru second part kodi venmayirunnu kozhappam illa ithu mathi
Engane pattunnu bro??????oru vazhi ayi. നാഗവല്ലി എന്നാൽ ഫ്ലവർ അല്ലടാ…… ഫയർ ആണ്….. ഫയർ. Ente ponno oru rakshum illa hats of u maan
@kamuki
ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന് ?
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️